എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ് റിവിഷൻ ക്ലാസ്
- 50 ദിവസത്തിനുള്ളിൽ സിലബസ് മുഴുവനും കവർ ചെയ്യാനും മോക്ക് ടെസ്റ്റുകളും പിഡിഎഫുകളും നൽകുന്ന ക്രാഷ് കോഴ്സ് ആരംഭിച്ചു. കമ്പ്രഹെൻസീവ് ഗൈഡ് ടു ഓപ്പറേറ്റിംഗ് സിസ്റ്റംസ് ഇൻ 6 ആഴ്സ് ഫോർ സെമസ്റ്റർ എക്സാമുകൾ
- കൂടുതൽ വിവരങ്ങൾക്ക് വീഡിയോ താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടാം.
റിക്കേഴ്സീവ് ഫംഗ്ഷൻ (Recursive Function) എന്താണ്?
- ഒരു ഫംഗ്ഷൻ തന്നെ തന്നെ കോൾ ചെയ്യുമ്പോൾ അത് റിക്കേഴ്സീവ് ഫംഗ്ഷൻ ആകുന്നു. റിക്കേഴ്സീവ് ഫംഗ്ഷനുകളുടെ പ്രവർത്തനം
- ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട് (FIFO) അല്ല, ലാസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട് (LIFO) ഓർഡർ അനുസരിച്ച് പ്രവർത്തിക്കുന്നു.
- ഓരോ ഫംഗ്ഷൻ കോൾ സമയവും അതിന്റെ സ്റ്റേറ്റ് സ്റ്റാക്കിൽ സൂക്ഷിക്കുന്നു.
- ഒരു എക്സിറ്റ് കണ്ടീഷൻ ഉണ്ടാകുമ്പോൾ മാത്രമേ റിക്കേഴ്സൻ അവസാനിക്കൂ.
- റിക്കേഴ്സൻ എക്സിക്യൂഷൻ ലാസ്റ്റ് കോൾ ചെയ്ത ഫംഗ്ഷൻ ആദ്യം പൂർത്തിയാക്കും, പിന്നെ മുൻപ് വന്നവ.
C പ്രോഗ്രാമിംഗിലെ ചില പ്രധാന ചോദ്യങ്ങൾ
1. ഫംഗ്ഷൻ നെയിം പ്രിന്റ് ചെയ്യുമ്പോൾ എന്ത് സംഭവിക്കും?
- ഫംഗ്ഷൻ നെയിം ഒരു അഡ്രസ്സ് ആണ്.
printf
ഉപയോഗിച്ച് ഫംഗ്ഷൻ നെയിം പ്രിന്റ് ചെയ്താൽ ആ ഫംഗ്ഷന്റെ മെമ്മറി അഡ്രസ്സ് പ്രിന്റ് ചെയ്യും.
2. ക്യാരക്ടർ വേരിയബിളിൽ ഇന്റിജർ വാല്യൂ സൂക്ഷിക്കാമോ?
- C-യിൽ
char
ഡാറ്റ ടൈപ്പ് 1 ബൈറ്റ് ഇന്റിജർ വാല്യൂ സൂക്ഷിക്കാൻ കഴിയും. - അതിനാൽ
char
വേരിയബിളിൽ 0, 1, 2 തുടങ്ങിയ സംഖ്യകൾ സൂക്ഷിക്കാം.
3. ഒക്ടൽ നമ്പറുകൾ C-യിൽ
- 0-ൽ തുടങ്ങുന്ന നമ്പറുകൾ ഒക്ടൽ (Octal) നമ്പറുകളായി കണക്കാക്കപ്പെടും.
- ഉദാഹരണത്തിന്, 012 എന്നത് ഒക്ടൽ 12 ആണ്, ഡെസിമൽ 10.
4. കോമ ഓപ്പറേറ്റർ (Comma Operator) ഉപയോഗം
- കോമ ഓപ്പറേറ്റർ ഉപയോഗിച്ച് ഒരേ സ്റ്റേറ്റ്മെന്റിൽ ഒന്നിലധികം എക്സ്പ്രഷനുകൾ എഴുതാം.
- അവസാനത്തെ എക്സ്പ്രഷന്റെ മൂല്യം വേരിയബിളിൽ സ്റ്റോർ ചെയ്യും.
- വേരിയബിൾ നെയിംസ് നമ്പറുകൾ അല്ല, ഐഡന്റിഫയർ ആയിരിക്കണം.
5. ലൂപ്പ് ബോഡി സെമികോളൺ ഉപയോഗിച്ച് ഒഴിവാക്കൽ
- സെമികോളൺ ഉപയോഗിച്ച് ലൂപ്പിന്റെ ബോഡി ഇല്ലാതാക്കാം.
- ലൂപ്പ് കണ്ടീഷൻ വരെ പ്രവർത്തിക്കും, പക്ഷേ ബോഡി ഇല്ലാതിരിക്കും.
- ലൂപ്പ് കഴിഞ്ഞ് വരുന്ന സ്റ്റേറ്റ്മെന്റ് ബോഡി ആയി കണക്കാക്കപ്പെടില്ല.
50 ദിവസത്തെ ക്രാഷ് കോഴ്സ് വിവരങ്ങൾ
- സിലബസ് മുഴുവനും കവർ ചെയ്യുന്നതിനുള്ള തീവ്ര കോഴ്സ്.
- മോക്ക് ടെസ്റ്റുകൾ, പിഡിഎഫ് സ്റ്റഡി നോട്ടുകൾ, ഡെയിലി ലൈവ് എക്സാമുകൾ എന്നിവ ഉൾപ്പെടുന്നു. ജാവയുടെ ബേസിക് ഫണ്ടാമെന്റൽസ്: ഔട്ട്പുട്ട്, വേരിയബിൾ, ആൻഡ് ഇൻപുട്ട് എങ്ങനെ ചെയ്യാം
- താൽപര്യമുള്ളവർക്ക് താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടാം.
ഈ ക്ലാസ്സ് HSS T കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നവർക്ക് കോമ്പറ്റീഷൻ പരീക്ഷകൾക്ക് തയ്യാറെടുക്കാനും, സിലബസ് പെട്ടെന്ന് റിവൈസ് ചെയ്യാനും സഹായകമാണ്. കമ്പ്രഹെൻസീവ് ഗൈഡ് ടു ഓപ്പറേറ്റിംഗ് സിസ്റ്റംസ് ഇൻ 6 ആഴ്സ് ഫോർ സെമസ്റ്റർ എക്സാമുകൾ
റിക്കേഴ്സൻ, ഡാറ്റ ടൈപ്പുകൾ, കോമ ഓപ്പറേറ്റർ, ലൂപ്പ് എന്നിവയുടെ പ്രായോഗിക ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്നു.
നമസ്കാരം എൻട്രിയുടെ മറ്റൊരു ക്ലാസ്സിലേക്ക് സ്വാഗതം അപ്പൊ നമ്മൾ എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസിന്റെ റിവിഷൻ
ആണ് നടന്നുകൊണ്ടിരിക്കുന്നത് അപ്പൊ നിങ്ങൾ ഓൾറെഡി പഠിച്ചിട്ടുണ്ടാവും ഇപ്പൊ ഇനി
കുറഞ്ഞ സമയത്തിനുള്ളിൽ നമ്മൾ ക്വസ്റ്റ്യൻസ് മാക്സിമം ഡിസ്കസ് ചെയ്യുകയാണ് ചെയ്യുന്നത് അതേപോലെ തന്നെ
എൻട്രിയിൽ പുതിയൊരു ബാച്ച് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് 50 ദിവസം കൊണ്ട് സിലബസ് എല്ലാം കവർ ചെയ്യാനും അതേപോലെ തന്നെ
മോക്ക് ടെസ്റ്റുകളും പിഡിഎഫും ഒക്കെ പ്രൊവൈഡ് ചെയ്യുന്ന രീതിയിലുള്ള ഒരു ക്ലാസ് ഉണ്ട് കൂടുതലായിട്ട് അറിയണമെങ്കിൽ
നിങ്ങൾ ഇതിന്റെ താഴെ ഉള്ള ഡിസ്ക്രിപ്ഷനിൽ നമ്പറിൽ വിളിച്ചാൽ മതി അതിനെക്കുറിച്ച് അറിയാം ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ
ജോയിൻ ചെയ്യാം ഓക്കേ അപ്പൊ നമുക്ക് സി പ്രോഗ്രാമിങ്ങിന്റെ വളരെ പ്രധാനപ്പെട്ട കുറച്ചു ചോദ്യങ്ങൾ കോമ്പറ്റീഷൻ എക്സാമിന്
ചോദിക്കുന്നതും അല്ലെങ്കിൽ ചോദിച്ചിട്ടുള്ളതുമായിട്ടുള്ള കുറച്ചു ചോദ്യങ്ങൾ തിരഞ്ഞെടുത്ത കുറച്ചു ചോദ്യങ്ങൾ
നമുക്ക് നോക്കാം റിക്കേഴ്സീവ് ഫങ്ക്ഷൻ ആർ എക്സിക്യൂട്ടഡ് ഇൻ എ റിക്കേഴ്സീവ് ഫങ്ക്ഷൻ എന്താണ്
നമുക്ക് റിക്കേഴ്സീവ് ഫങ്ക്ഷൻ എന്ന് വെച്ചുകഴിഞ്ഞാൽ ഒരു ഫങ്ക്ഷൻ ആ ഫങ്ക്ഷനെ തന്നെ കോൾ ചെയ്യുന്നതിനെയാണ് നമ്മൾ എന്ത്
പറയുന്നത് റിക്കേഴ്സീവ് ഫങ്ക്ഷൻ എന്ന് പറയുന്നത് അല്ലേ ഒരു ഫങ്ക്ഷൻ അല്ലേ ഫങ്ക്ഷൻ കോൾ ഇറ്റ്സെൽഫ് ഒരു ഫങ്ക്ഷൻ ആ
ഫങ്ക്ഷനെ തന്നെ കോൾ ചെയ്യുന്നതിനെയാണ് എന്ത് പറയുന്നത് റിക്കേഴ്സീവ് ഫങ്ക്ഷൻ അത് വർക്ക് ചെയ്യുന്ന രീതി അത് എക്സിക്യൂട്ട്
ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വെച്ചാൽ ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട് ഓർഡർ ലാസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട് ഓർഡർ പാരലൽ ഫാഷൻ ലോഡ്
ബാലൻസ് നമുക്കറിയാം ഒരു റിക്കേഴ്സീവ് ഫങ്ക്ഷൻ കോൾ ഉണ്ടായി കഴിയുമ്പോൾ ഇപ്പൊ ഒരു ഒരു ഫൺ വൺ എന്ന് പറയുന്ന ഒരു ഫങ്ക്ഷൻ
എന്താണ് അതിനകത്ത് വീണ്ടും ആ ഫങ്ക്ഷനെ തന്നെ കോൾ ചെയ്യുന്നതിനെ ആണല്ലോ റിക്കേഴ്സീവ് ഫങ്ക്ഷൻ എന്ന് പറയുന്നത് സോ
ഈ ഫണ് വൺ ആദ്യം എക്സിക്യൂട്ട് ചെയ്യാൻ വേണ്ടി തുടങ്ങുന്നു അപ്പൊ എഗൈൻ ഒരു ആ ഫങ്ക്ഷനെ തന്നെ വീണ്ടും കോൾ
ചെയ്തിരിക്കുന്നു അപ്പൊ ഈ ഫൺ വണ്ണിനകത്ത് ഇതുവരെ ഉണ്ടായിരുന്ന വേരിയബിൾ അതിന്റെ സ്റ്റാറ്റസ് മറ്റ് അതിന്റെ എന്താ പറയുന്നേ
പ്രോസസ്സ് എന്തായിരുന്നു അതിന്റെ സ്റ്റേറ്റ് ആ സ്റ്റേറ്റിനെ എല്ലാം കൃത്യമായിട്ട് എന്ത് ചെയ്യും ഒരു
സ്റ്റാക്കിനകത്തേക്ക് സ്റ്റോർ ചെയ്യും ഒരു സ്റ്റാക്കിനകത്തേക്ക് സ്റ്റോർ ചെയ്യും അല്ലേ അപ്പൊ ഫൺ വണ്ണിന്റെ ആദ്യത്തെ കോൾ
ആദ്യത്തെ ഫൺ വൺ കോളിന്റെ ഇംപോർട്ടന്റ് ആയിട്ടുള്ള ഡീറ്റെയിൽസ് എല്ലാം അതായത് വേരിയബിളിന്റെ വാല്യൂസ് എല്ലാം അവിടെ
സ്റ്റോർ ചെയ്തിട്ടാണ് വീണ്ടും ആ ഫൺ അടുത്ത ആ ഫങ്ക്ഷനെ കോൾ ചെയ്യാൻ പോകുന്നത് അപ്പൊ ആ ഫങ്ക്ഷനെ കോൾ ചെയ്യുന്നു അപ്പൊ എഗൈൻ
ഇപ്പോൾ പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുന്ന ഫങ്ക്ഷനെ ഇവിടെ ചെയ്യുന്നു ഇപ്പോൾ പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുന്ന
ഫങ്ക്ഷന്റെ ഡീറ്റെയിൽസ് എല്ലാം സ്റ്റാക്കിനകത്തേക്ക് പ്ലേസ് ചെയ്യുന്നു അപ്പോൾ സ്റ്റാക്കിൽ പ്ലേസ് ചെയ്തു വീണ്ടും
ഫങ്ക്ഷൻ കോൾ നടക്കുകയാണെങ്കിൽ ഇതുവരെ ചെയ്തുകൊണ്ടിരുന്ന ഫങ്ക്ഷന്റെ ഡീറ്റെയിൽസ് അതിന്റെ വേരിയബിളിന്റെ വാല്യൂസ് എല്ലാം
എവിടെ ചെയ്യുന്നു അതിന്റെ മെമ്മറി അഡ്രസ്സ് എല്ലാം ഒരു സ്റ്റാക്കിനകത്തേക്ക് സ്റ്റോർ ചെയ്യുന്നു അങ്ങനെ ഏതെങ്കിലും ഒരു
പോയിന്റിൽ വെച്ച് ഒരു കണ്ടീഷൻ എന്ത് ചെയ്യും ഒരു എക്സിറ്റ് കണ്ടീഷൻ ഉണ്ടാകും ആ എക്സിറ്റ് കണ്ടീഷൻ എപ്പോഴാണോ ഉണ്ടാവുന്നത്
ആ ഉണ്ടായി കഴിഞ്ഞാൽ ആ എക്സിറ്റ് കണ്ടീഷൻ ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് ഈ ലാസ്റ്റ് വിളിച്ച ഫങ്ക്ഷനെ ആദ്യം എക്സിക്യൂട്ട്
ചെയ്ത് കംപ്ലീറ്റ് ചെയ്യും അതുകഴിഞ്ഞ് അതിന്റെ തൊട്ട് മുൻപ് വരുന്ന ഫങ്ക്ഷൻ എക്സിക്യൂട്ട് ചെയ്ത് കംപ്ലീറ്റ് ചെയ്യും
അതുകഴിഞ്ഞ് അതിന്റെ താഴെ അതുകഴിഞ്ഞ് അതിന്റെ താഴെ ഇങ്ങനെയാണ് എക്സിക്യൂട്ട് ചെയ്ത് കംപ്ലീറ്റ് ചെയ്ത് കംപ്ലീറ്റ്
ചെയ്ത് പോകുന്നത് അപ്പൊ ഇവിടെ എന്താണ് ലാസ്റ്റ് ഇൻ ഫസ്റ്റ് ഓർഡർ അപ്പൊ ഒരു റിക്കേഴ്സീവ് ഫങ്ക്ഷൻ എക്സിക്യൂട്ട്
ചെയ്യുന്ന ഓർഡർ ഏതാണെന്ന് ചോദിച്ചാൽ ലാസ്റ്റ് ഇൻ ഫസ്റ്റ് ഓർഡർ ആണ് ഓക്കേ വാട്ട് ഈസ് ദി ഔട്ട്പുട്ട് ഓഫ് ദി
പ്രോഗ്രാം നമ്മൾ ഇങ്ങനത്തെ ഒരു പ്രോഗ്രാം നിങ്ങൾ കണ്ടു കഴിഞ്ഞാൽ ഉടനെ തന്നെ നിങ്ങൾ വീഡിയോ പോസ് ചെയ്യുക പോസ് ചെയ്തിട്ട്
ഇതിന്റെ ഔട്ട്പുട്ട് കണ്ടെത്താൻ ശ്രമിക്കുക ഓക്കേ എന്നിട്ട് നിങ്ങൾ പ്ലേ ചെയ്യുക എന്താണ് ഇതിന്റെ ഔട്ട്പുട്ട്
എന്നാണ് ചോദിച്ചിരിക്കുന്നത് ഓക്കേ നിങ്ങൾക്ക് കിട്ടിക്കാണും അല്ലേ ഒരു ചെറിയൊരു പ്രോഗ്രാം അതിനകത്ത് ആകെപ്പാടെ
ഒരു പ്രിൻറ് എഫ് മാത്രമേ ഉള്ളൂ വേറെ ഒന്നും തന്നെ ഇല്ല ഒരു പ്രിൻറ് എഫ് മാത്രമേ ഉള്ളൂ പക്ഷെ പ്രിൻറ് എഫ് ഒന്ന്
കുഴക്കുന്നതാണ് ആ പ്രിൻറ് എഫിനകത്ത് പ്രിൻറ് ചെയ്തിരിക്കുന്നത് മെയിൻ ആണ് നമുക്ക് പലപ്പോഴും അറിയാം മെയിൻ ഒരു
ഫങ്ക്ഷൻ തന്നെയാണ് മെയിൻ ഒരു ഫങ്ക്ഷൻ ആണ് ആ ഫങ്ക്ഷനെ തന്നെയാണ് പ്രിൻറ് ചെയ്യാൻ പറഞ്ഞിരിക്കുന്നത് നമ്മൾ പലപ്പോഴും
പ്രോഗ്രാമിന്റെ പ്രിൻറ് എഫിനകത്ത് നമുക്ക് ഫങ്ക്ഷനെ കോൾ ചെയ്യാറുണ്ട് അല്ലേ ഫങ്ക്ഷനെ കോൾ ചെയ്യാറുണ്ട് ഫങ്ക്ഷനെ കോൾ
ചെയ്യുമ്പോൾ എന്താ സംഭവിക്കുന്നത് ആ ഫങ്ക്ഷൻ വർക്ക് ചെയ്തിട്ട് ആ ഫങ്ക്ഷൻ ഏതെങ്കിലും ഒരു ഔട്ട്പുട്ട് തരുന്ന ഒരു
റിട്ടേൺ ചെയ്യുന്ന വാല്യൂ ഉണ്ടെങ്കിൽ ആ വാല്യൂ ആയിരിക്കും എന്ത് സംഭവിക്കുന്നത് ഇവിടെ പ്രിന്റ് ചെയ്യുന്നത് സാധാരണ
അങ്ങനെയാണ് സംഭവിക്കുന്നത് എന്നാൽ ഇതൊരു ഫങ്ക്ഷൻ കോൾ അല്ല ഫങ്ക്ഷൻ കോൾ ആവണമെങ്കിൽ മെയിനിനോടൊപ്പം എന്തുണ്ടാവണമായിരുന്നു ആ
പാരന്തസിസ് കൂടി ഉണ്ടാവണമായിരുന്നു ഇവിടെ പാരാന്തസിസ് ഇല്ല അല്ലേ ഈ ബ്രാക്കറ്റ് ഇവിടെ ഇല്ലല്ലോ മെയിനിന്റെ കൂട്ടത്തിൽ
ബ്രാക്കറ്റ് വരുമ്പോൾ മാത്രമേ എന്ത് സംഭവിക്കുന്നുള്ളൂ ഫങ്ക്ഷൻ കോൾ ഉണ്ടാകുന്നുള്ളൂ അപ്പൊ ഇത് ഫങ്ക്ഷൻ കോൾ
അല്ല ഫങ്ക്ഷൻ നെയിം മാത്രമാകുന്നു ഫങ്ക്ഷൻ നെയിം എന്തിനെ റെപ്രസെന്റ് ചെയ്യുന്നു ഫങ്ക്ഷന്റെ അഡ്രസ്സ് ഫങ്ക്ഷന്റെ ബിഗിനിങ്
അഡ്രസ്സ് ഫങ്ക്ഷൻ സ്റ്റോർ ചെയ്തിരിക്കുന്ന ഒരു ബ്ലോക്കിൽ ആയിരിക്കുമല്ലോ ആ കോഡ് സ്റ്റോർ ചെയ്തിരിക്കുന്ന ഒരു ബ്ലോക്കിൽ
ആയിരിക്കുമല്ലോ മെമ്മറിയിൽ ഒരു ബ്ലോക്കിൽ ആയിരിക്കും ആ ബ്ലോക്കിന്റെ ബിഗിനിങ് അഡ്രസ്സ് ആയിരിക്കും എന്ത് സംഭവിക്കുന്നത്
ഫങ്ക്ഷന്റെ നെയിം നമ്മൾ പ്രിന്റ് ചെയ്യുമ്പോൾ പ്രിന്റ് അത് ഏതൊരു ഫങ്ക്ഷൻ ആണെങ്കിലും സോ ഈ മെയിൻ എന്ന് പറയുന്ന
ഫങ്ക്ഷൻ നമ്മൾ ഇവിടെ പ്രിന്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്തായിരിക്കും പ്രിൻറ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ അഡ്രസ്സ് ഓഫ്
ദി മെയിൻ ഫങ്ക്ഷൻ അല്ലേ മെയിൻ ഫങ്ക്ഷൻ ഒരു അഡ്രസ്സ് ഉണ്ടായിരിക്കും ആ അഡ്രസ്സ് ആയിരിക്കും എന്ത് സംഭവിക്കുന്നത് പ്രിൻറ്
ചെയ്യുന്നത് ഓക്കേ പ്രെഡിക്റ്റ് ദി ഔട്ട്പുട്ട് ഓഫ് ദി ഫോളോവിങ് സി പ്രോഗ്രാം അടുത്ത ഒരു
പ്രോഗ്രാം നിങ്ങള് പോസ് ചെയ്തിട്ട് ചെയ്യുക ഓക്കേ എല്ലാവർക്കും കിട്ടിയ ഔട്ട്പുട്ട് എന്താണ് സംഭവിച്ചിരിക്കുന്നത്
ഇവിടെ ഇതും വളരെ സിമ്പിൾ ഒരു പ്രോഗ്രാമാണ് ഇവിടെ നമ്മൾ ക്യാർ എന്ന് പറയുന്ന ഒരു വേരിയബിൾ അതിനകത്തേക്ക് സീറോ വൺ ടു
സ്റ്റോർ ചെയ്തിരിക്കുന്നു അതുകഴിഞ്ഞ് എ അതിനെ പ്രിൻറ് ചെയ്യുന്നു അപ്പൊ എന്ത് പ്രിൻറ് ചെയ്യും എന്നുള്ളതാണ് എറർ
ആയിരിക്കും ഇവിടെ പല രീതിയിൽ നമുക്ക് ചിന്തിക്കാം എന്താണ് ഇവിടെ ഇത് അസ്വാഭാവികമായിട്ട് നിങ്ങൾക്ക്
തോന്നിയേക്കാം ഒരു ക്യാരക്ടർ വേരിയബിളിനകത്തേക്ക് എങ്ങനെയാണ് ഒരു ഇന്റിജർ വാല്യൂ സ്റ്റോർ ചെയ്യുന്നത്
പറ്റും അത് നിങ്ങൾ മനസ്സിലാക്കേണ്ട കാര്യമാണ് ഒരു ക്യാരക്ടറിനകത്തേക്ക് നിങ്ങൾക്ക് ഒരു ഇന്റിജർ വാല്യൂ ഒരു
ഇന്റിജർ ഡാറ്റ ഒരു ഇന്റിജർ ഡാറ്റ ടൈപ്പിൽ ഡിക്ലയർ ചെയ്തിരിക്കുന്ന ഒരു വേരിയബിളിനകത്ത് ഒരു ക്യാരക്ടർ വാല്യൂ
സ്റ്റോർ ചെയ്യാം അതുകൊണ്ട് ഒന്നും സംഭവിക്കത്തില്ല അത് കൃത്യമായിട്ട് വർക്ക് ചെയ്യും ഫോർ എക്സാമ്പിൾ ദാണ്ടെ
ഇൻറ് ഇൻറ് എക്സ് ഈസ് ഈക്വൽ ടു എന്താണ് എഫ് എനിക്കൊരു ഒരു എന്താണ് ഒരു ക്യാരക്ടർ വേരിയബിൾ എനിക്ക് ഇന്റിജർ ഇതൊരു എറർ
ഉണ്ടാക്കത്തില്ല ഒരു കാരണവശാലും ഒരു എറർ ഉണ്ടാക്കത്തില്ല സത്യം പറഞ്ഞാൽ ഈ ക്യാരക്ടർ എന്ന് പറയുന്ന ഡേറ്റ ടൈപ്പ് ഒരു
വൺ ബൈറ്റ് ഉള്ള ഇന്റിജർ ആയിട്ട് നമുക്ക് യൂസ് ചെയ്യാം അത് സി യുടെ ഒരു പ്രത്യേകതയാണ് നമ്മൾ അതിന്റെ ഡെഫിനിഷൻ
പഠിക്കുമ്പോൾ സിംഗിൾ ഇൻവെർട്ടഡ് കോമയിൽ റെപ്രസെന്റ് ചെയ്യുന്ന ക്യാരക്റ്റേഴ്സ് ആണ് എന്ന് പറയുന്നുണ്ടെങ്കിലും നമുക്ക്
പ്രോഗ്രാമിനകത്ത് നല്ല രീതിയിൽ പ്രോഗ്രാം ചെയ്യുമ്പോൾ നമുക്ക് ആ പ്രോഗ്രാമിനകത്ത് പലപ്പോഴും ഈ ക്യാരക്ടർ എന്ന് പറയുന്ന
ഡാറ്റ ടൈപ്പ് ഉപയോഗിച്ചുകൊണ്ട് നമുക്ക് വൺ ബൈറ്റ് സൈസ് ഉള്ള ഇന്റിജർ വാല്യൂസിനെയും റെപ്രസെന്റ് ചെയ്യാൻ കഴിയും ഓക്കേ ഇപ്പോൾ
നിങ്ങൾ ക്യാരക്ടറിനകത്ത് നിങ്ങള് എന്താണ് ഇപ്പൊ ഈ എക്സിനെ നിങ്ങൾ പെർസെന്റേജ് സി ഉപയോഗിച്ച് പ്രിന്റ് ചെയ്യാൻ ശ്രമിച്ചു
കഴിഞ്ഞാൽ എഫ് എന്ന് തന്നെയായിരിക്കും പ്രിന്റ് ചെയ്യാൻ പോകുന്നത് എഫ് എന്ന് തന്നെയായിരിക്കും പ്രിന്റ് ചെയ്യാൻ
പോകുന്നത് എന്നാൽ പെർസെന്റേജ് ഡി ഉപയോഗിച്ചാണ് നിങ്ങൾ പ്രിന്റ് ചെയ്യുന്നതെങ്കിൽ എഫിന്റെ എന്തായിരിക്കും
ആസ്ക് ക്യു വാല്യൂ ആയിരിക്കും പ്രിന്റ് ചെയ്യാൻ പോകുന്നത് ഇന്റിജർ ആയിട്ടുള്ള ഒരു ആസ്ക് ക്യു വാല്യൂ ആയിരിക്കും പ്രിന്റ്
ചെയ്യാൻ പോകുന്നത് ഇവിടെ നോക്കിയേ ഇവിടെ ക്യാരക്ടറിലേക്ക് സ്റ്റോർ ചെയ്തിരിക്കുന്നത് സീറോ വൺ ടു ഈ
സീറോയ്ക്ക് പ്രത്യേകതയുണ്ട് അല്ലേ പഠിച്ചവർക്ക് അറിയാം ഈ സീറോയ്ക്ക് എന്താ പ്രത്യേകത ഇതൊരു ഒക്ടൽ ആണെന്ന്
റെപ്രസെന്റ് ചെയ്യുന്നതാണ് ഈ 12 നമ്മുടെ ഇന്റിജർ നമ്പർ അല്ല ഒരു ഒക്ടൽ നമ്പറിനെ റെപ്രസെന്റ് ചെയ്യുന്നു സീറോ
ഓർമ്മയുണ്ടായിരിക്കുമല്ലോ അപ്പൊ ഒരു ഒക്ടൽ നമ്പറിനെ റെപ്രസെന്റ് ചെയ്യുന്നതാണ് എന്ത് സീറോ എന്ന് പറയുന്നത് മറന്നു പോകരുത്
അപ്പൊ ഒരു ഒക്ടൽ നമ്പറിനെ റെപ്രസെന്റ് ചെയ്യാൻ വേണ്ടിയാണ് അല്ലെങ്കിൽ നമുക്ക് വെറുതെ 12 എന്ന് എഴുതിയാൽ മതി എന്തിനാ
വെറുതെ ഒരു സീറോയ്ക്ക് ഒരു വിലയും ഇല്ലെങ്കിൽ ഫ്രണ്ടിൽ ഇട്ടു കൊടുക്കേണ്ട കാര്യമുണ്ടോ ഇല്ല അപ്പൊ സീറോ ഇട്ടു
കൊടുത്തിരിക്കുന്നത് എന്താണ് ഈ 12 ഒരു സാധാരണ ഇന്റിജർ നമ്പർ അല്ല അതെന്താണ് ഒരു ഒക്ടൽ നമ്പർ ആണെന്ന് കാണിക്കാനാണ് സോ
സ്വാഭാവികമായിട്ട് എന്താ സംഭവിക്കുന്നത് അപ്പൊ ഈ ഒക്ടൽ നമ്പറിനെ ഈ വേരിയബിളിനകത്തേക്ക് സ്റ്റോർ ചെയ്യുന്നു
എന്നിട്ട് നമ്മൾ പ്രിന്റ് ചെയ്യുമ്പോൾ എന്താണ് പെർസെന്റേജ് ഡി പെർസെന്റേജ് ഓ കൊടുത്തു കഴിഞ്ഞാൽ ഒക്ടൽ ആയിരിക്കും ഒക്ടൽ
ആയിട്ട് തന്നെ പ്രിന്റ് ചെയ്യും പെർസെന്റേജ് ഡി എന്ന് വെച്ചാൽ ഇന്റിജറിനെ പ്രിന്റ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന
ഫോർമാറ്റ് സ്പെസിഫയർ ആണ് അപ്പൊ പെർസെന്റേജ് ഡി കൊടുത്ത് നമ്മൾ പ്രിന്റ് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കലി ഒക്ടലിനെ
എന്താക്കി മാറ്റണം ഇന്റിജർ ആക്കി മാറ്റിയിട്ടായിരിക്കും ഡിസ്പ്ലേ ചെയ്യുന്നത് ഓക്കേ ഒക്ടൽ ആയിട്ട് തന്നെ
പ്രിന്റ് ചെയ്യണമായിരുന്നെങ്കിൽ ഇവിടെ പെർസെന്റേജ് ഓ കൊടുക്കണമായിരുന്നു അപ്പൊ ഇവിടെ എ എന്ന് പറയുന്ന സോറി പെർസെന്റേജ്
ഡി കൊടുത്തിരിക്കുന്നത് കൊണ്ട് അവിടെ എങ്ങനെയായിരിക്കും പ്രിന്റ് ചെയ്യുന്നത് അതിനെ ഇന്റിജർ ആയിട്ട് കൺവെർട്ട് ചെയ്യും
സ്വാഭാവികമായിട്ട് 12 ന്റെ ഇന്റിജർ ആയിട്ട് കൺവെർട്ട് ചെയ്തു കഴിയുമ്പോൾ അത് 10 ആയിരിക്കും അല്ലേ ഇന്റിജർ ആയിട്ട്
നമ്മൾ കൺവെർട്ട് ചെയ്യുകയാണെങ്കിൽ എന്തായിരിക്കും 10 ആയിരിക്കും സോ ഇതിന്റെ ഉത്തരം എന്ന് പറയുന്നത് സി ആണ് 10
എന്നുള്ളതാണ് ഓക്കേ അടുത്തതും വളരെ സിമ്പിൾ ഒരു ചോദ്യമാണ് നിങ്ങൾ പോസ് ചെയ്യുക നോക്കുക
എന്താണ് പ്രെഡിക്റ്റ് ദി ഔട്ട്പുട്ട് ഓഫ് ഫോളോവിങ് സി പ്രോഗ്രാം താഴെ തന്നിരിക്കുന്ന പ്രോഗ്രാമിന്റെ
ഔട്ട്പുട്ട് നമ്മൾ കോമ ഓപ്പറേറ്റർ ഒക്കെ പഠിച്ചിട്ടുണ്ട് നമ്മൾ ഓൾറെഡി പഠിച്ചു കുറെ ചോദ്യങ്ങളൊക്കെ ഡിസ്കസ്
ചെയ്തിട്ടുള്ളതാണ് അപ്പൊ എന്താണ് കോമ ഓപ്പറേറ്ററിന്റെ ഒക്കെ പ്രത്യേകത ഒരുപാട് കൺഫ്യൂസിങ് ആയിട്ടുള്ള പല ചോദ്യങ്ങളും ഈ
കോമ ഓപ്പറേറ്റർ ഉപയോഗിച്ചൊക്കെ നമുക്ക് തരാറുണ്ട് ഇവിടെ എന്താണ് സംഭവിക്കുന്നത് യഥാർത്ഥത്തിൽ ഇവിടെ ഇവിടെ നമ്മൾ
യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചിരിക്കുന്നത് നമ്മൾ കോമ ഓപ്പറേറ്ററിന്റെ ലോജിക് ആണെങ്കിൽ കോമ ഓപ്പറേറ്ററിന്റെ ഏറ്റവും
അവസാനം കിടക്കുന്ന എക്സ്പ്രഷൻ എന്താണോ ഡേറ്റ എന്താണോ അതായിരിക്കും വേരിയബിളിലേക്ക് സ്റ്റോർ ചെയ്യപ്പെടുന്നത്
പക്ഷേ ഈ ഒരു സ്റ്റേറ്റ്മെൻറ് എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റ് ആണ് ഡിക്ലറേഷൻ പ്ലസ്
ഇനിഷ്യലൈസേഷൻ ആണ് അവിടെ നടക്കുന്നത് സോ ഈ ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റിന്റെ സിന്റാക്സ് വയലേറ്റ് ചെയ്തിട്ടുണ്ട് ഇവിടെ
നിങ്ങൾ നോക്കിയേ ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റ് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റിനകത്ത് വൺ
സ്റ്റോർ ചെയ്തു കഴിഞ്ഞാൽ അടുത്തതായിട്ട് ഇവിടെ വരേണ്ടത് ഒരു ഐഡന്റിഫയർ ആണ് അടുത്ത ഒരു വേരിയബിളിനെ പ്രതീക്ഷിച്ചാണ് അല്ലേ
അങ്ങനെയാണ് അതിന്റെ ഫോർമാറ്റ് അടുത്ത കോമ ഇട്ട് നമുക്ക് ഡിക്ലയർ ചെയ്യാം കോമ ഇട്ട് ഡിക്ലയർ ചെയ്യുന്നുണ്ടെങ്കിൽ കോമയിട്ട്
ഒന്നിൽ കൂടുതൽ വേരിയബിൾ ഡിക്ലയർ ചെയ്യാം അങ്ങനെ ഡിക്ലയർ ചെയ്യുമ്പോൾ അടുത്ത വരേണ്ടത് എന്താണ് വേരിയബിൾ നെയിമുകളാണ്
വരേണ്ടത് പക്ഷേ ഇവിടെ കൊടുത്തിരിക്കുന്നത് എന്താണ് ടുവും ത്രീയും അല്ലേ വേരിയബിൾ നെയിംസ് ഒരു കാരണവശാലും എന്ത് വരത്തില്ല
നമ്പേഴ്സിൽ തുടങ്ങത്തില്ല അതുകൊണ്ട് തന്നെ ഇവിടെ എറർ ആയിരിക്കും ഉണ്ടാകുന്നത് പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്നാൽ ഇതേ
ചോദ്യം തന്നെ ഇങ്ങനെ ആയിരുന്നുവെങ്കിൽ ഫോർ എക്സാമ്പിൾ ഇൻറ് ഐ എന്ന് എഴുതുകയും അടുത്ത സ്റ്റേറ്റ്മെന്റിനകത്ത് ഐ = 1 ടു കോമ ത്രീ
എന്ന് എഴുതിയിട്ടുണ്ട് എന്ന് വിചാരിക്കാം വൺ കോമ ത്രീ വൺ കോമ ടു കോമ ത്രീ എന്ന് എഴുതിയിട്ടുണ്ടെന്ന് വിചാരിക്കാം ഇതിൽ
നിന്നും എന്തായിരിക്കും ഈ ത്രീ എന്ന് പറയുന്ന വാല്യൂ ഐ യിൽ വന്ന് സ്റ്റോർ ചെയ്യും പറയുന്നത് ഇത് ഒറ്റ സെന്റൻസിലാണ്
ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റിൽ തന്നെ അങ്ങനെ എഴുതാൻ കഴിയില്ല ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റിൽ ഒരു വേരിയബിൾ ഡിക്ലയർ
ചെയ്യുന്നു ഇനിഷ്യലൈസേഷൻ ഉണ്ടെങ്കിൽ കോമ ഇട്ടിട്ട് അടുത്ത വേരിയബിൾ ഡിക്ലയർ ചെയ്യുക എന്നുള്ളതാണ് കോമ ഇട്ടിട്ട്
ചെയ്യേണ്ട പരിപാടി പക്ഷേ അവിടെ എന്താണ് ചെയ്തിരിക്കുന്നത് ഒരു വേരിയബിളിന്റെ അല്ലെങ്കിൽ ഐഡന്റിഫയറിന്റെ റൂളും ഫോളോ
ചെയ്യുന്നില്ല അല്ലേ അതുകൊണ്ടാണ് അവിടെ എറർ വന്നത് സോ കംപൈൽ ടൈം എറർ ഇതിന്റെ ഉത്തരം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ
കമ്പൈൽ ടൈം മാറും ഓക്കേ അടുത്ത വാട്ട് വിൽ ദി ഔട്ട്പുട്ട് എല്ലാവരും നോക്കിയിട്ട്
പറഞ്ഞാൽ എന്തായിരിക്കും ഔട്ട്പുട്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇവിടെ എറർ ഉണ്ട് അതേപോലെ സീറോ
ഉണ്ട് വൺ ഉണ്ട് ടെൻ ഉണ്ട് എന്തായിരിക്കും പ്രിന്റ് ചെയ്യുക എറർ ഉണ്ട് എന്ന് പറയുമ്പോൾ ചില ആൾക്കാർക്ക് എറർ
ഉണ്ടാവാനുള്ള സാധ്യത ചിലപ്പോൾ തോന്നുന്നുണ്ടാവും എന്താണ് ഒരേ പേരിൽ തന്നെ ഒരു പ്രോഗ്രാമിനകത്ത് ഒരേ പേരിൽ
തന്നെ രണ്ട് വേരിയബിൾ ഡിക്ലയർ ചെയ്തിരിക്കുന്നു എറർ വരാനുള്ള സാധ്യതയുണ്ട് പക്ഷേ ഇതിന്റെ സ്കോപ്പ്
വ്യത്യാസമാണ് രണ്ട് ബ്ലോക്കിലാണ് അതുകൊണ്ട് ഒന്ന് ഔട്ടറും അത് ഇന്നറുമാണ് പ്രശ്നമില്ല അതുകൊണ്ട് അവിടെ എറർ
വരത്തില്ല ഓക്കേ ഈ ബ്രാക്കറ്റ് ഇല്ലായിരുന്നുവെങ്കിൽ എറർ വന്നേനെ പക്ഷേ ഇവിടെ ബ്രാക്കറ്റ് ഇട്ട് രണ്ടും രണ്ട്
ഏരിയയിൽ ആയിട്ടാണ് ഒന്ന് ഇന്നർ ബ്ലോക്കും ഒന്ന് ഔട്ടർ ബ്ലോക്കും ആണ് സോ എറർ അവിടെ ഉണ്ടാകത്തില്ല ഒരേ പേരിൽ തന്നെ വേരിയബിൾ
ഡിക്ലയർ ചെയ്തുകൊണ്ട് അവിടെ എറർ ഉണ്ടാകുന്നില്ല അതുകൊണ്ട് തന്നെ അത് അവിടെ നിൽക്കട്ടെ അടുത്ത ഇവിടെ ഫോർ കെ = സീറോ
അപ്പൊ കെ = സീറോ കെ ലെസ് ദാൻ 10 കെ പ്ലസ് പ്ലസ് എന്നിട്ട് എന്ത് സംഭവിക്കുന്നു കെ പ്രിൻറ് ചെയ്യുന്നു യഥാർത്ഥത്തിൽ
അങ്ങനെയാണോ സംഭവിക്കുന്നത് അല്ല ഇവിടെ സെമികോളം കിടക്കുന്നത് ശ്രദ്ധിച്ചോ ഇതൊക്കെ ശ്രദ്ധിക്കേണ്ട ആണ് സെമികോളൻ
വന്നു കഴിഞ്ഞാൽ ഒരു ലൂപ്പിന്റെ അവസാനം സെമികോളൻ ഇട്ടു കഴിഞ്ഞാൽ ആ ലൂപ്പ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ബോഡി ഇല്ലാത്ത ലൂപ്പ്
എന്നാണ് അതിന്റെ അർത്ഥം അതായത് ഈ ലൂപ്പ് വർക്ക് ചെയ്യും ഈ ലൂപ്പ് ഈ എക്സിറ്റ് കണ്ടീഷൻ വരെ വർക്ക് ചെയ്യും എത്ര നേരമാണോ
ആ എക്സിറ്റ് ചെയ്യുന്നിടം വരെ വർക്ക് ചെയ്യും പക്ഷേ ഇതിന്റെ താഴെ കിടക്കുന്ന സ്റ്റേറ്റ്മെൻറ് ആ ലൂപ്പിന്റെ ബോഡി
ആയിട്ട് അത് കൺസിഡർ ചെയ്യത്തില്ല എന്നുള്ളതാണ് പറയുന്നത് മനസ്സിലാകുന്നുണ്ടോ അപ്പൊ ഈ ലൂപ്പിന്റെ
ബോഡി ആയിട്ട് കൺസിഡർ ചെയ്യുന്നില്ല കെ യുടെ വാല്യൂ കൂടുന്നുണ്ട് കെ യുടെ വാല്യൂ മാക്സിമം 10 എത്തുന്ന അവസരത്തിൽ ഇതിൽ
നിന്ന് എക്സിറ്റ് ചെയ്യും അല്ലേ കെ യുടെ വാല്യൂ എപ്പോഴാണ് ആണോ 10 എത്തുന്നത് 10 എത്തുമ്പോൾ കണ്ടീഷൻ ഫോൾസ് ആകും അല്ലേ ലെസ്
ദാൻ 10 ആണെങ്കിൽ മാത്രമാണ് അപ്പൊ കണ്ടീഷൻ ഫോൾസ് ആകും എക്സിറ്റ് ചെയ്യും എക്സിറ്റ് ചെയ്തിട്ട് ഈ പ്രിന്റ് എഫ് വർക്ക് ചെയ്യും
ഈ പ്രിന്റ് എഫ് വർക്ക് ചെയ്യുമ്പോൾ എന്തായിരിക്കും കെ യുടെ വാല്യൂ 10 ആയിരിക്കുമല്ലോ സ്വാഭാവികമായിട്ടും 10
പ്രിൻറ് ചെയ്യും സ്വാഭാവികമായിട്ടും 10 പ്രിൻറ് ചെയ്യും സോ ആൻസർ സി ഓക്കെ ആണല്ലോ അപ്പൊ അവിടെ ശ്രദ്ധിക്കേണ്ട കാര്യം
എന്താണ് ഓക്കേ അപ്പൊ അവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ സെമികോളൻ
വന്നു കഴിഞ്ഞാൽ ആ ലൂപ്പിന് എറർ ഒന്നും വരത്തില്ല അതൊരു ബോഡി ഇല്ലാത്ത ലൂപ്പ് ആയിരിക്കും കണ്ടീഷൻ എക്സിറ്റ് ആകും
ആകുന്നിടം വരെ അത് വർക്ക് ചെയ്യും എന്നുള്ളതാണ് ഓക്കേ നിങ്ങൾ പഠിച്ചു തുടങ്ങിയിട്ടില്ലാത്തവർക്ക് പഠിക്കണം
എന്നുള്ള തീവ്രമായ ആഗ്രഹമുള്ളവർക്ക് എൻട്രി പുതിയൊരു ബാച്ച് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് 50 ദിവസത്തെ ക്രാഷ് കോഴ്സ്
ആണ് അതിനകത്ത് ഈ പറയുന്ന എല്ലാ പ്രത്യേകതകളും അതിനകത്തുണ്ട് റിവിഷൻ ഉണ്ട് അതേപോലെ തന്നെ എക്സ്ട്രാ സ്റ്റഡി
മെറ്റീരിയൽസ് ഉണ്ട് മോഡൽ എക്സാമുകൾ ഉണ്ട് പിഡിഎഫ് സ്റ്റഡി നോട്ടുകൾ ഉണ്ട് അതൊക്കെ പ്രിന്റ് എടുത്ത് നിങ്ങൾക്ക് പഠിക്കാം
ഡെയിലി ലൈവ് എക്സാമുകൾ ഉണ്ട് അത് തീവ്രമായി കുറെ സമയം നമ്മുടെ പാഴായിപ്പോയി പഠിക്കണമെന്ന് തീവ്രമായി
ആഗ്രഹമുണ്ടായിരുന്നു പക്ഷെ പാഴായി പോയി എങ്കിൽ ഈ 50 ദിവസം കൊണ്ട് നമുക്ക് മുകളിലേക്ക് എത്താൻ റാങ്ക് നേടാനും
പറ്റുന്ന രീതിയിലുള്ള ഒരു പാക്കേജ് ഒരു ക്ലാസ് ഓർഗനൈസ് ചെയ്ത് ഇറക്കിയിട്ടുണ്ട് അപ്പൊ നിങ്ങൾക്ക് തീർച്ചയായിട്ടും ജോയിൻ
ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ബന്ധപ്പെടാം ഓക്കേ
Heads up!
This summary and transcript were automatically generated using AI with the Free YouTube Transcript Summary Tool by LunaNotes.
Generate a summary for freeRelated Summaries

C++ प्रोग्रामिंग बेसिक्स: कंपाइलर, वेरिएबल्स और डेटा टाइप्स समझें
इस वीडियो में हमने C++ प्रोग्रामिंग की शुरुआत से लेकर कंपाइलर, वेरिएबल डिक्लेरेशन, डेटा टाइप्स, और मेमोरी स्टोरेज तक के महत्वपूर्ण कॉन्सेप्ट्स को विस्तार से समझा। साथ ही, हमने कोड लिखने, रन करने और सिंटैक्स के बेसिक्स को भी सीखा।

Java के बेसिक फंडामेंटल्स: आउटपुट, वेरिएबल और इनपुट कैसे करें
जावा की बुनियादी बातों के बारे में जानें। यहां आप सीखेंगे आउटपुट कैसे देते हैं, वेरिएबल क्या होते हैं, और उपयोगकर्ता से इनपुट कैसे लेते हैं।

ऑडिट का पावर प्ले: CA परीक्षा के लिए सम्पूर्ण गाइड
यह वर्कशॉप ऑडिट के महत्वपूर्ण स्टैंडर्ड्स, परीक्षा रणनीतियाँ, और प्रैक्टिकल सवालों के समाधान पर केंद्रित है। इसमें CA फाइनल और ICAP के छात्रों के लिए परीक्षा की तैयारी के लिए आवश्यक टिप्स और ड्राफ्टिंग तकनीकें शामिल हैं।

क्लास 12th मनी एंड बैंकिंग: मनी, बैंकिंग और क्रेडिट क्रिएशन का पूरा गाइड
इस वीडियो में क्लास 12th के मनी एंड बैंकिंग के दो चैप्टर का डिटेल वन शॉट कवर किया गया है। बार्टर सिस्टम से लेकर मनी के फंक्शंस, मनी के प्रकार, बैंकिंग सिस्टम, सेंट्रल बैंक के फंक्शंस, मनी सप्लाई, मॉनिटरी पॉलिसी और क्रेडिट क्रिएशन तक सभी महत्वपूर्ण कॉन्सेप्ट्स को आसान भाषा में समझाया गया है।

एंकर C200 2K वेबकैम: विस्तृत समीक्षा और तुलना
जानें एंकर C200 2K वेबकैम की विशेषताएँ, तुलना और उपयोग के टिप्स।
Most Viewed Summaries

A Comprehensive Guide to Using Stable Diffusion Forge UI
Explore the Stable Diffusion Forge UI, customizable settings, models, and more to enhance your image generation experience.

Mastering Inpainting with Stable Diffusion: Fix Mistakes and Enhance Your Images
Learn to fix mistakes and enhance images with Stable Diffusion's inpainting features effectively.

How to Use ChatGPT to Summarize YouTube Videos Efficiently
Learn how to summarize YouTube videos with ChatGPT in just a few simple steps.

Pag-unawa sa Denotasyon at Konotasyon sa Filipino 4
Alamin ang kahulugan ng denotasyon at konotasyon sa Filipino 4 kasama ang mga halimbawa at pagsasanay.

Ultimate Guide to Installing Forge UI and Flowing with Flux Models
Learn how to install Forge UI and explore various Flux models efficiently in this detailed guide.