Overview of the Video
The video focuses on predicting the most likely questions for an upcoming exam, emphasizing the importance of studying specific chapters and topics. The presenter discusses the probability of certain questions appearing based on historical patterns and provides a disclaimer about the unpredictability of exam difficulty.
Key Points Discussed
- Chapter Evaluations: Each chapter is evaluated for its likelihood of containing exam questions.
- Historical Patterns: The presenter refers to previous exams to identify recurring questions.
- Study Recommendations: Students are encouraged to study specific topics to maximize their chances of scoring well. For a deeper understanding of key concepts, students may find the Comprehensive Guide to CIE IGCSE Biology: Key Concepts and Study Tips helpful.
- Question Probability: Questions are ranked based on their likelihood of appearing in the exam (high, medium, low chance).
- Approach to Studying: The importance of a strategic study approach is highlighted, suggesting that students should not rely solely on predictions but also cover the syllabus comprehensively. For those studying physics, the Essential Physics Theory for Plus Two Examinations can provide valuable insights.
Frequently Asked Questions (FAQs)
-
What is the main purpose of the video?
The video aims to predict the most likely questions for an upcoming exam based on historical patterns and chapter evaluations. -
How are the questions ranked?
Questions are ranked as high, medium, or low chance based on their likelihood of appearing in the exam. -
Should I only study the predicted questions?
No, while the predictions are helpful, it is essential to study the entire syllabus to be well-prepared for any surprises in the exam. For a comprehensive review of related subjects, consider the Comprehensive Review of Pulmonary and Critical Care Medicine. -
What chapters are emphasized in the predictions?
Specific chapters in chemistry and physics are discussed, with a focus on key concepts and formulas. To master gas-related topics, refer to Understanding Gas Laws: Quick Guide to Mastering Your Final Exam. -
Is there a guarantee that the predicted questions will appear?
No, the predictions are based on patterns and probabilities, and the actual exam may vary in difficulty and content. -
How can I maximize my score in the exam?
By studying the recommended topics thoroughly and understanding the concepts, students can improve their chances of scoring well. -
What should I do if I have not studied yet?
It is advised to at least cover the predicted topics to ensure a basic understanding before the exam.
ഹലോ മക്കളെ അപ്പൊ നിങ്ങളെല്ലാവരും കാത്തിരിക്കുന്ന ഒരു വീഡിയോ ആയിരിക്കും ഇത് സർ പ്രെഡിക്ഷൻ വീഡിയോ എന്തൊക്കെയാണ്
നാളത്തെ പരീക്ഷയിൽ വരാൻ പോകുന്നത് പ്രെഡിക്റ്റ് ചെയ്യൂ സാർ പ്രെഡിക്ഷൻ പ്രെഡിക്ഷൻ അപ്പൊ മക്കളെ ഇത്രയേ
പറയാനുള്ളൂ ഇതില് ഞാൻ പറയാൻ പോകുന്നത് ഓരോ ചാപ്റ്ററിനും എന്റെ ഒരു ഇവാലുവേഷൻ വെച്ചിട്ട് പരീക്ഷയിൽ വരാൻ വരാൻ ഏറ്റവും
കൂടുതൽ സാധ്യതയുള്ള ചോദ്യങ്ങളാണ് ഞാൻ പ്രെഡിക്റ്റ് ചെയ്യാൻ പോകുന്നത് പിന്നെ ഈ പ്രെഡിക്ഷന്റെ അടിസ്ഥാനം എന്ന് പറഞ്ഞാൽ
നാളത്തെ പേപ്പർ ഞാൻ കണ്ടിട്ടൊന്നുമില്ല ഓക്കേ അത് എനിക്ക് കിട്ടിയിട്ടുമില്ല അത് കിട്ടാൻ പോകുന്നു ഇല്ല ഓക്കേ പക്ഷേ നമ്മൾ
മുൻ പരീക്ഷകൾ ഇങ്ങനെ നോക്കി കഴിഞ്ഞാൽ ചില ചോദ്യങ്ങൾ എല്ലാ വർഷവും ഇങ്ങനെ ചോദിക്കാറുണ്ട് മാത്രമല്ല അത് മാത്രം
വെച്ചിട്ട് ചെയ്യാനാണെങ്കിൽ നിങ്ങൾക്ക് ചെയ്യാവുന്ന കാര്യമേ ഉള്ളൂ പിവൈ ഒക്കെ വെച്ച് നോക്കുകയാണെങ്കിൽ അത് മാത്രമല്ല
പുതിയ ഒരു സ്റ്റൈൽ പ്രകാരം ഇപ്പൊ കെമിസ്ട്രി ആണെങ്കിലും അതുപോലെതന്നെ നമ്മുടെ ഫിസിക്സിന്റെ ക്രിസ്മസ് പരീക്ഷ
ഒക്കെ എടുത്തു നോക്കുകയാണെങ്കിൽ അതിന്റെ ഒരു സ്റ്റൈൽ വെച്ച് നോക്കുകയാണെങ്കിൽ വരാൻ സാധ്യതയുള്ള കുറച്ച് ചോദ്യങ്ങളും കൂടി
ഉണ്ട് അത് പിവൈക്യുൽ ചോദിച്ചിട്ടുണ്ടാവില്ല അതും കൂടി വെച്ചിട്ടാണ് ഞാൻ ഈ പ്രെഡിക്ഷൻ വീഡിയോ
ചെയ്യാൻ പോകുന്നത് ഇനി ഇതിന്റെ ഡിസ്ക്ലൈമർ വളരെ സിമ്പിൾ ആണ് ഇത് മാത്രം പഠിച്ചു പോയാലും നിങ്ങൾക്ക് എത്ര മാർക്ക്
കിട്ടുമെന്ന് എനിക്ക് കൃത്യമായിട്ട് പറയാൻ പറ്റില്ല പക്ഷേ പരീക്ഷ ഈസി ആയിട്ടൊക്കെയാണ് വരുന്നതെങ്കിൽ ഇത് മാത്രം
പഠിച്ചു പോകുന്ന കുട്ടിക്ക് ഇത് വേസ്റ്റ് ഒന്നും ആവാൻ പോകുന്നില്ല ഒരു 30 35 മാർക്ക് കിട്ടാൻ ചാൻസ് ഉണ്ട് എന്നാൽ
പരീക്ഷ ടഫ് ആയിട്ടാണ് വരുന്നത് ഞാൻ പ്രതീക്ഷിക്കുന്ന പോലെ അല്ല വേറെ രീതിയിലാണ് ടഫ് ആയിട്ട് വരുന്നതെങ്കിൽ
എനിക്ക് കൃത്യം പറയാനൊന്നും പറ്റില്ല ഒരു കാര്യവും ഒരിക്കലും ഉണ്ടാവാതിരിക്കില്ല മിനിമം ഒരു 15 20 മാർക്കൊക്കെ ഇതിൽ നിന്ന്
കിട്ടാനുള്ള എല്ലാ സാധ്യതയുണ്ട് പരീക്ഷ ടഫ് ആയി വന്നാലും പക്ഷേ അതുകൊണ്ട് നിങ്ങൾക്ക് എന്താണ് നല്ല ഗ്രേഡ് എ ഗ്രേഡോ
എ പ്ലസോ ഒന്നും കിട്ടാനുള്ള സാധ്യതയില്ല ഓക്കേ അപ്പൊ ആ ഒരു രീതിയിൽ വേണം നിങ്ങൾ അപ്രോച്ച് ചെയ്യാൻ എങ്ങനെയാണ് നിങ്ങൾ
അപ്രോച്ച് ചെയ്യേണ്ടത് നിങ്ങൾ അപ്രോച്ച് ചെയ്യേണ്ടത് അത്രേയുള്ളൂ ഇതെങ്കിലും പഠിച്ചിട്ട് ഞാൻ പോകും ഇതിന്റെ മുകളിലും
പഠിക്കാൻ പറ്റും എവിടുന്ന് ലൈവിൽ എടുക്കുന്നുണ്ട് ഫുൾ ചോദ്യങ്ങൾ നമ്മൾ തീർക്കുന്നുണ്ട് ലൈവിൽ മാത്രമല്ല 10
ഹവറിന് 10 ഹവറും 20 ഹവേഴ്സ് ഓൾറെഡി ഓൾറെഡി ഫുൾ പഠിപ്പിച്ചു വെച്ചിട്ടുണ്ട് ഓക്കേ അപ്പൊ അതൊക്കെ കണ്ടവരായിരിക്കും നിങ്ങൾ
അത് കണ്ടവരാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യുക നിങ്ങൾ ഇതും കൂടെ സെറ്റ് ആക്കിയിട്ട് പോവുക ഇത് പഠിക്കാതെ പോകരുത് ആ രീതിയിലാണ്
നിങ്ങൾ ഈ വീഡിയോനെ അപ്രോച്ച് ചെയ്യേണ്ടത് അപ്പൊ ഒന്നും പഠിക്കാത്തവർ ഇതെങ്കിലും പഠിച്ചിട്ട് പോവുക ഓൾറെഡി
പഠിച്ചവരാണെങ്കിൽ ഇതും കൂടി പഠിച്ചു എന്ന് ഉറപ്പുവരുത്തുക ക്ലിയർ അപ്പൊ ആ രീതിയിലാണ് ആയിരിക്കണം നിങ്ങൾ ഇതിന് കാണേണ്ടത് ഓക്കേ
മാത്രമല്ല ഓരോ ക്വസ്റ്റ്യനെയും ഞാൻ റാങ്ക് ചെയ്യും ചാൻസിന്റെ പ്രോബബിലിറ്റി ആണ് ഉറപ്പൊന്നും പറയാൻ പറ്റില്ല ലോ ചാൻസ് ആണോ
മീഡിയം ചാൻസ് ആണോ ഹൈ ചാൻസ് ആണോ ഹൈ ചാൻസ് ഒരു കാരണവശാലും പഠിക്കാതിരിക്കരുത് കാരണം അത് എന്തായാലും ഉണ്ടാവും എന്തായാലും
ഉണ്ടാവും ഓക്കേ റെഡി അപ്പൊ ഓരോരോ നോക്കാം ഫസ്റ്റ് ചാപ്റ്റർ യൂണിറ്റ്സ് ആൻഡ് മെഷർമെന്റ് നോക്കാം എസ് ഐ യൂണിറ്റ്സ്
ബേസ്ഡ് ആയിട്ടുള്ള ഒരു ചോദ്യം മീഡിയം ചാൻസ് ആണുള്ളത് പഠിച്ചു വെച്ചിരിക്കുക സിമ്പിൾ ആണ് എല്ലാത്തിന്റെയും ഏഴിന്റെയും
എസ്ഐ യൂണിറ്റ്സ്റ്റ് പഠിച്ചു വെക്കുക സിമ്പിൾ പരിപാടിയാണ് സിഗ്നിഫിക്കൻറ് ഒരു ചോദ്യം ഹൈ ചാൻസ് ആണ് ഞാൻ പറയുന്നത്
നല്ലൊരു ചാൻസ് ഉണ്ട് ഇതുപോലത്തെ ഒരു ചോദ്യം വരാൻ സിഗ്നിഫിക്കൻറ്സ് കണ്ടുപിടിക്കാൻ വേണ്ടിയിട്ട് സ്ട്രൈറ്റ്
പ്രിൻസിപ്പിൾ ഓഫ് ഹോബിറ്റി ഹൈ ചാൻസ് ആണ് ഹൈ ചാൻസ് എന്ന് പറഞ്ഞാൽ എന്റെ ഒരു ഇത് പ്രകാരമാണ് എന്തായാലും വരും എന്നാണ്
എന്തായാലും വരും എന്ന് പറഞ്ഞാൽ എന്തായാലും ഉണ്ടാകും സാർ പേപ്പറിൽ എനിക്ക് പറയാൻ പറ്റില്ല പക്ഷെ ധൈര്യം ഉണ്ടാവണം
എന്തായാലും ഉണ്ടാവണം പഠിച്ചു വെച്ചാൽ നിങ്ങൾക്ക് വേണം അത്രയേ നിങ്ങൾ ചിന്തിക്കേണ്ട ആവശ്യമുള്ളൂ ഉണ്ടോ ഇല്ലയോ
എന്നുള്ള ഗെയിം അല്ല നമ്മൾ കളിക്കുന്നത് മനസ്സിലായോ എനിക്ക് ഒരുപക്ഷേ ഇതൊരു ഗെയിം ആയിരിക്കും എനിക്ക് ഗെയിം അല്ല പക്ഷെ
നിങ്ങൾക്ക് ചിലപ്പോൾ തോന്നുന്നുണ്ട് ഒരു ഗെയിം ആണെന്ന് പക്ഷെ നിങ്ങളെ സംബന്ധിച്ചിടത്തോളം ഗെയിം അല്ല നിങ്ങളുടെ
ലൈഫ് ഓർ ഡെത്ത് ഡിസിഷൻ ആണ് അതുകൊണ്ട് പഠിച്ചിട്ട് പോകാം അത്രേ നിങ്ങൾ ചെയ്യേണ്ടുള്ളൂ ഓക്കേ ഡയമെൻഷനൽ
കറക്റ്റ്നെസ്സ് ചെക്ക് ചെയ്യാൻ വേണ്ടിയിട്ടുള്ള ചോദ്യം ഹൈ ചാൻസ് ആണ് ഹൈ ചാൻസ് ആണ് അത് ഇതേ ചോദ്യം ആയിരിക്കും
അതൊന്നും ആയിരിക്കില്ല അത് വേറെ ഏതെങ്കിലും കൈനെറ്റിക് എനർജി = ഹാഫ് എംവി സ്ക്വയർ ചെക്ക് ചെയ്യാനായിരിക്കും
അല്ലെങ്കിൽ പ്രഷർ ഇൻ വോളിയം = എന്തെങ്കിലും എൻ ആർ ടി ചെക്ക് ചെയ്യാൻ പല രീതിയിലും ചോദിക്കാം പക്ഷെ ഒരു ചോദ്യം ഹൈ
ചാൻസ് ആണ് അത് ചോദിച്ചില്ലെങ്കിൽ ഇങ്ങനത്തെ ഒരു ചോദ്യം ഉണ്ടാകും കൈനെറ്റിക് എനർജി ഡിപെൻഡ്സ് ഓൺ ഇത് എന്താണ് യൂസിങ് ദി
പ്രിൻസിപ്പിൾ ഡൈമെൻഷൻ ഡിറൈവ് ആൻ എക്സ്പ്രഷൻ അപ്പൊ ഡെറിവേഷൻ ബേസ്ഡ് പ്രിൻസിപ്പിൾ ഓഫ് ഹോമോജിനിറ്റി
ഉപേക്ഷിച്ചിട്ട് ഡെറിവേഷൻ ഓർമ്മയില്ലേ മറ്റേ കൈനെറ്റിക് എനർജി പ്രൊപോർഷണൽ ടു മാസ് റേസ് ടു എ അങ്ങനെ എഴുതിയിട്ട് ഡിറൈവ്
ചെയ്യാനുള്ള ചോദ്യം ഇത് ഹൈ ചാൻസ് ആണ് ഏതെങ്കിലും ഒന്ന് ചോദിച്ചിരിക്കും അല്ലാണ്ട് യൂണിറ്റ്സ് ആൻഡ് മെഷർമെന്റ്സിൽ
വേറെ ഒന്നും ചോദിക്കാനില്ല അതുകൊണ്ടാണ് കേട്ടോ അതുകൊണ്ടാണ് പറയാൻ കാരണം അപ്പൊ യൂണിറ്റ്സ് ആൻഡ് മെഷർമെന്റ്സിൽ ഈ
രീതിയിലാണ് നിങ്ങൾ കാണേണ്ടത് ഇത് പഠിച്ചു എന്ന് ഉറപ്പുവരുത്തിക്കോ ഒന്നും പഠിക്കാത്തവരാണെങ്കിൽ ഇതെങ്കിലും പഠിച്ചു
വെക്കുക യൂണിറ്റ്സ് ആൻഡ് മെഷർമെന്റ്സ് ഇതിൽ കൂടുതൽ ചോദ്യങ്ങൾ ഒന്നും നിങ്ങൾ എക്സ്പെക്റ്റ് ചെയ്യണ്ട മോഷന്റെ
സ്ട്രൈറ്റ് ലൈനിലേക്ക് വരാം ഫസ്റ്റ് ചോദ്യം ഡ്രോ ദി വെലോസിറ്റി ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ വെലോസിറ്റി ടൈം ഗ്രാഫ്
എന്ന് പറഞ്ഞാൽ ഇങ്ങനെ ഉണ്ടാവും യൂണിഫോമിലി ആക്സിലെ മോഷൻ ഓക്കേ എങ്ങനെ എഴുതി വെക്കുക എന്നിട്ട് അത് ബേസിൽ ഡിറൈവ് ചെയ്യാനുള്ള
ഹൈ ചാൻസ് ആണ് കേട്ടോ ഇത് s = ut + സ്ക്വയർ ആണ് കേട്ടോ മനസ്സിലാകുന്നില്ലേ അത് ഇങ്ങനെ അവർ എഴുതിയുള്ളൂ നമ്മുടെ s= u+t² ഡിറൈവ്
ചെയ്താൽ മതി ഒന്നെങ്കിൽ അത് ചോദിക്കും അല്ലെങ്കിൽ നമ്മുടെ വി സ്ക്വയർ = യു സ്ക്വയർ പ്ലസ് ടു എസ് എന്നുള്ള ഇക്വേഷനോ
അല്ലെങ്കിൽ v = യു പ്ലസ് എടിയോ ഏതെങ്കിലും ഒന്ന് ഹൈ ചാൻസ് ആണ് ഹൈ ചാൻസ് പഠിച്ചു വെച്ചോ കാരണം മോഷൻ സ്റ്റേറ്റിൽ നിന്ന്
അല്ലാതെ ഒന്നും ഇല്ല ശരിക്കും പഠിക്കാൻ ഓക്കേ അപ്പൊ ഇത് എന്തായാലും ചോദിച്ചിരിക്കും എന്തായാലും ഉണ്ടാകും
ഓക്കേ പിന്നെ ഈ ഗ്രാഫ് വെച്ചുള്ള ചോദ്യം അത് വെലോസിറ്റി ടൈം ഗ്രാഫ് ആവാം അല്ലെങ്കിൽ ആക്സിലറേഷൻ ടൈമോ അല്ലെങ്കിൽ
പൊസിഷൻ ടൈം ആവാം എല്ലാം നമ്മുടെ 20 അവർ പഠിപ്പിച്ചിട്ടുണ്ട് അപ്പൊ ഇതൊന്നും അറിയില്ലെങ്കിൽ അത് പോയി കാണുക ഓക്കേ
റെഡിയാണല്ലോ അപ്പൊ അത് വെച്ചുള്ള ഒരു ചോദ്യം മീഡിയം ചാൻസ് ആണ് ഒരു പ്രോബ്ലം ഓക്കേ ചോദിക്കാൻ വളരെയധികം ചാൻസ് ഉണ്ട്
പഠിച്ചു വെച്ചേക്ക് കേട്ടോ അപ്പൊ അത് എവിടുന്നാ പഠിക്കുക നിങ്ങൾ ആ 20 ഹവർ ലൈവിന്റെയും പിന്നെ നാളത്തെ ലൈവിന്റെയും
വന്നിട്ട് അറ്റൻഡ് ചെയ്തു കഴിഞ്ഞാൽ ഇത് ഇത് നിങ്ങളൊന്ന് പ്രത്യേകം നോട്ട് ചെയ്തു വെച്ചാൽ മതി ഓക്കേ സാർ അത്
പഠിപ്പിക്കുമ്പോൾ ഒന്നുകൂടി ശ്രദ്ധിക്കണം എന്നുള്ള രീതിയിൽ നിങ്ങൾ ശ്രദ്ധിച്ചു കുറച്ചുകൂടി ഇരുന്നാൽ മതി ഓക്കേ റെഡി അത്
ഈ ക്വസ്റ്റ്യൻ മാത്രമല്ല എല്ലാ ക്വസ്റ്റ്യൻറെയും പിന്നെ ഇതുകൂടാതെ നമ്മുടെ ടെക്സ്റ്റ് ബുക്കിൽ ഒരു
ന്യൂമറിക്കൽ ഉണ്ട് ഇതൊന്ന് പഠിച്ചു വെച്ചേക്ക് ഒരു മീഡിയം ചാൻസ് കാണുന്നുണ്ട് ഇതിനു മുമ്പ് പിക്യു ഒക്കെ ചോദിച്ചതാണ്
അതുകൂടാതെ സ്റ്റോപ്പിംഗ് ഡിസ്റ്റൻസ് ബേസ്ഡ് ആയിട്ടുള്ള ഒരു ചോദ്യം ഒരു മീഡിയം ചാൻസ് ഉണ്ട് രണ്ടും ഒന്ന് പഠിച്ചു
വെച്ചേക്ക് ഓക്കേ അപ്പൊ അറ്റ്ലീസ്റ്റ് സ്റ്റോപ്പിംഗ് ഡിസ്റ്റൻസിന്റെ ഫോർമുല എസ് = യു സ്ക്വയർ ബൈ - യു സ്ക്വയർ ബൈ ടു എ
എന്ന് പറഞ്ഞ ഫോർമുല ഒന്ന് പഠിച്ചു വെച്ചേക്ക് ഒന്നുമില്ലെങ്കിൽ അതെങ്കിലും എഴുതി വെക്കാം പിന്നെ ഇതിന്റെ ഒന്ന്
പഠിച്ചു വെച്ചേക്കുക ടെക്സ്റ്റ് ബുക്കിലുള്ള സാധനമാണ് ഇതും ടെക്സ്റ്റ് ബുക്കിലുള്ള സാധനമാണ് ഒന്ന് പഠിച്ചു
നോക്ക് നല്ലതായിരിക്കും അപ്പൊ ഇത്രയും കാര്യങ്ങളാണ് മോഷണൽ സ്ട്രൈറ്റ് ലൈൻ എന്ന് ഞാൻ പ്രെഡിക്റ്റ് ചെയ്യുന്നത് ഓക്കേ
ഇത്രയും കാര്യം ആരാണ് മോഷണൽ പഠിച്ചു പൊയ്ക്കോ അത്രയേ പറയുന്നുള്ളൂ പിന്നെ മോഷണൽ പ്ലെയിനിന്റെ ആണ് മോഷണൽ പ്ലെയിനിൽ
പ്രൊജക്റ്റൈൽ മോഷന്റെ ബേസ്ഡ് ഒരു ചോദ്യം വരും അപ്പൊ ഒരു സെക്കൻഡ് ബോൾ എറിയുന്നു അങ്ങനെയാണ് കൈനെറ്റിക് എനർജി അറ്റ്
ഹൈയെസ്റ്റ് പോയിന്റ് അപ്പൊ ഹൈയെസ്റ്റ് പോയിന്റിൽ കൈനെറ്റിക് എനർജിയും വെലോസിറ്റിയും പഠിച്ചു വെക്കണം വെലോസിറ്റി
സീറോ അല്ല കേട്ടോ വെലോസിറ്റി ഹൈയെസ്റ്റ് പോയിന്റിൽ യു കോസ് തീറ്റി ആണ് കൈനെറ്റിക് എനർജി കാൽക്കുലേറ്റ് ചെയ്യുമ്പോൾ കൈ =
ഹാഫ് എം വി സ്ക്വയറിന് അവിടെ വി ക്ക് പകരം ഇത് ഇട്ടു കൊടുത്താൽ മതി അപ്പൊ കൈനെറ്റിക് എനർജിയോ
അല്ലെങ്കിൽ മാക്സിമം അതിന്റെ സ്പീഡ് ചോദിക്കാൻ ചാൻസ് ഉണ്ട് ഒന്ന് പഠിച്ചു വെച്ചേക്ക് കേട്ടോ പിന്നെ പിന്നെ അതിൽ
സ്പീഡും ഹൊറിസോണ്ടൽ സ്പീഡ് ആണിത് ഹൊറിസോണ്ടൽ സ്പീഡ് ആണ് ഈ സാധനം വെർട്ടിക്കൽ എന്തായിരിക്കും സീറോ
ആയിരിക്കും കേട്ടോ വെർട്ടിക്കൽ വെലോസിറ്റി മാക്സിമം ആയിട്ട് സീറോ ആയിരിക്കും അതും കൂടി ഓർത്തു വെച്ചേക്കുക ഓക്കേ അടുത്ത പറ
ബോൾ ഈസ് ത്രോൺ ആ ഒരു ന്യൂമറിക്കൽ ചോദിക്കും 30° അങ്ങനെയാണ് ഹൊറിസോണ്ടൽ റേഞ്ച് കാൽക്കുലേറ്റ് ചെയ്യാൻ
പറഞ്ഞിരിക്കുന്നത് റേഞ്ച് മാത്രം ടൈം ഓഫ് ഫ്ലൈറ്റും ഹൈറ്റും ചോദിക്കുക മൂന്നിന്റെയും ഫോർമുല ബൈഹാർട്ട് പഠിച്ചു
വെക്കുക ന്യൂമറിക്കൽ വന്നാൽ എല്ലാം കൂടി പിടിച്ചിട്ട് കൊടുക്കുക ന്യൂമറിക്കൽ ഹൈ ചാൻസ് ആണ് നേരത്തേന് എത്ര ചാൻസ് ആണെന്നാണ്
ഞാൻ പറഞ്ഞത് നേരത്തത്തെന് മീഡിയം ചാൻസേ ഉള്ളൂ ഇത് ഹൈ ചാൻസ് ആണ് ന്യൂമറിക്കൽ കേട്ടോ പിന്നെ ഈ ഒരു ഡെറിവേഷൻ അതായത്
ഇങ്ങനെ രണ്ടെണ്ണം കൊടുത്തിട്ടുണ്ട് എന്നിട്ട് ഷോ ദി വെക്ടർ സം യൂസിങ് പാരലോഗ്രാം മെത്തേഡ് ബേസിക്കലി ഇവിടെ
പാരലോഗ്രാം മെത്തേഡ് ഉപയോഗിച്ചിട്ട് എന്താണ് വെറുതെ ജസ്റ്റ് വരയ്ക്കാനേ പറഞ്ഞിട്ടുള്ളൂ ഇത് ഉപയോഗിച്ചിട്ടുള്ള
ഡെറിവേഷൻ ഏത് ഡെറിവേഷൻ ഓർമ്മയുണ്ടോ റിസൾട്ടന്റ് = റൂട്ട് ഓഫ് എ സ്ക്വയർ പ്ലസ് ബി സ്ക്വയർ പ്ലസ് ടു എബി കോസ് തീറ്റ
അതിന്റെ ഡെറിവേഷൻ ഹൈ ചാൻസ് ആണ് പഠിച്ചു വെച്ചോ എപ്പോഴും ചോദിക്കുന്നതാണ് പരീക്ഷയിൽ ഓക്കേ ഒന്ന് പഠിച്ചു
വെക്കുന്നത് നല്ലതായിരിക്കും പിന്നെ നമ്മുടെ എന്താണ് ഈ സാധനം മാക്സിമം ഹൈറ്റിന്റെ ഡെറിവേഷൻ അതല്ലെങ്കിൽ ടൈം
എവിടെ പോയി മാക്സിമം ഇവിടെ വീണ്ടും ചോദിച്ചിട്ടുണ്ട് മാക്സിമം ഹൈറ്റ് വാട്ട് ഈസ് ഹൊറിസോണ്ടൽ ഡിസ്റ്റൻസ് വാട്ട് ഈസ്
ഹൊറിസോണ്ടൽ ഡിസ്റ്റൻസ് എന്ന് പറഞ്ഞാൽ റേഞ്ച് ആണ് കേട്ടോ അപ്പൊ ഒന്നുമില്ലടോ മൂന്നെണ്ണം പഠിച്ചു വെച്ചേക്ക് ടൈം ഓഫ്
ഫ്ലൈറ്റിന്റെ ഒരു ഡെറിവേഷൻ റേഞ്ചിന്റെ ഡെറിവേഷൻ മാക്സിമം ഡെറിവേഷൻ ഹൈ ലെവലാണ് ഉറപ്പാണ് പഠിച്ചോ പഠിച്ചു വെച്ചോ
പഠിക്കാതെ പോകണ്ട ആലോചിക്കുക പോലും വേണ്ട അപ്പൊ അത്രയും കാര്യങ്ങളെ ഉള്ളൂ മോഷണൽ പ്ലേയിൽ നിങ്ങൾ ഏറ്റവും കൂടുതൽ
ശ്രദ്ധിക്കേണ്ടത് എന്റെ പ്രെഡിക്ഷൻ അതാണ് ഇത് അല്ലാത്ത ചോദ്യങ്ങളും പഠിക്കുന്നതിൽ തെറ്റൊന്നുമില്ല പഠിച്ചോ പരീക്ഷ ടഫ്
ആയിട്ട് വരുകയാണെങ്കിൽ അതൊക്കെ ആയിരിക്കും ചോദിക്കുക ഓക്കേ റെഡി പക്ഷെ ഇതാണ് എന്തായാലും പഠിക്കേണ്ടത് ലോസ് ഓഫ്
മോഷനിലേക്ക് പോവുക സ്റ്റാറ്റിക് ഫ്രിക്ഷന്റെ ലോ മീഡിയം ചാൻസ് മൂന്ന് ന്യൂമറിക്കൽസ് ഞാൻ
കൊടുത്തിട്ടുണ്ട് ഒന്ന് പഠിച്ചു നോക്കിക്കേ ടെക്സ്റ്റ് ബുക്കിലെ ന്യൂമറിക്കൽസ് ആണ് ചിലപ്പോൾ ഇതേപോലെ നമ്പർ
പോലും മാറ്റാണ്ട് ചോദിക്കാനുള്ള ചാൻസ് ഞാൻ കാണുന്നുണ്ട് ഓക്കേ പഠിച്ചു വെച്ചേക്ക് ഇത് എന്തായാലും ചോദിക്കും അത് ചോദിച്ചില്ല
എങ്കിൽ അത് ബേസ്ഡ് ന്യൂമറിക്കൽ ചോദിക്കാൻ ചാൻസ് ഉണ്ട് ഒന്ന് പഠിച്ചു വെച്ചേക്ക് പക്ഷേ ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് ഇത്
ചോദിക്കാതെ ഇത് ചോദിക്കാത്ത പേപ്പർ ഞാൻ കാണില്ല അപ്പൊ പഠിച്ചു വെച്ചേക്ക് കേട്ടോ അപ്പൊ ലോസ് ഓഫ് മോഷനിൽ അത്രയാണ് നിങ്ങൾ
ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ വർക്ക് എനർജി പവറിലേക്ക് വരുകയാണെങ്കിൽ ഇനി വേം വേം പറഞ്ഞു പോകാം
ഇത് ഹൈ ചാൻസ് ആണ് ചോദിക്കും ഓക്കേ പഠിച്ചു വെച്ചോ പഠിച്ചു വെച്ചോ പഠിച്ചു വെച്ചോ മെക്കാനിക്കൽ എനർജി ഹൈ ചാൻസ് ആണ് പഠിച്ചു
വെച്ചോ താഴേക്ക് വീഴുമ്പോൾ ഉള്ള മെക്കാനിക്കൽ എനർജി കൺസൺ ആണ് എപ്പോഴും ഞാൻ ചെയ്യിപ്പിക്കുന്ന ഡെറിവേഷൻ ആണ് ഒക്കെ 20
ഹവേഴ്സിൽ ഉണ്ട്ട്ടോ ബൈ ദി വേ പിന്നെ കൺസർവേറ്റീവ് ഫോഴ്സ് നോൺ കൺസർവേറ്റീവ് ഫോഴ്സിന്റെ പ്രത്യേകതകൾ ഒരു മീഡിയം ചാൻസ്
പഠിച്ചു വെച്ചോ അതിന്റെ എക്സാമ്പിളും പഠിച്ചു വെച്ചോ കൺസർവേറ്റീവ് ഫോഴ്സിന്റെ എക്സാമ്പിൾ ഇത് വർക്ക് എനർജി പവർ അത്രയാണ്
എന്തായാലും നിങ്ങൾ പഠിച്ചു വെക്കേണ്ടത് ബാക്കിയുള്ളതൊക്കെ എക്സ്ട്രാ ഉള്ള കാര്യങ്ങളായിട്ട് നിങ്ങൾ ചിന്തിക്കുക
റൊട്ടേഷന്റെ കാര്യത്തിലേക്ക് വരുമ്പോൾ എന്തായാലും പഠിക്കേണ്ടത് മൊമെന്റ് ഓഫ് ഇനേർഷ്യ എന്താണ് ആണെന്ന് പഠിച്ചിരിക്കുക
എന്താണ് മൊമെന്റ് ഓഫ് ഇനേർഷ്യ എന്നാൽ റൊട്ടേഷൻ അനലോഗ് ഓഫ് മാസ് ആണ് അതിനെ എഫക്ട് ചെയ്യുന്ന ഫാക്ടേഴ്സ് ഒരു മീഡിയം
ചാൻസ് ചോദ്യമാണ് പഠിച്ചു വെച്ചിരിക്കുന്നത് നാല് ഫാക്ടേഴ്സ് ഉണ്ട് ഓക്കേ എല്ലാം 10 ഹവേഴ്സിൽ എടുക്കുന്നുണ്ട്
കേട്ടോ ഇനി വീണ്ടും വീണ്ടും ഞാൻ പറയുന്നില്ല ഓക്കേ ലോ ഓഫ് കൺസിഡർ ആംഗുലർ മൊമെന്റോ പിന്നീട് ഡെറിവേഷൻ ഇതില്ലാതെ
പേപ്പർ എന്തായാലും ഉണ്ടാവില്ല ഉറപ്പാണ് ഇനി അതെങ്ങാനും ചോദിച്ചില്ലെങ്കിൽ അതിന്റെ ആപ്ലിക്കേഷൻ ബേസ് കൈ വിടർത്തുമ്പോൾ ആംഗുലർ
വെലോസിറ്റി കൂടുമോ കുറയോ എന്നുള്ള ഒന്നുമില്ല കൈ വിടർത്തുമ്പോൾ എന്താണ് മൊമെന്റ് ഓഫ് ഇനേർഷ്യ കൂടും ആംഗുലർ
വെലോസിറ്റി കുറയും കൈ അകത്തുമ്പോൾ ആംഗുലർ വെലോസിറ്റി കൂടും മൊമെന്റ് ഓഫ് ഇനേർഷ്യ കുറയും ആംഗുലർ വെലോസിറ്റി കൂടും ഓക്കേ
അപ്പൊ ഇവിടെ ഒമേഗ കൂടുതലായിരിക്കും അതായിരിക്കും ചോദിക്കുക പക്ഷെ ഇതായിരിക്കും കൂടുതൽ ചാൻസ് കേട്ടോ പഠിച്ചോ
ഹൈ ലെവൽ ഹൈ ചാൻസ് ആണോ എന്തായാലും ചോദിക്കും പിന്നെ ന്യൂമറിക്കൽ ചോദിക്കുകയാണെങ്കിൽ ഈ ഒരു ന്യൂമറിൽ
ടെക്സ്റ്റ് ബുക്കിലെ ന്യൂമറിക്കൽ ആണ് പരീക്ഷയിൽ ചോദിച്ചിട്ടുണ്ട് ചോദിക്കാൻ ചാൻസ് ഉണ്ട് ഈ ന്യൂമറിക്കൽ ഇതേപോലെ
പഠിച്ചു വെച്ചേ ടെക്സ്റ്റ് ബുക്കിലെ സാധനം തന്നെ പഠിച്ചു വെച്ചേക്ക് പിന്നെ അല്ലെങ്കിൽ ഈ ന്യൂമറിക്കൽ മീഡിയം ചാൻസ്
ആണ് പഠിച്ചു വെച്ചിരിക്ക് ഇത് പക്ഷെ റൊട്ടേഷൻ എന്ന് പറയാൻ പറ്റില്ല മോഷണൽ പ്ലെയിനിലെ ഒരു ചോദ്യം കൂടിയാണിത് പക്ഷെ
പഠിച്ചു വെച്ചിരിക്ക് വി= ഒമേഗ ആറും അതുപോലെ ആക്സിലറേഷൻ = വി സ്ക്വയർ ബൈ ആർ ന്റെ ഫോർമുല ഉപയോഗിച്ച് ചെയ്യേണ്ട
ക്വസ്റ്റ്യൻ ആണ് ഓക്കേ ഇതൊക്കെ ടെൻ ഹവർ ലൈവിൽ എടുത്താണ് പഠിച്ചു വെച്ചേക്കുക അപ്പൊ ഇത്രയും കാര്യങ്ങളാണ് റൊട്ടേഷൻ
എന്റെ പ്രെഡിക്ഷൻ ഗ്രാവിറ്റേഷനിലേക്ക് വരുകയാണെങ്കിൽ കെലപ്പ്ലസ് ലോ ഹൈ ചാൻസ് ആണ് ചോദിക്കും മൂന്നെണ്ണം പഠിച്ചു
വെച്ചിരിക്കുക കെപ്ലസ് ലോന്റെ വേരിയേഷൻ വിത്ത് ഹൈറ്റ് ഹൈ ചാൻസ് ആണ് ഇനി അത് എങ്ങാനും ചോദിച്ചില്ല ഡെപ്ത്
ചോദിച്ചിരിക്കും ഒന്നും ആലോചിക്കാനില്ല ഹൈ ചാൻസ് ആണ് വാട്ട് ഡു യു മീൻ ബൈ എസ്കേപ്പ് സ്പീഡ് ഡിറൈവ് എക്സ്പ്രഷൻസ് ഹൈ ചാൻസ് ആണ്
ഇനി അത് ചോദിച്ചില്ലെങ്കിൽ അതിൽ അതിന്റെ കൂടെ ചോദിക്കാൻ ചാൻസ് ഉള്ള ഒരു മീഡിയം ലെവൽ ചോദ്യമാണ് ഒന്നും ലോ ലെവൽ ഇല്ല അല്ലേ
ഓക്കേ അത് കുഴപ്പമില്ല അതിന് അല്ല ലോ ലെവൽ എങ്ങനെയാ പ്രെഡിക്ഷൻ ആവുക എന്നാലും മൂണിന്റെ അറ്റ്മോസ്ഫിയർ എന്തുകൊണ്ടാണ്
മൂണിന്റെ അറ്റ്മോസ്ഫിയർ ഇല്ലാത്തത് ബേസിക്കലി എസ്കേപ്പ് സ്പീഡ് മൂൺ എന്താണ് ഭയങ്കര കുറവാണ് അതുകൊണ്ടാണ് ഇല്ലാത്തത്
ഓക്കേ അത് എഴുതി വെക്കുക അസ്യൂം ബ്ല ഓർബിറ്റൽ വെലോസിറ്റി ഹൈ ചാൻസ് ആണ് പഠിച്ചോ പഠിച്ചോ ഓർബിറ്റൽ വെലോസിറ്റി ഹൈ ചാൻസ് ആണ്
പിന്നെ അവിടെ ഒരു ലോ ചാൻസ് ക്വസ്റ്റ്യൻ കൂടി പറഞ്ഞു തരാം ടൈം പീരിയഡ് ഡെറിവേഷൻ സാറ്റലൈറ്റിന്റെ ടൈം പീരിയഡ് ഡെറിവേഷൻ ലോ
ചാൻസ് ക്വസ്റ്റ്യൻ ആണ് അതുകൂടി പറഞ്ഞേക്കാം ഓക്കേ ഇത്രയും കാരണമാണ് ആ ചാപ്റ്റർ ഗ്രാവിറ്റേഷനിൽ പഠിക്കാനുള്ളത്
സോളിഡ്സില് ഏറ്റവും ചാൻസ് ഉള്ള ചോദ്യം ഹുക്സ് ലോ ഹൈ ചാൻസ് ആണ് സ്റ്റേറ്റ്മെന്റ് പഠിച്ചു വെച്ച ഹുക്സ് ലോന്റെ സ്റ്റീൽ ഈസ്
മോർ ഇലാസ്റ്റിക് ദാൻ റബ്ബർ വൈ മീഡിയം ചാൻസ് അല്ലെങ്കിൽ ലോ ചാൻസ് വിഷൻ എന്ന് പറയും എന്തുകൊണ്ടാണ് യങ്ങ്സ് മോഡിൽ
സ്റ്റീലിന്റെ ആണ് കൂടുതൽ യങ്ങ്സ് മോഡുലസ് ആർക്കാണ് കൂടുതൽ അയാളായിരിക്കും കൂടുതൽ ഇലാസ്റ്റിക് അത്ര എഴുതി വെച്ചാൽ മതി
പിന്നെ ന്യൂമറിക്കൽ പരീക്ഷയിൽ അങ്ങനെ ചോദിച്ചു കാണില്ല പക്ഷെ ഒന്നും പഠിച്ചു വെച്ചിരിക്കുക മീഡിയം ചാൻസ് ടെക്സ്റ്റ്
ബുക്കിൽ രണ്ട് ന്യൂമറിൽ ഉണ്ട് അതേപോലെ പഠിച്ചു വെച്ചിരിക്കുക രണ്ടും ടെൻ മാംസ് ലെവൽ സെയിം സാധനം എടുത്തതാണ് വേണമെങ്കിൽ
പോയി പഠിച്ചോ ഇത് ഹൈ ചാൻസ് ക്വസ്റ്റ്യൻ ആണ് എ എന്ന് പറഞ്ഞ പോയിന്റ് ഏതാണ് ബി എന്ന് പറഞ്ഞാൽ എ എന്ന് പറഞ്ഞാൽ പ്രൊപോർഷണൽ
ലിമിറ്റ് എലാസ്റ്റിക് ലിമിറ്റ് സി എന്ന് പറഞ്ഞാൽ റാണ്ടം പോയിന്റ് ആണ് ഇത് പെർമനെന്റ് സെറ്റാണ് ഈ ഒരു റേഞ്ച് എന്ന്
പറഞ്ഞാൽ ഡി എന്ന് പറഞ്ഞാൽ അൾട്ടിമേറ്റ് ടെൻഷൻ സ്ട്രെങ്ത് ഇ എന്ന് പറഞ്ഞാൽ ഫ്രാക്ചർ പോയിന്റ് ആണ് എല്ലാ പോയിന്റ്സും
പഠിച്ചു വെച്ചിരിക്ക് ഇനി ഇവിടുന്ന് ചോദിക്കാൻ പറ്റിയ ഒരു ചാൻസ് ഉള്ള ചോദ്യം ഡി യും ഇ യും ഭയങ്കര അടുത്താണെങ്കിൽ
ബ്രിട്ടിൽ ആയിരിക്കും ഡിയും ഇയും ഭയങ്കര ദൂരെ ആണെങ്കിൽ ഡക്ടൈൽ ആയിരിക്കും പഠിച്ചു വെച്ചേക്കുക കേട്ടോ ബ്രിട്ടിന്റെ
എക്സാമ്പിൾ ഗ്ലാസ് ഡക്റ്റൈൽ എക്സാമ്പിൾ കോപ്പർ വയർ ഓക്കേ ഇത്രയും കാര്യങ്ങൾ അവിടുന്ന് ചോദിക്കൂ വേറൊന്നും ചോദിക്കില്ല
ഹൈ ചാൻസ് ആണ് എന്തായാലും ചോദിക്കും കാരണം ചാപ്റ്ററിൽ വേറെ എന്താ ചോദിക്കും വേറൊന്നും ചോദിക്കാനില്ല ഫ്ലൂയിഡ്സിലേക്ക്
വരാം ഫ്ലൂയിഡ്സിൽ നമ്മൾ നോക്കുകയാണെങ്കിൽ വർക്കിംഗ് വർക്കിംഗ് ഓഫ് ഹൈഡ്രോളി ലിസ്റ്റ് ചോദിക്കും പഠിച്ചു വെച്ചിരിക്ക്
ഡെറിവേഷൻ പോലെ പഠിച്ചു വെച്ചിരിക്ക് അല്ലെങ്കിൽ അതിന്റെ ന്യൂമറിക്കൽ ചോദിക്കും ഹൈ ചാൻസ് ആണ് ഹൈ ചാൻസ് ആണ് പഠിച്ചു വെച്ചോ
ഓക്കേ പഠിച്ചു വെച്ചോ ന്യൂമറിക്കൽ അല്ല ഈ സാധനം ഡിഫൈൻ ആംഗിൾ ഓഫ് കോണ്ടാക്ട് ഹൈ ചാൻസ് ആണ് ഒബ്ടൈൻ എക്സ്പ്രഷൻ ഫോർ റൈസ് ഓഫ്
ക്യാപ്പിലറി ഹൈറ്റിന്റെ ഇക്വേഷൻ ആണ് ഹൈ ചാൻസ് ആണ് രണ്ടും ഹൈ ട്രാൻസ്മിക് ക്വസ്റ്റ്യൻ ആണ് പഠിച്ചു വെച്ചിരിക്കും
പഠിച്ചു വെച്ചോ പഠിച്ചോ ഇതൊക്കെ ചോദിക്കും ചോദിക്കും ബെർണൂൺ ഈസ് പ്രിൻസിപ്പിൾ സ്റ്റേറ്റ്മെന്റ് ആൻഡ് പ്രൂഫ് എന്തായാലും
ചോദിക്കും പഠിച്ചു വെച്ചോ ക്യാരക്ടറിസ്റ്റിക്സ് ഓഫ് ഫ്ലൂയിഡ് ദാറ്റ് ഒബേ എന്താണ് നോൺ വിസ്കസ് ആയിരിക്കണം
സ്ട്രീം ലൈൻ ഫ്ലോ ആയിരിക്കണം രണ്ടെണ്ണം എഴുതി വെച്ചാൽ മതി ഓക്കേ അത്രേയുള്ളൂ പിന്നെ എന്താ ഇൻകംപ്രസിബിൾ ആയിരിക്കണം
എന്ന് കൂടി എഴുതിവെച്ചോള ഒരു സാധനം താഴേക്ക് വീഴുമ്പോൾ വിസ്കസ് ഫ്ലൂയിഡിലൂടെ താഴേക്ക്
വീഴുമ്പോൾ ഫോഴ്സസിന്റെ ഡയഗ്രാം ആൻഡ് ടെർമിനൽ വെലോസിറ്റിയുടെ ഡെറിവേഷനും അതിന്റെ സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ
ഡെഫിനിഷനും ഹൈ ചാൻസ് ആണ് പഠിച്ചോ ഹൈ ചാൻസ് ആണ് ഫ്ലൂയിഡ്സ് ഹൈ വെയിറ്റേജ് ചാപ്റ്റർ ആണ് അപ്പൊ ഞാൻ പറയുന്ന ചോദ്യങ്ങളൊക്കെ ഹൈ
ചാൻസേ പറ്റുള്ളൂ ഓക്കേ റെഡി അപ്പൊ അത്രയും കാര്യങ്ങൾ ഫ്ലൂയിഡ്സിൽ പഠിച്ചു വെച്ചോ ഉണ്ടാവും ഉണ്ടാവും ഇതൊക്കെ പേപ്പറിൽ
ഉണ്ടാവും കേട്ടോ ഇതിൽ പല കാര്യങ്ങളും ഹൈ എന്നുള്ളത് എഴുതിയത് അത്രയും ഉറപ്പുള്ളത് കൊണ്ടാണ് ഹൈ എന്ന് പറയുന്നത് അപ്പൊ ആ ഒരു
ഇതുള്ള രീതിയിൽ നിങ്ങൾ എടുക്കണം അല്ലാണ്ട് വെറുതെ ഇമ്പോർട്ടന്റ് ടോപ്പിക്സ് മാത്രം പറഞ്ഞു പോകല്ലേ ഇതൊക്കെ ഹൈ ആണ് ഓക്കേ
തെർമൽ പ്രോപ്പർട്ടീസില് ഇത് ബേസ്ഡ് ആയിട്ട് ചോദ്യം ഉണ്ടാകും ഒന്നെങ്കിൽ കണ്ടക്ഷൻ റേഡിയേഷൻ കൺവെൻഷൻ ഡെഫിനിഷൻ വല്ല
എഴുതാം അല്ലെങ്കിൽ ഇവിടെ ചോദിച്ചിരിക്കുന്ന പോലെ ഏതാണ് മീഡിയം വേണ്ടാത്തത് മീഡിയം വേണ്ടാത്ത റേഡിയേഷൻ
ആണെന്ന് നമുക്കറിയാം ഫാസ്റ്റസ്റ്റ് ഏതാണ് അതും റേഡിയേഷൻ ആണെന്ന് നമുക്കറിയാം അപ്പൊ അത് ബേസ് ചെയ്തിട്ട് ചോദ്യം വരാൻ ചാൻസ്
ഉണ്ട് അല്ലെങ്കിൽ ഇത് ഏതൊക്കെ ഏതൊക്കെയാണ് ഇത് ആണ് ഇത് മുകളിലേക്കുള്ള കൺവെക്ഷൻ ആണ് സൈഡിലേക്കുള്ള സൈഡിലേക്ക് കാണിച്ചില്ല
റേഡിയേഷൻ ആണ് ഓക്കേ മൂന്നെണ്ണം പഠിച്ചു വെച്ചേക്കുക എന്തായാലും ഒരു ചോദ്യം ഒരു മീഡിയം ചാൻസ് മീഡിയം ചാൻസേ കാണുന്നുള്ളൂ
ഓക്കേ ന്യൂട്ടൺസ് ലോ ഓഫ് കൂളിങ് മീഡിയം ചാൻസ് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ അതിന്റെ ന്യൂമറിക്കൽ ഏതെങ്കിലും മീഡിയം
ചാൻസ് ചോദ്യമാണ് പഠിച്ചു വെച്ചിരിക്കുന്നത് ന്യൂമറിൽ ടെക്സ്റ്റ് ബുക്കിലെ ന്യൂമറിൽ ആണ് ടെൻ ഹവേഴ്സിൽ ഞാൻ
എടുത്തിട്ടുണ്ട് ഓക്കേ എല്ലാം ടെൻ ഹവേഴ്സിൽ എടുത്തിട്ടുണ്ട് വീണ്ടും വീണ്ടും എന്തിനാ പറയുന്നത് എന്ന് എനിക്ക്
മനസ്സിലാകുന്നില്ല തെർമോഡൈനാമിക്സിലേക്ക് വരുകയാണെങ്കിൽ ഫസ്റ്റ് ലോ ഹൈ ചാൻസ് ആണ് എല്ലാ വർഷവും ചോദിക്കാറുണ്ട് പഠിച്ചു
സ്റ്റേറ്റ്മെന്റ് ആണ് ഒബ്ടൈൻ വർക്ക് ഐസോ തെർമൽ ഹൈ ചാൻസ് ആണ് ലോ ചാൻസ് ഉള്ള അങ്ങനെയാണ് അഡിയബാറ്റിക്കിന്റെ അപ്പൊ
ചാൻസ് ഇല്ല എന്ന് പറയുന്നില്ല കാരണം പരീക്ഷ ടഫ് ആയിട്ട് വരുകയാണെങ്കിൽ അഡിയബാറ്റിക് വരും പരീക്ഷ ഈസി ആയിട്ട്
വരുകയാണെങ്കിൽ ഐസോ തെർമൽ വരും അത്രയേ പറയുന്നുള്ളൂ പിന്നെ ഐസോർമലിന്റെ രണ്ടിന്റെയും ഫോർമുല ഒന്ന് പഠിച്ചു
വെച്ചേക്കേ ന്യൂമറിക്കൽ വരാൻ ഒരു ചാൻസ് ഞാൻ കാണുന്നുണ്ട് ട്ടോ ആ ഫോർമുല ബേസ്ഡ് ന്യൂമറിക്കൽ ടഫ് ആയിട്ടാണ് എക്സാം
വരുന്നതെങ്കിൽ ന്യൂമറിക്കലിന്റെ ഒരു സാധ്യതയും ഞാൻ കാണുന്നുണ്ട് ഓക്കേ അപ്പൊ ഐസോ തെർമലിന്റെ സാധനം ഫുൾ ആയിട്ട് ഒന്ന്
പഠിച്ചു വെച്ചേക്കുക ഓക്കേ പിന്നെ എന്താണ് ഈ ഹീറ്റ് എൻജിൻ റെഫ്രിജറേറ്റർ നമുക്ക് പഠിക്കാൻ അല്ല അപ്പൊ അത് വരില്ല പക്ഷെ കാർ
സൈക്കിളിന്റെ നാലിത് ഓക്കേ അത് ഹൈ ചാൻസ് ആണ് പഠിച്ചു വെച്ചേക്കുക ഓക്കേ അടുത്തോ പഠിച്ചു വെച്ചിക്ക് ഓക്കേ
റെഡി മക്കളെ ഒന്നുമില്ല അലൻ സാർ ഒന്ന് വന്നതാണ് അലൻ സാർ പ്രെഡിക്ഷൻ വീഡിയോ നടന്നുകൊണ്ടിരിക്കുകയാണ് അലൻ സാറിനെ
പ്രെഡിക്റ്റ് ചെയ്യണം കാർണോ എൻജിൻ ഓപ്പറേറ്റ് ബിറ്വീൻ ഇത് എന്തായാലും ചാൻസ് ഉള്ള ചോദ്യമാണ് എഫിഷ്യൻസി ആ എഫിഷ്യൻസിയുടെ
ഫോർമുല ബേസ് അല്ലേ ഓക്കേ എത്ര ഔട്ട്പുട്ട് തരുന്നു ഡിവൈഡ് ബൈ അതെ കറക്റ്റ് കൊള്ളാം കൊള്ളാം അത്രേ ഉള്ളൂ
ഓക്കേ ചോദ്യം നമ്മൾ പണ്ട് ഡിസ്കസ് ചെയ്യാറില്ല പണ്ട് മെയിൻ ആയിട്ട് വരുന്നത് അപ്പൊ നമ്മൾ ലൈറ്റ് പ്രൊഡ്യൂസ് ചെയ്യുന്ന
സാധനം എന്തുകൊണ്ട് എഫിഷ്യന്റ് അല്ല അത് ഹീറ്റ് പ്രൊഡ്യൂസ് ചെയ്യുന്നുണ്ട് അപ്പൊ ഹീറ്ററോ ഹീറ്റർ എഫിഷ്യൻസി ഹീറ്റർ ഹീറ്ററിൽ
എക്സ്ട്രാ പ്രൊഡ്യൂസ് ചെയ്യാൻ പറ്റില്ല അത് ഞാൻ ചോദിച്ചു ഞാൻ കുറെ മീം കണ്ടിട്ട് അലക്സാറോട് ചോദിച്ചപ്പോൾ എനിക്ക് അതിന്റെ
കറക്റ്റ് എക്സ്പ്ലനേഷൻ എന്താ ഞാൻ പറഞ്ഞത് എനിക്ക് ഓർമ്മയില്ല ഹീറ്ററിൽ ലൈറ്റ് വരും ആ അനാവശ്യമായ ലൈറ്റ് വരും അതുകൊണ്ടാണ്
അതുകൊണ്ട് ഉണ്ടോ ഒരിക്കലും എഫിഷ്യന്റ് ആണ് പരിക്കില്ല അതാണ് അപ്പൊ പിന്നെ ഇവിടെ ആവറേജ് കൈനെറ്റിക് എനർജി ഓഫ് എ മോളിക്യൂൾ
ഡയറക്റ്റ്ലി പ്രൊപോർഷണൽ ടു ടെമ്പറേച്ചർ ആണ് ഹൈ ചാൻസ് ക്വസ്റ്റ്യൻ ആണ് ഹൈ ചാൻസ് ക്വസ്റ്റ്യൻ ആണ് മാത്രമല്ല ഇതിന്റെ
ഫോർമുലയും പഠിച്ചു വെച്ചോ 3/2 kt എന്ന് പറഞ്ഞ ഫോർമുലയും പഠിച്ചു വെച്ചോ അത് ബേസ് ആയിട്ട് ന്യൂമറിക്കൽ ഒക്കെ ചോദിക്കാൻ
ചാൻസ് ഉണ്ട് പ്രഷറിന്റെ ഡെറിവേഷൻ ഇവിടെ ഡെറിവേഷൻ അല്ല ചോദിച്ചിരിക്കുന്നത് പെർഷ്യന്റ് ഡെറിവേഷൻ ഒരു ലോ ചാൻസ്
സാധനമാണ് പക്ഷെ കൈനെറ്റിക് എനർജിയുടെ ഡെറിവേഷൻ ഹൈ ചാൻസ് ആണ് ഓക്കേ രണ്ടിന്റെയും ഡെറിവേഷൻ പഠിച്ചു വെക്കുന്നത്
നല്ലതായിരിക്കും കൈനെറ്റിക് എനർജിയുടെ ആവറേജ് എന്തായാലും പഠിക്കണം ഓക്കേ അലൻ സാർ ഇനി ബോറോ അടിച്ചിട്ട് വേണമെങ്കിൽ പോയി
പറഞ്ഞോട്ടെ നമുക്ക് ശരിയാക്കാം അലൻ സാർ ഇത് പഠിച്ചിട്ട് കാര്യമൊന്നുമില്ല നിങ്ങൾക്കല്ലേ കാര്യമുള്ളൂ ബെസ്റ്റ് ഓക്കേ
അത് പഠിച്ചു വെച്ചേക്ക് അതിന്റെ കൂടെ തന്നെ നമ്മുടെ വി ആർ എം എസ്സിന്റെ ന്യൂമറിക്കൽ ഒന്ന് പഠിച്ചു വെച്ചേക്കുക
കേട്ടോ വിആർ എസ് ബേസ്ഡ് ആയാലും വിർ എം എം എം എം എം എം എം എം എം എം എസ് ബേസ്ഡ് ആയാലും ന്യൂമറിക്കൽ വരാൻ വളരെയധികം ചാൻസ്
ഉണ്ട് അതൊന്ന് പഠിച്ചു വെച്ചേക്ക് ഞാൻ അതിന്റെ സ്ക്രീൻ ഷോട്ട് ഇടാൻ വേണ്ടി മറന്നു പോയി അപ്പൊ ഇത്രയും കാര്യങ്ങളാണ്
കൈനെറ്റിക് തിയറിയിൽ നിങ്ങൾ എന്തായാലും പഠിച്ചിരിക്കേണ്ടത് ഓസിലേഷൻസിലേക്ക് പോകാം ലാസ്റ്റ് സെക്കൻഡ് ചാപ്റ്റർ ആണ് ഡിറൈവ്
എക്സ്പ്രഷൻ ഫോർ ടൈം പീഡ് ഓഫ് ഓസിലേഷൻ സിമ്പിൾ പെന്റുലം സിമ്പിൾ പെന്റുലം ഹൈ ചാൻസ് ആണ് ഇനി മീഡിയം ചാൻസ് ആണ്
സ്പ്രിങ്ങിന്റെ ഓക്കേ സ്പ്രിംഗ് ബ്ലോക്ക് സിസ്റ്റത്തിന് ടൈം പീരീഡ് മീഡിയം ചാൻസ് ആണ് പിന്നെ ലോ ചാൻസ് ഒരു ചോദ്യമുണ്ട്
പക്ഷെ പഠിച്ചു വെക്കുന്നത് നല്ലതായിരിക്കും എസ്എച്ച് എം ന്റെ ഡെഫിനിഷൻ ഒന്ന് പഠിച്ചു വെച്ചിരിക്കുക
ഡെഫിനിഷനും വേണം എക്സാമ്പിളും കൂടി പഠിച്ചു വെച്ചേക്കാം എക്സാമ്പിൾ എന്താ പെന്തുലം സ്പ്രിങ് അത്രേ ഉള്ളൂ ഓക്കേ
ഇത്രയും കാര്യങ്ങൾ ഒന്ന് അവിടെ പഠിച്ചു വെക്കുക പിന്നെ ന്യൂമറിക്കൽ ഇത് സാധാരണ പരീക്ഷയിൽ ചോദിക്കാറില്ല ടഫ് ആയിട്ട്
ആണെങ്കിൽ ചോദിക്കും അപ്പൊ മീഡിയം ചാൻസ് മീഡിയം ചാൻസ് മീഡിയം ചാൻസ് മൂന്ന് ടെക്സ്റ്റ് ബുക്കിലെ ന്യൂമറിക്കൽ ആണ്
ബൈഹാർട്ട് പഠിക്കണം ബൈഹാർട്ട് പഠിച്ചാൽ ഇനി വിഷയം ഉള്ള കാര്യം എല്ലാം നമ്മുടെ ടെൻ അവർ ക്ലാസ്സിൽ എടുത്തിട്ടുണ്ട് അപ്പൊ
ഓസിലേഷൻസിൽ അത്രയും കാര്യങ്ങളാണ് പഠിക്കേണ്ടത് മനസ്സിലായോ അത്രയാണ് മെയിൻ ആയിട്ട് പഠിക്കേണ്ടത് പിന്നെ ഒരു കാര്യം
മോഡലിൽ ചോദിച്ച സ്ഥിതിക്ക് ഇതും കൂടി പഠിച്ചു വെച്ചേക്ക് കൈനെറ്റിക് എനർജിയുടെയും പൊട്ടൻഷ്യൽ എനർജിയുടെയും
ഡെറിവേഷൻസ് ഓക്കേ അതും നമ്മൾ ടെൻ ഹാവ്സിൽ എടുത്തിട്ടുണ്ട് ഒന്ന് പഠിച്ചു വെച്ചേക്ക് കാരണം അത് ലോ ചാൻസ് എന്നേ പറയുന്നുള്ളൂ
പക്ഷേ പഠിക്കുകയായിരിക്കും നിങ്ങൾക്ക് നല്ലത് അത്രയേ പറയുന്നുള്ളൂ ഓക്കേ കൂടുതൽ ഒന്നും പറയുന്നില്ല ദേവ്സിന്റെ
കാര്യത്തിലേക്ക് വരുകയാണെങ്കിൽ ചാൻസ് ക്വസ്റ്റ്യൻ ആണ് ഇങ്ങനത്തെ ഒരു ഇക്വേഷൻ തരും ഇതിന്റെ ആംപ്ലിറ്റ്യൂഡ് എന്താ വെയ്വ്
ലെങ്ത് എന്താണ് വെയ്വ് നമ്പർ എന്താ എല്ലാം ചോദിക്കാം ഓക്കേ അതൊക്കെ നമ്മുടെ ലൈവിൽ നമ്മൾ ചെയ്യുന്നുണ്ട് 10 ഹവേഴ്സിൽ പഠിച്ചോ
പറ്റും പിന്നെ സ്പീഡിന്റെ ഇക്വേഷൻ വെച്ചിട്ട് സ്പീഡിന്റെ റൂട്ട് ഓഫ് ടി ബൈ മ്യൂ എന്ന് പറയുന്ന ഇക്വേഷൻ വെച്ചിട്ടുള്ള
ഹൈ ചാൻസ് ക്വസ്റ്റ്യൻ ആണ് പഠിച്ചോ പഠിച്ചോ പഠിച്ചോ ഹൈ ചാൻസ് ആണ് ഹൈ ചാൻസ് ആണ് പിന്നെ ക്ലോസ്ഡ് പൈപ്പ് അപ്പൊ ഓപ്പൺ പൈപ്പിന്റെ
ഒക്കെ പഠിപ്പിക്കുന്നുണ്ട് ക്ലോസ്ഡ് പൈപ്പ് ആണ് ഏറ്റവും കൂടുതൽ ചാൻസ് ഓപ്പൺ പൈപ്പ് ഒക്കെ പഠിച്ചു വെച്ചേക്കുക ഓക്കേ
സ്ട്രെസ്സ്ഡ് സ്ട്രിങ്ങും ഓപ്പൺ പൈപ്പും എല്ലാം ടെൻ ഹവേഴ്സിന്റെ അവസാനത്തെ ഭാഗത്ത് പഠിപ്പിക്കുന്നുണ്ട് രണ്ടാമത്തെ പാർട്ടിലെ
അവസാനത്തെ ഭാഗത്ത് പഠിപ്പിക്കുന്നുണ്ട് പോയി പഠിച്ചു വെച്ചേക്കുക ക്ലോസ് പൈപ്പ് എന്തായാലും പഠിക്കണം ചാൻസ് ആണ് എന്തായാലും
പേപ്പറിൽ ഉണ്ടാവും ഓക്കേ പിന്നെ സ്റ്റാൻഡിങ് വേവ്സ് ഫ്രീക്വൻസി ഓഫ് സൗണ്ട് ബൈ ഫസ്റ്റ് ടു മോഡ്സ് വൈബ്രേഷൻ സ്ട്രെസ്സ്
സ്ട്രിങ്ങിന്റെ ആണ് അപ്പൊ ഞാൻ പറഞ്ഞല്ലോ ഓൾറെഡി ആ ഡെറിവേഷൻ ഏതെങ്കിലും ഒന്ന് ചോദിക്കും ഇത്രയും കാര്യങ്ങളാണ് ഞാൻ
പ്രെഡിക്റ്റ് ചെയ്യുന്നത് ഇത്രയേ ഉള്ളൂ നിങ്ങൾ ഞാൻ പറഞ്ഞ പോലെ ഇത്രയേ മനസ്സിലാക്കേണ്ടതേ ഉള്ളൂ മക്കളെ നിങ്ങൾ
ഇതെന്തായാലും പഠിക്കണം അത് കഴിഞ്ഞിട്ട് വെറുതെ കുത്തിയിരിക്കേണ്ട അത് കഴിഞ്ഞിട്ട് ബാക്കിയുള്ള പണി ചെയ്യ് ഒന്നെങ്കിൽ ആ 20
ഹവേഴ്സ് ലൈവ് നിങ്ങൾ കണ്ടിട്ട് അത് പോയി കാണുക ഫുൾ ആയിട്ട് അല്ലെങ്കിൽ അത് കണ്ടവരാണെങ്കിൽ നാളത്തെ ലൈവിൽ വന്ന് ഫുൾ
ഇരുന്ന് ക്വസ്റ്റ്യൻസ് ചെയ്യാം അപ്പൊ അതിൽ ഡെറിവേഷൻ കുറച്ചും കൂടി എന്താണ് കുറച്ചും കൂടി
ഇമ്പോർട്ടൻസ് കുറവുള്ള കാര്യങ്ങൾ കൂടി ഞാൻ പഠിപ്പിക്കുന്നത് നിങ്ങൾക്ക് ക്വസ്റ്റ്യൻസിന്റെ രീതിയിലായിരിക്കും
പഠിപ്പിക്കുക ഡെറിവേഷൻസ് ഒക്കെ ഞാൻ ഇൻക്ലൂഡ് ചെയ്യുന്നതായിരിക്കും അപ്പൊ ആ ഒരു പണിയാണ് നിങ്ങൾ ചെയ്യേണ്ടത് അങ്ങനെ
നിങ്ങൾ ചെയ്താൽ ബുദ്ധിപരമായിട്ട് നിങ്ങൾ ചെയ്താൽ പരീക്ഷ ഈസി ആയിട്ട് വന്നാലും പരീക്ഷ ടഫ് ആയിട്ട് വന്നാലും നിങ്ങൾ സ്കോർ
ചെയ്യും അതല്ലേ നമുക്ക് വേണ്ടുള്ളൂ ഓക്കേ അപ്പൊ ആ രീതിയിൽ നിങ്ങൾ ഇതിനെ കാണാം പിന്നെ ഈ വീഡിയോ പലർക്കും യൂസ്ഫുൾ
ആയിട്ടുള്ള ഒരു വീഡിയോ ആയിരിക്കും അതുകൊണ്ട് തീർച്ചയായിട്ടും നിങ്ങളുടെ വേറെ ഒരു വീഡിയോയും ഇതുവരെ എക്സാമിനർ ഷെയർ
ചെയ്യാത്തവർ ഒക്കെ ഉണ്ടെന്ന് എനിക്കറിയാം ഇത് ഒന്ന് ഷെയർ ചെയ്യുക ഒരു സ്റ്റേറ്റസ് ആയിട്ടൊക്കെ വെക്കുക അത്രയേ പറയാനുള്ളൂ
മറ്റൊരു വീഡിയോയിൽ വീണ്ടും കാണാം എല്ലാവരും തകർക്കണം പരീക്ഷ ട്ടോ ലൈവിൽ ഉണ്ടാവണം നാളത്തെ ലൈവിൽ ബൈ ബൈ
Heads up!
This summary and transcript were automatically generated using AI with the Free YouTube Transcript Summary Tool by LunaNotes.
Generate a summary for freeRelated Summaries

Essential Physics Theory for Plus Two Examinations
This video provides a comprehensive overview of the most important theories and concepts in Plus Two Physics that students need to study before their exams. Key topics include Coulomb's Law, Electric Field Lines, Electric Potential, Capacitance, Ohm's Law, and more, ensuring students are well-prepared for their assessments.

Essential Tips for Passing the Excel 2019 Exam
In this video, viewers receive valuable tips and advice for successfully preparing for the Excel 2019 exam. Key points include understanding the exam format, familiarizing oneself with essential functions, and strategies for managing time and stress during the test.

Mastering Excel 2019: Perform Operations Using Formulas and Functions
In this comprehensive guide, we explore the key domain of the Excel 2019 exam focused on performing operations using formulas and functions. Covering essential topics such as inserting references, calculating and transforming data, and formatting text, this video provides valuable insights and practical tips to help you succeed in the exam.

6 Months of Current Affairs for Competitive Exams: Comprehensive Overview
This video provides a detailed summary of the current affairs from the past six months, focusing on key topics relevant for competitive exams like GATE. It covers sports, national and international appointments, important schemes, and significant events, ensuring that students are well-prepared for their exams.

Understanding the LRDI Set: A Comprehensive Guide
In this video, the instructor discusses a challenging LRDI set, providing insights into the scoring system across various categories. Viewers are encouraged to attempt the set and share their results, while the instructor explains how to calculate averages and scores effectively.
Most Viewed Summaries

Mastering Inpainting with Stable Diffusion: Fix Mistakes and Enhance Your Images
Learn to fix mistakes and enhance images with Stable Diffusion's inpainting features effectively.

A Comprehensive Guide to Using Stable Diffusion Forge UI
Explore the Stable Diffusion Forge UI, customizable settings, models, and more to enhance your image generation experience.

How to Use ChatGPT to Summarize YouTube Videos Efficiently
Learn how to summarize YouTube videos with ChatGPT in just a few simple steps.

Pamaraan at Patakarang Kolonyal ng mga Espanyol sa Pilipinas
Tuklasin ang mga pamamaraan at patakarang kolonyal ng mga Espanyol sa Pilipinas at ang mga epekto nito sa mga Pilipino.

Pamamaraan at Patakarang Kolonyal ng mga Espanyol sa Pilipinas
Tuklasin ang mga pamamaraan at patakaran ng mga Espanyol sa Pilipinas, at ang epekto nito sa mga Pilipino.