Essential Physics Theory for Plus Two Examinations
Overview
This video outlines the crucial theories and concepts in Plus Two Physics that students should focus on for their upcoming exams. By mastering these topics, students can maximize their chances of achieving high marks.
Key Topics Covered
- Quantization of Charge: Understand the fundamental concept of charge quantization.
- Coulomb's Law: Be prepared to define and state Coulomb's Law, including its applications.
- Electric Field Lines: Study the properties of electric field lines, which are essential for understanding electric fields.
- Electric Dipole and Dipole Moment: Learn about electric dipoles and their significance in physics.
- Gauss's Law: Familiarize yourself with Gauss's Law and its equation.
- Electric Potential and Capacitance: Understand electric potential energy and the working principle of capacitors.
- Current Density and Ohm's Law: Review the definition of current density and the implications of Ohm's Law.
- Drift Velocity and Mobility: Study the definitions and importance of drift velocity and mobility in electrical circuits.
- Magnetic Forces and Fields: Learn about the Lorentz force and the principles of electromagnetism.
- Wave Optics: Understand wave fronts, interference, and polarization.
Exam Tips
- Focus on understanding the derivations and applications of each theory.
- Review past exam questions related to these topics to familiarize yourself with the format.
- Utilize additional resources, such as videos on important derivations, to reinforce your learning.
Conclusion
By concentrating on these essential theories, students can confidently approach their exams and aim for high scores. Don't forget to share this video with classmates and engage in discussions to enhance your understanding. Good luck with your studies!
ഹായ് മക്കളെ അപ്പൊ നമ്മുടെ എക്സാമിനേഷൻ നാളെ ആണല്ലേ അപ്പൊ ഞാൻ ഇന്ന് വന്നിരിക്കുന്നത് നമ്മുടെ പ്ലസ് ടു
ഫിസിക്സിലെ ഏറ്റവും ഇംപോർട്ടന്റ് ആയിട്ട് നിങ്ങൾ പഠിച്ചിട്ട് പോകേണ്ട തിയറി എന്തൊക്കെയാണെന്ന് നോക്കാം ഈ തിയറി മാത്രം
പഠിച്ചു കഴിഞ്ഞാൽ നമുക്ക് ഡബിൾ പാസ് ഉള്ള മാർക്ക് കിട്ടുന്നതായിരിക്കും എന്തൊക്കെയാണ് ഈ തിയറി എന്ന് നോക്കാം
അല്ലെ ഒന്നാമത്തെ ചാപ്റ്ററിൽ നമ്മൾ പഠിച്ചിട്ട് പോകേണ്ട തിയറി എന്ന് പറയുന്നത് മക്കളെ എന്താണ് ക്വാണ്ടൈസേഷൻ
ഓഫ് ചാർജ് എന്ന് അറിഞ്ഞിരിക്കുക അതേപോലെ തന്നെ കൂളംസ് ലോ നിങ്ങൾ എന്ത് ചെയ്യണം നോക്കിയിട്ട് പോകണം അതേപോലെ ഡയറക്റ്റ്
ഹിറ്റ് ക്വസ്റ്റ്യൻ ആയിരിക്കും ഇവിടുന്ന് ചോദിക്കുന്നത് ഡിഫൈൻ കൂളംസ് ലോ അല്ലെങ്കിൽ സ്റ്റേറ്റ് കൂളംസ് ലോ എന്നൊക്കെ
ആയിരിക്കും ചോദിക്കുന്നത് ദെൻ ഇലക്ട്രിക് ഫീൽഡ് ലൈൻസും അതിന്റെ പ്രോപ്പർട്ടിയും മസ്റ്റ് ആയി നിങ്ങൾ എന്ത് ചെയ്യണം
പഠിച്ചിട്ട് പോകേണ്ടതാണ് ഇലക്ട്രിക് ലൈൻസിന്റെ ആറ് പ്രോപ്പർട്ടി ഉണ്ട് ഈ ആറ് പ്രോപ്പർട്ടി നിങ്ങൾ എന്ത് ചെയ്യണം
പഠിച്ചിട്ട് പോകണം ദെൻ അതിനുശേഷം എന്താണ് ഇലക്ട്രിക് ഡൈപോൾ എന്നും ഡൈപോൾ മൊമെന്റ് എന്താണെന്നും അതിന്റെ ഡയറക്ഷൻ
എന്താണെന്നും നിങ്ങൾ എന്ത് ചെയ്യണം പഠിച്ചിട്ട് പോകേണ്ടതാണ് ദെൻ അതിനുശേഷം ഗോസസ് ലോ ആണ് ഗോസസ് ലോ എന്താണ് എന്ന്
സ്റ്റേറ്റ് ചെയ്യാൻ ചോദിച്ചിട്ടുണ്ട് അതിന്റെ ഇക്വേഷൻ എന്ത് ചെയ്യണം നിങ്ങൾ പഠിച്ചു വെക്കേണ്ടതാണ് അതിനുശേഷം വരുന്ന
അടുത്ത ചാപ്റ്റർ ആണ് ഇലക്ട്രോസ്റ്റാറ്റിക് പൊട്ടൻഷ്യൽ കപ്പാസിറ്റൻസിനകത്ത് പഠിച്ചിട്ട് പോകേണ്ട തിയറി എന്ന്
പറയുന്നത് ഇലക്ട്രിക് പൊട്ടൻഷ്യൽ എനർജി എന്താണ് എന്നും അതിന്റെ ഇക്വേഷനും ഇലക്ട്രിക് പൊട്ടൻഷ്യലും അതിന്റെ ഇക്വേഷൻ
നിങ്ങൾ എന്ത് ചെയ്യണം നോക്കിയിട്ട് പോവുക പിന്നെ ഇക്വിപൊട്ടൻഷ്യൽ സർഫസിനെ കുറിച്ച് എക്സാമിന് എപ്പോഴും ചോദിക്കുന്നതാണ്
എന്താണ് ഇക്വിപന്റ് സർഫസ് ഓരോ ഇക്വിന്റ് സർഫസ് വരയ്ക്കാൻ ചോദിക്കും അതേപോലെ തന്നെ പ്രോപ്പർട്ടീസ് ഓഫ് ഇക്വിപന്റ് സർഫസ് വെരി
വെരി ഇംപോർട്ടന്റ് ആണ് ഈ നാല് പ്രോപ്പർട്ടി ഈ മൂന്ന് പ്രോപ്പർട്ടി ഈ നോട്ടും കൂടെ നിങ്ങൾ എന്ത് ചെയ്യുക ഒന്ന്
നോക്കിയിട്ട് പോവുക എക്സാമിന് ഉറപ്പായും ചോദിക്കുന്ന ക്വസ്റ്റ്യൻ ആണ് ഇക്വിപന്റ് സർഫസ് എന്ന് പറയുന്നത് അതിനുശേഷം വരുന്ന
കപ്പാസിറ്റർ ആണ് കപ്പാസിറ്റിന്റെ വർക്കിംഗ് പ്രിൻസിപ്പിൾ എന്ന് പറയുന്നത് ക്യു ഈസ് പ്രൊപോർഷണൽ ടു വി ആണെന്നും അതിനെ
കപ്പാസിറ്റൻസ് എന്ന് പറയുന്നത് എബിലിറ്റി ഓഫ് എ കപ്പാസിറ്റർ ടു സ്റ്റോർ ഇലക്ട്രിക് ചാർജ് എന്നാണെന്ന് നിങ്ങൾ പഠിച്ചിട്ട്
പോണം വെരി വെരി ഇംപോർട്ടന്റ് ആണ് കപ്പാസിറ്റൻസിന്റെ കപ്പാസിറ്ററിനകത്ത് ഈ ഒരു ഇക്വേഷൻ എന്ന് പറയുന്നത് ഇത്
വെച്ചൊക്കെയാണ് നമ്മൾ ഗ്രാഫ് വരയ്ക്കുന്നത് ക്യുവി ഗ്രാഫ് ഒക്കെ വരയ്ക്കുന്നത് ഈ ഒരു ഇക്വേഷൻ വച്ചിട്ടാണ്
വരയ്ക്കുന്നത് പിന്നീട് വരുന്നത് ആ ചാപ്റ്ററിനകത്ത് എന്താണ് പോളാർ മോളിക്യൂൾ എന്നും നോൺ പോളാർ മോളിക്യൂളും നിങ്ങൾ
എന്ത് ചെയ്യണം പഠിച്ചിട്ട് പോണം നോൺ പോളാർ മോളിക്യൂളും അതേപോലെ പോളാർ മോളിക്യൂളും വിത്ത് എക്സാമ്പിൾ നിങ്ങൾ എന്ത് ചെയ്യണം
പഠിച്ചിട്ട് പോണം ഒരു മാർക്കിനൊക്കെ ചോദിക്കാൻ എന്തുണ്ട് വളരെ സാധ്യതയുണ്ട് കറന്റ് ഇലക്ട്രിസിറ്റിയിൽ വരികയാണെങ്കിൽ
അവിടെ നമുക്ക് കറന്റ് ഡെൻസിറ്റി എന്താണെന്ന് അറിയണം അതേപോലെ തന്നെ ഓംസ് ലോ വെരി വെരി ഇംപോർട്ടന്റ് ഓംസ് ലോ
സ്റ്റേറ്റ് ഞാൻ ചോദിക്കാറുണ്ട് അതിന്റെ ഗ്രാഫ് അതിന്റെ സ്ലോപ്പ് എന്ന് പറയുന്ന റെസിസ്റ്റൻസ് ആണ് നിങ്ങൾ എന്ത് ചെയ്യണം
പഠിച്ചിട്ട് പോണം ഡ്രിഫ്റ്റ് വെലോസിറ്റി ഡെഫിനിഷൻ ചോദിക്കുന്നുണ്ട് ഡ്രിഫ്റ്റ് വെലോസിറ്റി ഡെഫിനിഷൻ നിങ്ങൾ എന്ത് ചെയ്യണം
ഉറപ്പായും പഠിച്ചിട്ട് പോകേണ്ടതാണ് ദെൻ റിലാക്സേഷൻ ടൈം പിന്നെ അതേപോലെ തന്നെ ഏറ്റവും ഇമ്പോർട്ടന്റ് ആയിട്ട് നിങ്ങൾ
നോക്കിയിട്ട് പോകേണ്ടതാണ് മൊബിലിറ്റി പല എക്സാമിനും റിപ്പീറ്റഡ് ക്വസ്റ്റ്യൻ ആണ് മൊബിലിറ്റി എന്താണെന്ന് ചോദിക്കാറുണ്ട്
മൊബിലിറ്റി നിങ്ങൾ എന്ത് ചെയ്യുക പഠിച്ചിട്ട് പോവുക ഈ ഒരു ഇക്വേഷൻ നിങ്ങൾ എന്ത് ചെയ്യുക പഠിച്ചിട്ട് പോവുക ഓക്കെ
അല്ലേ മക്കളെ മൊബിലിറ്റി കഴിഞ്ഞാൽ പിന്നെ ആ ചാപ്റ്ററിനകത്ത് വരുന്നത് ടെംപറേച്ചർ ഡിപെൻഡൻസി ആണ് ഈ ഗ്രാഫ് എപ്പോഴും
ചോദിക്കുന്നതാണ് ഇത് നമ്മുടെ എന്താണ് ഒരു മെറ്റലിന്റെ ഗ്രാഫ് ആണ് അതേപോലെ തന്നെ ഇതൊരു അലോയുടെ ഗ്രാഫ് ആണ് ദെൻ
സെമികണ്ടക്ടർ ഗ്രാഫ് ആണ് ടെമ്പറേച്ചർ ഡിപെൻഡൻസിയുടെ ഗ്രാഫ് എല്ലാവരും എന്ത് ചെയ്യുക നോക്കിയിട്ട് പോകേണ്ടതാണ് ദെൻ
ഇന്റേർണൽ റെസിസ്റ്റൻസ് എന്താണെന്ന് അറിയോ ഒരു ബാറ്ററി ഓഫർ ചെയ്ത റെസിസ്റ്റൻസ് അല്ലേ അതേപോലെ ഇലക്ട്രോമോട്ടീവ് ഫോഴ്സും നിങ്ങൾ
എന്ത് ചെയ്യുക നോക്കിയിട്ട് പോവുക ദെൻ ക്രിച്ചോഫിന്റെ രണ്ട് റൂൾ ഉണ്ട് ജംഗ്ഷൻ റൂളും ഉണ്ട് ലൂപ്പ് റൂളും ഉണ്ട് ആ രണ്ട്
റൂൾ മസ്റ്റ് ആയി നിങ്ങൾ പഠിക്കുക എക്സാമിന് ഇത് ചോദിക്കും ചോദിക്കാറുണ്ട് ഇതേപോലെ തന്നെ ലൂപ്പ് റൂളും അതേപോലെ തന്നെ
ജംഗ്ഷൻ റൂളും എക്സാമിന് ചോദിക്കാറുണ്ട് നിങ്ങൾ രണ്ടും എന്ത് ചെയ്യണം മക്കളെ പഠിച്ചിട്ട് പോവുക നാലാമത്തെ
ചാപ്റ്ററിലോട്ട് നമ്മൾ വന്നു കഴിഞ്ഞാൽ മാഗ്നെറ്റഡ് ലോറൻ ഫോഴ്സും അതേപോലെ തന്നെ ലോറൻ ഫോഴ്സും എന്താണെന്ന് എക്സാമിന്
പലപ്പോഴായി ചോദിച്ചിട്ടുണ്ട് അത് രണ്ടും നിങ്ങൾ എന്ത് ചെയ്യണം പഠിച്ചിട്ട് പോകണം ഫ്ലെമിംഗ്സിന്റെ എന്താണ് ലെഫ്റ്റ് ഹാൻഡ്
റൂൾ നിങ്ങൾ എന്ത് ചെയ്യുക ഒന്ന് വായിച്ചിട്ട് പോവുക പിന്നെ തമ്പ് റൂൾ ഉണ്ട് റൈറ്റ് ഹാൻഡ് തമ്പ് റൂൾ അതും കൂടെ
എന്ത് ചെയ്യുക ഒന്ന് നോക്കിയിട്ട് പോവുക പിന്നെ എന്താണ് ഒരു ചാർജ്ഡ് പാർട്ടിക്കിൾ ഒരു പെർപെൻഡിക്കുലർ മാഗ്നെറ്റിക് ഫീൽഡ്
എന്റർ ചെയ്തു കഴിഞ്ഞാൽ അത് റൊട്ടേറ്റ് ചെയ്യും എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് അത് എന്ത് ചെയ്യുക ആ
കൺസെപ്റ്റ് നിങ്ങൾ എന്ത് ചെയ്യുക ഒന്ന് നോക്കിയിട്ട് പോവുക പിന്നെ ഒരു തീറ്റ ആംഗിൾ ആണ് ചാർജ്ഡ് പാർട്ടിക്കിൾ
വരുന്നതെങ്കിൽ അതിന്റെ പാത്ത് എന്ന് പറയുന്നത് ഹെലിക്കൽ പാത്ത് ആണെന്ന് അറിഞ്ഞിരിക്കുക അതും എക്സാമിന്
ചോദിക്കുന്നതാണ് പിന്നീട് ഈ ചാപ്റ്ററിനകത്ത് വരുമ്പോൾ ഏറ്റവും ഇമ്പോർട്ടന്റ് ലോ ആയ ബയോട് സവാട്ട് ലോ
ഉണ്ട് ആ ബയോട് സവാട്ട് ലോ നിങ്ങൾ എന്ത് ചെയ്യുക പഠിച്ചിട്ട് പോവുക അതിന്റെ ഇക്വേഷൻ നിങ്ങൾ എന്ത് ചെയ്യുക പഠിച്ചിട്ട്
പോവുക അതിന്റെ വെക്ടർ ഫോം പറ്റുവാണെങ്കിൽ പഠിച്ചിട്ട് പോവുക ബയോട് സവാട്ട് ലോ കഴിഞ്ഞാൽ പിന്നെ ആംബീരിയൻ സർക്യൂട്ട്
തിയറം ആണ് ആംബിയൻ സർക്യൂട്ട് തിയറം അതേപോലെ തന്നെ എക്സാമിന് സ്റ്റേറ്റ്മെന്റ് ആയിട്ട് ചോദിക്കുന്ന ക്വസ്റ്റ്യൻ ആണ്
ആംബിയരിയൻ സർക്യൂട്ട് തിയറം നിങ്ങൾ എല്ലാവരും എന്ത് ചെയ്യണം മക്കളെ ബൈഹാർട്ട് ചെയ്തിട്ട് പോണം എക്സാമിന്
ചോദിക്കുന്നതാണ് പിന്നീട് വരുന്നതാണ് ഫോഴ്സ് ആക്ടിങ് ഓൺ എ കറന്റ് ക്യാരിയിങ് കണ്ടക്ടർ പ്ലേസ്ഡ് ആൻഡ് എക്സ്റ്റേർണൽ
മാഗ്നെറ്റിക് ഫീൽഡ് ഒരു എക്സ്റ്റേർണൽ മാഗ്നെറ്റിക് ഫീൽഡിൽ ഇരിക്കുന്ന ഒരു കറന്റ് ക്യാരിയിങ് കണ്ടക്ടർ ആക്ട്
ചെയ്യുന്ന ഫോഴ്സ് അതിന്റെ ഇക്വേഷൻ നിങ്ങൾ എന്ത് ചെയ്യുക പഠിച്ചിട്ട് പോകേണ്ടതാണ് പിന്നെ എന്താണ് ഒരു റെക്ടാംഗുലർ കറന്റ്
ക്യാരിയിങ് കോയിലിനെ ഒരു എക്സ്റ്റേർണൽ മാഗ്നെറ്റിക് ഫീൽഡ് വെക്കുമ്പോൾ അതിൽ ടോർക്ക് എക്സ്പീരിയൻസ് ചെയ്യുന്ന കാര്യവും
നിങ്ങൾ എന്ത് ചെയ്യുക നോക്കിയിട്ട് പോകേണ്ടതാണ് പിന്നെ മൂവിങ് കോയിൽ ഗാൽവനോമീറ്റർ ആണ് അതിൻറെ വർക്കിംഗ്
പ്രിൻസിപ്പിൾ അതിന്റെ കൺസ്ട്രക്ഷൻ അതിന്റെ വർക്കിംഗ് കറന്റ് സെൻസിറ്റീവ് ഫാക്ടർ ഇത്രയും കാര്യങ്ങൾ നിങ്ങൾ മൂവിങ് കോയിൽ
ഗാൽവനോമീറ്ററുമായിട്ട് ബന്ധപ്പെട്ട് പഠിച്ചിട്ട് പോകേണ്ടതാണ് ദെൻ കൺവെർഷൻ ആണ് ഗാൽവനോമീറ്ററിനെ അമ്മീറ്റർ ആക്കാൻ വേണ്ടി
ഒരു കുഞ്ഞു റെസറിനെ പാരലൽ ആയിട്ട് കണക്ട് ചെയ്യുക അതേപോലെ തന്നെ ഗാൽവനോമീറ്ററിനെ വോൾട്ട് മീറ്റർ ആക്കാൻ വേണ്ടി ഒരു ഹൈ
റെസറിനെ സീരീസ് ആയിട്ട് എന്ത് ചെയ്യുക കണക്ട് ചെയ്യുക എപ്പോഴും റിപ്പീറ്റ് ആയിട്ട് ചോദിക്കുന്ന ക്വസ്റ്റ്യൻ ആണ്
കൺവെർഷൻ ഓഫ് ഗാൽവനോമീറ്റർ ഇൻടു അമ്മീറ്റർ ആൻഡ് വോൾട്ട് മീറ്റർ എന്ന് പറയുന്നത് പിന്നെ അവിടെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട
കാര്യമാണ് നമ്പർ ഓഫ് ടേൺസ് കൂട്ടി കഴിഞ്ഞാൽ കറന്റ് സെൻസിറ്റീവ് ഫാക്ടർ കൂടും പക്ഷേ എന്ത് കൂടില്ല വോൾട്ടേജ്
സെൻസിറ്റീവ് ഫാക്ടർ കൂടില്ല ആ ഒരു പോയിന്റും കൂടെ നിങ്ങൾ എന്ത് ചെയ്യണം നോക്കിയിട്ട് പോകേണ്ടതാണ് മാഗ്നെറ്റിസം
ആൻഡ് മാറ്ററിനകത്ത് വരുമ്പോൾ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഈ ചാപ്റ്ററിനകത്ത് ഏറ്റവും ഇമ്പോർട്ടന്റ്
ആയിട്ട് നമ്മൾ നോക്കിയിട്ട് പോകേണ്ടത് പ്രോപ്പർട്ടീസ് ഓഫ് എന്താണ് മാഗ്നെറ്റിക് മെറ്റീരിയൽസ് ആണ് അതേപോലെ തന്നെ ഗോസസ് ലോ
ഇൻ മാഗ്നെറ്റിസവും നിങ്ങൾ എന്ത് ചെയ്യണം നോക്കിയിട്ട് പോണം ഗോസസ് ലോ റിപ്പീറ്റഡ് ക്വസ്റ്റ്യൻ ആണ് എപ്പോഴും എപ്പോഴും
മിക്കപ്പോഴും ഈ റീസെന്റ് ആയിട്ടുള്ള എക്സാമിനേഷൻ ഒക്കെ ഗോസസ് ലോ ഇൻ മാഗ്നെറ്റിസം റിപ്പീറ്റ് ആയിട്ട്
ചോദിക്കുന്ന ക്വസ്റ്റ്യൻ ആണ് അത് നിങ്ങൾ എന്ത് ചെയ്യണം ഉറപ്പായും പഠിച്ചിട്ട് പോകേണ്ടതാണ് അതേപോലെ തന്നെ എന്താണ്
മാഗ്നെറ്റൈസേഷൻ എന്നും മാഗ്നെറ്റിക് ഇന്റൻസിറ്റി എന്താണെന്നും എക്സാമിന് ചോദിക്കും അത് അത് നിങ്ങൾ എന്ത് ചെയ്യാം
പഠിച്ചിട്ട് പോകേണ്ടതാണ് ദെൻ പ്രോപ്പർട്ടീസ് ഓഫ് മെറ്റീരിയൽ ഞാൻ നേരത്തെ പറഞ്ഞ പോലെ തന്നെ
പാരാമാഗ്നെറ്റിക് ഡയമാഗ്നെറ്റിക് ആൻഡ് ഫെറോമാഗ്നെറ്റിക് ഈ മെറ്റീരിയലിന്റെ പ്രോപ്പർട്ടീസ് ഒക്കെ നിങ്ങൾ എന്ത്
ചെയ്യണം മക്കളെ മസ്റ്റ് ആയിട്ടും പഠിച്ചിട്ട് പോകേണ്ടത് തന്നെയാണ് ഓക്കേ അതിനുശേഷം വരുന്ന നമുക്ക് നോക്കാം അടുത്ത
ചാപ്റ്റർ എന്ന് പറയുന്നത് ഇലക്ട്രോ മാഗ്നെറ്റിൻ ആണ് ഇലക്ട്രോ മാഗ്നെറ്റിനകത്ത് തിയറി പോർഷൻ ആയിട്ട്
പഠിച്ചിട്ടുണ്ട് ഫാരഡേ ലോ ഓഫ് ഇലക്ട്രോ മാഗ്നെറ്റേഷൻ ലെൻസസ് ലോ അതേപോലെ തന്നെ സെൽഫ് ഇൻഡക്ഷൻ മ്യൂച്വൽ ഇൻഡക്ഷൻ പിന്നീട്
വരുന്ന എസി ജനറേറ്റർ ആണ് അതിന്റെ കൺസ്ട്രക്ഷൻ അതിന്റെ വർക്കിംഗ് അതേപോലെ തന്നെ അതിന്റെ വർക്കിംഗ് പ്രിൻസിപ്പിൾ
ഒക്കെ നിങ്ങൾ എന്ത് ചെയ്യണം നോക്കിയിട്ട് പോവുക അതിനുശേഷം വരുന്ന അടുത്ത ചാപ്റ്റർ ആയ ആൾട്ടർനേറ്റിംഗ് കറന്റ് ആണ്
ആൾട്ടർനേറ്റിങ് കറന്റിനകത്ത് നിങ്ങൾ നോക്കിയിട്ട് പോകേണ്ടത് നമുക്കറിയാവുന്നതാണ് ട്രാൻസ്ഫോർമർ
എന്താണെന്നും ട്രാൻസ്ഫോർമറിന്റെ വർക്കിംഗ് അതിന്റെ കൺസ്ട്രക്ഷൻ അതിന്റെ പ്രിൻസിപ്പിൾ അതേപോലെ ട്രാൻസ്ഫോർമറിന്റെ എനർജി ലോസസ്
മിക്കപ്പോഴും ചോദിക്കുകയാണ് എനർജി ലോസ് കേട്ടോ എനർജി ലോസ് നിങ്ങൾ എന്ത് ചെയ്യണം മക്കളെ നോക്കിയിട്ട് പോവുക പിന്നെ
റെസോണൻസ് കണ്ടീഷൻ നിങ്ങൾ എന്ത് ചെയ്യണം നോക്കിയിട്ട് പോകേണ്ടതാണ് ദെൻ ഇലക്ട്രോ മാഗ്നെറ്റിക് വേവ് എന്ന് പറയുന്ന
ചാപ്റ്ററിലോട്ട് നമ്മൾ വന്നു കഴിഞ്ഞാൽ ഇലക്ട്രോ മാഗ്നെറ്റിക് വേവിനകത്ത് നമ്മളോട് എക്സാമിന് ചോദ്യം ചോദിക്കുന്നത്
എന്താണെന്ന് വെച്ചാൽ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് എന്താണ് ഡിസ്പ്ലേസ്മെന്റ് കറന്റ് എക്സാമിന്
ചോദിക്കുന്ന ഇക്വേഷൻ നിങ്ങൾ എന്ത് ചെയ്യണം പഠിച്ചിട്ട് പോകേണ്ടതാണ് അതിനുശേഷം വരുന്നത് നേച്ചർ ഓഫ് എന്താണ്
പ്രോപ്പർട്ടീസ് ഓഫ് ഇലക്ട്രോ മാഗ്നെറ്റിക് വേവ് ഇലക്ട്രോ മാഗ്നെറ്റിക് വേവിന്റെ പ്രോപ്പർട്ടീസ് നിങ്ങൾ എല്ലാവരും എന്ത്
ചെയ്യണം പഠിച്ചിട്ട് പോകേണ്ടതാണ് കേട്ടോ പ്രോപ്പർട്ടി കഴിഞ്ഞാൽ പിന്നെ അതിനകത്ത് വരുന്നത് നമുക്കറിയാം
ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം ആണ് ആ ഓരോ ഇലക്ട്രോ മാഗ്നെറ്റിക് സ്പെക്ട്രത്തിന്റെയും യൂസ് എക്സ്റേയും ഗാമ
റേസിന്റെയും അൾട്രാ വയലറ്റിന്റെയും ലൈറ്റ് റേസിന്റെയും അതേപോലെ തന്നെ ഇൻഫ്രാറെഡിന്റെയും ഇതിന്റെ എല്ലാം നിങ്ങൾ
എന്ത് പഠിച്ചിട്ട് പോകേണ്ടതാണ് യൂസസുകൾ എന്ത് ചെയ്യുക പഠിച്ചിട്ട് പോവുക അതിന്റെ പ്രൊഡക്ഷൻ നിങ്ങൾ എന്ത് ചെയ്യുക
പറ്റുകയാണെങ്കിൽ പഠിച്ചിട്ട് പോവുക ഡിറ്റക്ഷൻ പഠിച്ചിട്ട് പോവുക പിന്നെ പറ്റുന്നവർ ഉണ്ടെങ്കിൽ മാത്രം അത് അത്രയും
അങ്ങനെ ഡീറ്റെയിൽ ആയിട്ട് ചോദിക്കാറില്ല വേവ് ലെങ്തിന്റെ ആ ഒരു റേഞ്ച് അത്രയും ഡീറ്റെയിൽ പോകണ്ട നിങ്ങൾ മെയിൻ ആയിട്ട്
അതിന്റെ യൂസുകൾ എന്ത് ചെയ്യുക പഠിച്ചിട്ട് പോണം ഇലക്ട്രോമാറ്റിക് സ്പെക്ട്രത്തിനകത്ത് അതിന്റെ ആ ഓർഡർ ആർ എം
ആ ഒരു ഓർഡർ ആർ എം ഐ എൽ യു എക്സ് ജി രമണിയിൽ എക്സ് കൊണ്ട് ഗുളിച്ചു ഈ ഒരു കോഡ് നിങ്ങൾ എന്ത് ചെയ്യണം പഠിച്ചിട്ട് പോവുക
റേഡിയോ വേവ് മൈക്രോവേവ് ഇൻഫ്രാറെഡ് ലൈറ്റ് അൾട്രാ വയലറ്റ് എക്സ് റേസ് ഗാമ റേസ് ഈ ഒരു ഓർഡർ നിങ്ങൾ പഠിച്ചിട്ട് പോകാം
ആണ് ഏറ്റവും ഫ്രീക്വൻസി കൂടുതൽ എന്തിനാണ് ഗാമ റൈസിനാണ് വെയ്വ് ലെങ്ത് കുറവ് ഗാമ റൈസിനാണ് ഓക്കേ റേ ഓപ്ടിക്സിലോട്ട് വന്നു
കഴിഞ്ഞാൽ അതിനകത്ത് തിയറി വളരെ കുറവാണ് കുറെ ഡെറിവേഷൻ ആണ് നമുക്കെല്ലാവർക്കും അറിയാം എന്നാലും നിങ്ങൾ റിഫ്രാക്റ്റീവ്
ഇൻഡെക്സ് എന്താണെന്ന് പഠിച്ചിട്ട് പോകണം അതേപോലെ തന്നെ ലോ ഓഫ് റിഫ്രാക്ഷൻ നെയിൽസ് ലോ ഇമ്പോർട്ട് ആയിട്ട് നിങ്ങൾ എന്ത്
ചെയ്യണം നോക്കിയിട്ട് പോകേണ്ടതാണ് ദെൻ ടോട്ടൽ ഇന്നർ റിഫ്ലക്ഷനും പഠിച്ചിട്ട് പോകാം ടോട്ടൽ ഇന്നർ റിഫ്ലക്ഷൻ അതേപോലെ
തന്നെ എക്സാമിന് ചോദിക്കുന്നതാണ് ഇതിനകത്ത് ഈ രണ്ട് പോയിന്റും ആണ് നിങ്ങൾ മസ്റ്റ് ആയിട്ട് പഠിച്ചിട്ട് പോകേണ്ടത്
കണ്ടീഷൻ ഫോർ ടോട്ടൽ ഇന്നർ റിഫ്ലക്ഷൻ ഓക്കേ അല്ലേ പിന്നെ കോമ്പൗണ്ട് മൈക്രോസ്കോപ്പ് വരയ്ക്കാൻ അറിഞ്ഞിരിക്കണം അതേപോലെ തന്നെ
ടെലസ്കോപ്പ് നിങ്ങൾ വരയ്ക്കാൻ അറിഞ്ഞിരിക്കണം പിന്നീട് വരുന്നതാണ് റിഫ്ലക്റ്റിങ് ടൈപ്പ് ടെലസ്കോപ്പ് അതും
കൂടെ മക്കളെ നിങ്ങൾ എന്ത് ചെയ്യുക നോക്കിയിട്ട് പോവുക പിന്നീട് അടുത്ത ചാപ്റ്റർ ആയ വേവ് ഓപ്ടിക്സ് ആണ് വേവ്
ഓപ്ടിക്സിനകത്ത് നമുക്കറിയാം എന്താണ് വേവ് ഫ്രണ്ട് എന്നും പിന്നീട് ടൈപ്പ് ഓഫ് വേവ് ഫ്രണ്ട് നിങ്ങൾ എന്ത് ചെയ്യണം ഉറപ്പായും
നോക്കിയിട്ട് പോകേണ്ടതാണ് പിന്നീട് വരുന്ന ഹൈഗൺ പ്രിൻസിപ്പിൾ ആണ് ഈ ചാപ്റ്ററിനകത്ത് ഹൈഗൺ പ്രിൻസിപ്പിൾ എന്താണെന്നും നിങ്ങൾ
എന്ത് ചെയ്യുക ഒന്ന് നോക്കിയിട്ട് പോവുക കോഹിറന്റ് സോഴ്സ് എന്ന് എക്സാമിന് ചോദിക്കുന്നതാണ് എന്താണ് കോഹറൻറ് സോഴ്സ്
രണ്ട് ഇൻഡിപെൻഡ് സോഴ്സ് എന്തുകൊണ്ട് കോഹറൻറ് ആകില്ല എന്ന് നിങ്ങൾ എന്ത് ചെയ്യുക നോക്കിയിട്ട് പോവുക ഇന്റർഫറൻസും
ഡിസ്ട്രക്റ്റീവ് ഇന്റർഫറൻസും ഡിസ്ട്രക്റ്റീവ് ഇന്റർഫറൻസും ഡിഫ്രാക്ഷനും അവിടെ വരുന്ന തിയറി പോർഷൻ ആണ് അതും കൂടെ
നിങ്ങൾ നോക്കിയിട്ട് പോയി കഴിഞ്ഞാൽ പിന്നെ പോളറൈസേഷൻ എന്താണെന്നും മാലൂസ് ലോ മാലൂസ് ലോ വെരി വെരി ഇംപോർട്ടന്റ് ആണ് ആ
ഇക്വേഷനും നിങ്ങൾ എന്ത് ചെയ്യണം പഠിച്ചിട്ട് പോകേണ്ടതാണ് ഓപ്ടിക്സ് കഴിഞ്ഞാൽ പിന്നെ അടുത്തത് വരുന്നത്
നമുക്കറിയാം ഡ്യൂവൽ നേച്ചർ ഓഫ് മാറ്റർ ആൻഡ് റേഡിയേഷൻ ആണ് അതിനകത്ത് ഐൻസ്റ്റീന്റെ ഫോട്ടോ ഇലക്ട്രിക് ആ ഒരു എഫക്റ്റിന്റെ
ഇക്വേഷൻ ഉണ്ടല്ലോ അതും പഠിച്ചിട്ട് പോകും പിന്നെ ഗ്രാഫ് ഉണ്ട് കുറെ അതിനകത്ത് ഇന്റൻസിറ്റി കറന്റിന്റെയും
ഇന്റൻസിറ്റിയുടെയും ഫ്രീക്വൻസിയുടെയും സ്റ്റോപ്പിംഗ് പൊട്ടൻഷ്യൽ ഒക്കെ ഗ്രാഫ് ഒക്കെ ഉണ്ട് അതൊക്കെ നിങ്ങൾ എന്ത് ചെയ്യണം
ഒന്ന് നോക്കിയിട്ട് പോവുക പിന്നെ ഡിബ്രോഗ്ലിയുടെ വെയ്വ് ലെങ്ത് ഉണ്ടല്ലോ അതും കൂടെ ജസ്റ്റ് എന്ത് ചെയ്യുക നിങ്ങൾ
എല്ലാവരും ഒന്ന് പഠിച്ചിട്ട് പോകേണ്ടതാണ് ആറ്റം എന്ന് പറയുന്ന ചാപ്റ്ററിനകത്ത് ഹൈഡ്രജൻ സ്പെക്ട്രം ആണ് മെയിൻ ആയിട്ട്
വരുന്നത് ഹൈഡ്രജൻ സ്പെക്ട്രം പഠിച്ചിട്ട് പോവുക പിന്നെ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഗോൾഡ് ഫോയിൽ റുദർഫോർഡിന്റെ
ആ ഗോൾഡ് ഫോയിൽ എക്സ്പെരിമെന്റിന്റെ ആ റുദർഫോർഡ് എന്താണ് ആ ഒരു അറ്റം മോഡലും അതിന്റെ ഡ്രോബാക്സും ഒക്കെ നിങ്ങൾ എന്ത്
ചെയ്യണം നോക്കിയിട്ട് പോകണം ന്യൂക്ലിയയിലോട്ട് വരികയാണെങ്കിൽ ന്യൂക്ലിയയിലോട്ട് ബൈൻഡിങ് എനർജി
എന്താണെന്നും മാസ് ഡിഫക്ട് എന്താണെന്നും ഒക്കെ നിങ്ങൾ എന്ത് ചെയ്യുക ഒന്ന് നോക്കിയിട്ട് പോവുക പിന്നീട്
വരുമ്പോഴത്തേക്കും എന്താണ് ന്യൂക്ലിയർ ഫ്യൂഷൻ എന്നും എന്താണ് ന്യൂക്ലിയർ ഫ്യൂഷൻ എന്നും പിന്നെ റിയാക്ഷൻ കംപ്ലീറ്റ്
ചെയ്യാൻ ചോദിക്കും അതും കൂടി നിങ്ങൾ എന്ത് ചെയ്യുക പഠിച്ചിട്ട് പോവുക പിന്നീട് വരുന്ന ലാസ്റ്റ് ചാപ്റ്റർ ആയ നമ്മുടെ
എന്താണ് സെമികണ്ടക്ടർ ആണ് സെമികണ്ടക്ടറിനകത്ത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ് സെമികണ്ടക്ടറിനകത്ത് ഹാഫ്
വേവ് റെക്റ്റിഫയറും അതേപോലെ തന്നെ അതിന്റെ ഫുൾ വേവ് റെക്റ്റിഫയർ വിത്ത് സർക്യൂട്ട് ഡയഗ്രാം ആൻഡ് വേവ് ഫോം ഇത്രയും
കാര്യങ്ങളാണ് നിങ്ങൾ നമ്മുടെ പ്ലസ് ടു ഫിസിക്സിൽ തിയറി ആയിട്ട് പഠിച്ചിട്ട് പോകേണ്ടത് അപ്പൊ ഈ തിയറി പോർഷൻ ഒക്കെ
അട്ടി ആയിട്ട് സെറ്റ് ആയി കഴിഞ്ഞാൽ സിമ്പിൾ ആയിട്ട് നമുക്ക് ഡബിൾ പാസ് മാർക്ക് കിട്ടുന്നതാണ് അതേപോലെ തന്നെ ഞാൻ
ഒരു വീഡിയോ നിങ്ങൾക്ക് ഇട്ടിട്ടുണ്ട് ഒരു ടെൻ ഇംപോർട്ടന്റ് മോസ്റ്റ് ഇംപോർട്ടന്റ് 10 ഡെറിവേഷൻസ് ആ ഒരു വീഡിയോ കൂടെ കണ്ടു
കഴിഞ്ഞാൽ ഉറപ്പാണ് നിങ്ങൾക്ക് ഒരു 50 മാർക്കിന്റെ അടുത്ത് നിങ്ങൾക്ക് സിമ്പിൾ ആയിട്ട് ക്രാക്ക് ചെയ്യാൻ പറ്റുന്നതാണ്
അപ്പൊ മക്കളെ ഓൾ ദി ബെസ്റ്റ് വീഡിയോ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ കമൻറ് ചെയ്യാനും മറ്റുള്ള കൂട്ടുകാരോട് ഷെയർ ചെയ്യാനും
മറക്കരുത് അപ്പൊ സൂപ്പർ സിക്സിൽ ഇതിന്റെയൊക്കെ ഡീറ്റെയിൽഡ് ക്ലാസുകൾ കിട്ടുന്നതായിരിക്കും അപ്പൊ എല്ലാവരും
സൂപ്പർ സിക്സിൽ വരുക മക്കളെ ബൈ ബൈ [സംഗീതം]
Heads up!
This summary and transcript were automatically generated using AI with the Free YouTube Transcript Summary Tool by LunaNotes.
Generate a summary for freeRelated Summaries

Understanding Electricity: The Basics of Current, Potential Difference, and Resistance
Learn the fundamentals of electricity, including current, voltage, and resistance, crucial for your physics studies.

Understanding Electromagnetism, Optics, and Quantum Mechanics in Physics
Explore electromagnetism, optics, and quantum mechanics in a comprehensive overview of fundamental physics concepts.

Understanding Electromagnetism: A Deep Dive into Forces and Charges
Explore the concepts of electromagnetism, forces, mass, and their relevance in physics.

Understanding Electromagnetism: The Basics of Forces, Mass, and Charge
Explore the fundamentals of electromagnetism, forces, mass, and charge with in-depth explanations.

Understanding Electric Charges and Forces: A Comprehensive Guide
Explore atomic structure, electric forces, and the principles of electrostatics in this detailed overview.
Most Viewed Summaries

A Comprehensive Guide to Using Stable Diffusion Forge UI
Explore the Stable Diffusion Forge UI, customizable settings, models, and more to enhance your image generation experience.

Pamaraan at Patakarang Kolonyal ng mga Espanyol sa Pilipinas
Tuklasin ang mga pamamaraan at patakarang kolonyal ng mga Espanyol sa Pilipinas at ang mga epekto nito sa mga Pilipino.

Pamamaraan at Patakarang Kolonyal ng mga Espanyol sa Pilipinas
Tuklasin ang mga pamamaraan at patakaran ng mga Espanyol sa Pilipinas, at ang epekto nito sa mga Pilipino.

Kolonyalismo at Imperyalismo: Ang Kasaysayan ng Pagsakop sa Pilipinas
Tuklasin ang kasaysayan ng kolonyalismo at imperyalismo sa Pilipinas sa pamamagitan ni Ferdinand Magellan.

Ultimate Guide to Installing Forge UI and Flowing with Flux Models
Learn how to install Forge UI and explore various Flux models efficiently in this detailed guide.