LunaNotes

LPG ക്ഷാമം & സാമ്പത്തിക മാന്ദ്യം - Subtitles ഡൗൺലോഡ് ചെയ്യൂ

LPG ക്ഷാമം വെറും ഒരു തുടക്കം! വരാനിരിക്കുന്നത് വലിയ സാമ്പത്തിക മാന്ദ്യം? 📉

LPG ക്ഷാമം വെറും ഒരു തുടക്കം! വരാനിരിക്കുന്നത് വലിയ സാമ്പത്തിക മാന്ദ്യം? 📉

Sharique Samsudheen

956 segments ML

SRT - Most compatible format for video players (VLC, media players, video editors)

VTT - Web Video Text Tracks for HTML5 video and browsers

TXT - Plain text with timestamps for easy reading and editing

Subtitle Preview

Scroll to view all subtitles

[00:00]

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം

[00:01]

നടക്കുന്നു. മിഡിൽ ഈസ്റ്റ് മുഴുവൻ ഒരു

[00:03]

യുദ്ധക്കളമായി നിൽക്കുന്നു. ആയിരത്തിലധികം

[00:05]

ആളുകൾ മരിച്ചു. ലോകം മുഴുവൻ ഒരു

[00:07]

അനിശ്ചിതാവസ്ഥയിൽ

[00:16]

10 ദിവസങ്ങൾ കഴിഞ്ഞിട്ടും യുദ്ധം കൂടുതൽ

[00:18]

തീവ്രമായികൊണ്ടിരിക്കുകയാണ്.

[00:19]

നിങ്ങൾ ഇതെല്ലാം ന്യൂസിൽ കാണുന്നുണ്ടാകും

[00:21]

കേൾക്കുന്നുണ്ടാകും. യുദ്ധം മോശമാണെന്നും

[00:23]

നിങ്ങൾക്കറിയാം. ഗൾഫിലുള്ള പരിചയക്കാരെ

[00:25]

ആലോചിച്ച് വിഷമവും ഉണ്ടാകും. എന്നാലും

[00:27]

ഇവിടെ ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളത്തിൽ

[00:29]

നമ്മൾ സേഫ് ആണെന്നൊരു ചിന്തയിലായിരിക്കും

[00:31]

നമ്മൾ ഇരിക്കുക. പക്ഷേ അത് വലിയൊരു

[00:34]

തെറ്റിദ്ധാരണയാണ്. നമ്മൾ ഒട്ടും തന്നെ

[00:36]

സേഫ് അല്ല. ഈ യുദ്ധത്തിന് ഇന്ത്യൻ

[00:38]

എക്കണോമിയുടെ മുകളിലുള്ള ഇമ്പാക്ട്

[00:39]

പലർക്കും ചിന്തിക്കാൻ പറ്റുന്നതിലും

[00:41]

വലുതാണ് വളരെയധികം വലുതാണ്. പെട്ടെന്ന്

[00:44]

പറയാനാണെങ്കിൽ സ്റ്റോക്ക് മാർക്കറ്റ്

[00:46]

വീണുകൊണ്ടിരിക്കുന്നത് നമ്മൾ എല്ലാവരും

[00:47]

കാണുന്നുണ്ട്. എൽപിജി അതായത് ഗ്യാസ് ഇല്ല

[00:49]

എന്ന റീസൺ പറഞ്ഞ് റെസ്റ്റോറന്റുകൾ ദാ

[00:51]

പൂട്ടാൻ പോകുന്നു എന്ന ന്യൂസ് നമ്മൾ

[00:53]

എല്ലാവരും കാണുന്നുമുണ്ട് ശരിക്കും രണ്ടു

[00:55]

മാസത്തോളമെങ്കിലും ഈ യുദ്ധം ഇങ്ങനെ തന്നെ

[00:57]

കണ്ടിന്യൂ ചെയ്യുകയാണെങ്കിൽ ഇന്ത്യ ഒരു

[01:00]

റിസഷനിലേക്ക് സാമ്പത്തിക

[01:02]

മാന്ദ്യത്തിലേക്ക് പോലും പോയേക്കാം

[01:04]

ആളുകളുടെ ജോലി പോയേക്കാം കയ്യിലെ പൈസ

[01:06]

കുറഞ്ഞേക്കാം അതുകൊണ്ടാണ് ഞാൻ പറഞ്ഞത്വ ആർ

[01:09]

നോ സേഫ് ഇന്ത്യയിൽ നിന്ന് 2800 കിലോമീറ്റർ

[01:13]

ദൂരെയുള്ള നമ്മുടെ രാജ്യവുമായി

[01:14]

പ്രത്യേകിച്ച് ബിസിനസ് ബന്ധങ്ങൾ ഒന്നും

[01:16]

തന്നെ നിലനിൽക്കാത്ത ഇറാൻ എന്ന രാജ്യം

[01:18]

ആക്രമിക്കപ്പെടുമ്പോൾ നമ്മൾ ഇവിടെ

[01:20]

വിറക്കുകയാണ് അപ്പോൊ ഈ ഒരു സാഹചര്യത്തിൽ

[01:23]

പേടി ശരിക്കും എവിടെ നിന്നാണ് വരുന്നത്

[01:25]

എന്തുകൊണ്ട് നിലനിൽക്കുന്നു എന്നുള്ളത്

[01:27]

നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കണം

[01:28]

പഠിച്ചിരിക്കണം അപ്പോൾ ഇന്നത്തെ

[01:30]

വീഡിയോയുടെ അജണ്ട വളരെ പെട്ടെന്നൊന്ന്

[01:32]

വിശദമായി തന്നെ പറയാം ആദ്യം ഇറാൻ എന്ന

[01:34]

കൊച്ചു രാജ്യത്തിന് വേൾഡ് എക്കണോമിയിലുള്ള

[01:36]

ഇമ്പാക്ട് എന്താണെന്ന് നമ്മൾ

[01:37]

മനസ്സിലാക്കണം രണ്ടാമത് ഈ യുദ്ധം

[01:39]

ഇന്ത്യയുടെ എക്കണോമിയെ എങ്ങനെ ബാധിക്കും

[01:41]

എന്നുള്ളത് വിശദമായി തന്നെ മനസ്സിലാക്കണം

[01:43]

മൂന്നാമത് നമ്മുടെ സ്റ്റോക്ക്

[01:44]

മാർക്കറ്റിന് എന്ത് സംഭവിച്ചേക്കാം എന്ന്

[01:46]

നോക്കിയിട്ട് ഏറ്റവും അവസാനം നമ്മൾ

[01:48]

ഓരോരുത്തരും ഈ ഒരു അവസ്ഥയിൽ എന്തൊക്കെ

[01:50]

കരുതലുകളാണ് എടുക്കേണ്ടത് എന്ന് കൂടി

[01:52]

നോക്കിയിട്ട് നമുക്ക് ഈ വീഡിയോ അവിടെ

[01:53]

നിർത്താം. അപ്പൊ എപ്പോഴത്തെ പോലെയും

[01:55]

വീഡിയോ മുഴുവനായും ശ്രദ്ധിച്ചു തന്നെ

[01:56]

കാണുക ഇതെല്ലാം മനസ്സിലാക്കാനായിട്ട് ദ

[01:58]

നെയിം ഈസ് ഷാരി ഷംസുദ്ദീൻ വെൽക്കം ടു അനദർ

[02:00]

വീഡിയോ.

[02:04]

അപ്പോൾ ഇപ്പോ പറഞ്ഞതുപോലെ ഏറ്റവും ആദ്യം

[02:06]

തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് ഇറാൻ എന്ന

[02:08]

രാജ്യത്തിന് ലോകത്തിന്റെ തന്നെ

[02:09]

എക്കണോമിയിൽ എന്ത് ഇമ്പാക്ട് ഉണ്ട്

[02:11]

എന്നുള്ളതാണ്. എന്നാൽ ഇത്

[02:12]

മനസ്സിലാക്കാനായിട്ട് ഒറ്റ മിനിറ്റ്

[02:14]

എടുത്തുകൊണ്ട് ഇറാന്റെ ചരിത്രത്തിലേക്ക്

[02:16]

പെട്ടെന്നൊന്ന് നമുക്ക് തിരിഞ്ഞു നോക്കാം.

[02:17]

ഗൾഫ് രാജ്യങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ

[02:19]

എങ്ങനെ പണക്കാരായി എന്ന് ഞാൻ നിങ്ങൾക്ക്

[02:21]

പറഞ്ഞു തരേണ്ടതില്ലല്ലോ. വളരെ വലിയ

[02:22]

അളവുകളിൽ അവിടെ ക്രൂഡ് ഓയിൽ

[02:24]

കണ്ടെത്തിയത്ുകൊണ്ടാണ് അവർ ധനികരായത്.

[02:26]

എന്നാൽ ഈ രാജ്യങ്ങളിൽ തന്നെ ഏറ്റവും ആദ്യം

[02:29]

കൊമേർഷ്യൽ ലെവലിൽ ക്രൂഡ് ഓയിൽ

[02:30]

കണ്ടെത്തിയത് 1908ൽ അന്ന് പേർഷ്യ

[02:33]

എന്നറിയപ്പെട്ടിരുന്ന ഇറാനിൽ ആയിരുന്നു.

[02:35]

ലോകത്ത് പിന്നീട് പല രാജ്യങ്ങളിലും വലിയ

[02:37]

തോതിൽ ക്രൂഡ് ഓയിൽ കണ്ടെത്തിയെങ്കിലും

[02:39]

ഗൾഫ് രാജ്യങ്ങളായ സൗദി യുഎഇ ഇറാക്ക് ഇറാൻ

[02:42]

എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഹൈ ക്വാളിറ്റി

[02:44]

ക്രൂഡിന് എപ്പോഴും മുൻതൂക്കം

[02:45]

കിട്ടിക്കൊണ്ടിരുന്നു. 1913 മുതലെ

[02:48]

ബ്രിട്ടീഷുകാർ ഇറാനിൽ ഓയിൽ ഘനനം

[02:50]

തുടങ്ങിയിരുന്നു. അതിനുശേഷം 1950കൾ

[02:52]

ആയപ്പോഴേക്കും അമേരിക്ക അവിടുത്തെ

[02:54]

ഭരണത്തിനെ അട്ടിമറിച്ചുകൊണ്ട് ഇറാന്റെ

[02:56]

ഓയിൽ ബിസിനസിലേക്ക് കയറി അന്നത്തെ ഇറാന്റെ

[02:58]

ലീഡർ ഷാ ഇറാനെ അമേരിക്ക പോലെ വളരെ ലിബറൽ

[03:01]

ആയ ലെസ് ഇസ്ലാമിക് ആയ കൺട്രി ആക്കാൻ

[03:04]

തുടങ്ങി അപ്പോൾ അങ്ങനെ അമേരിക്കയുമായി

[03:05]

വലിയ സുഹൃത് ബന്ധം ഉണ്ടായ ഇറാനിലെ വീണ്ടും

[03:08]

1978ൽ ഭരണം അട്ടിമറിക്കപ്പെട്ടു

[03:11]

അമേരിക്കയെ ദ ഗ്രേറ്റ് സാത്താൻ എന്ന്

[03:13]

വിശേഷിപ്പിച്ച് നാട്ടുകാരുടെ ഇടയിൽ വലിയ

[03:15]

ഫോളോയിങ് പിടിച്ച് റൂഹള കൊമേനി ഭരണം

[03:18]

ഏറ്റെടുത്തു ഇറാന്റെ സുപ്രീം ലീഡറായി 197

[03:21]

9ൽ ടൈംസ് മാഗസിന്റെ മാൻ ഓഫ് ദി ഇയർ എന്ന

[03:24]

വിശേഷണം കിട്ടിയ അദ്ദേഹം ഇറാനെ

[03:25]

മാറ്റിയെടുത്തു ശരിയാ ലോ കൊണ്ടുവന്നു അത്

[03:28]

ശക്തമായ പ്രോ ഇസ്ലാമിക് കൺട്രി ആക്കി

[03:30]

അമേരിക്കയുടെ എനിമി ആക്കി അങ്ങനെ 1989ൽ

[03:34]

റൂഹള കൊമേനി മരിക്കുമ്പോൾ ശിഷ്യനായ അലി

[03:37]

കമേനിയെ രാജ്യത്തിന്റെ ഭരണം ഏൽപ്പിച്ചു

[03:40]

അങ്ങനെ 37 വർഷങ്ങൾ ഇറാന്റെ സുപ്രീം ലീഡറായ

[03:42]

അലി കമനി ഇറാനെ കുറേകൂടി ഡീപ്ലി ഇസ്ലാമിക്

[03:46]

ആക്കി വെസ്റ്റേൺ വേൾഡ് ടെററിസ്റ്റ് എന്ന്

[03:48]

കാണുന്ന റിലീജിയസ് ഗ്രൂപ്പ്സിനെ അവർ ഫണ്ട്

[03:50]

ന്യൂക്ലിയർ ആയുധങ്ങൾ ഡെവലപ്പ് ചെയ്തു

[03:52]

ലോകരാജ്യങ്ങളുടെ വെറുപ്പ് വാങ്ങികൂട്ടി ബൈ

[03:55]

ദവേ ആ അലി കമീനിയാണ് ഇപ്പോൾ നടക്കുന്ന ഈ

[03:58]

യുദ്ധത്തിൽ കൊല്ലപ്പെട്ടത് അപ്പോൾ

[04:00]

പെട്ടെന്ന് തന്നെ ഇറാന്റെ ഹിസ്റ്ററി

[04:01]

മനസ്സിലായ സ്ഥിതിക്ക് ഇനി ഇറാന് ഗ്ലോബൽ

[04:04]

എക്കണോമിയിലുള്ള ഇമപാക്റ്ിനെ കുറിച്ച്

[04:05]

നമുക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാം

[04:07]

ഇറാൻ ഇമപാക്ട് ഓൺ വേൾഡ് എക്കോണമി ആദ്യത്തെ

[04:10]

ഇമപാക്ട് ഡയറക്റ്റ് ഇമപാക്ട് ഓൺ ക്രൂഡ്

[04:12]

ഓയിൽ പ്രൈസ് അതായത് ഇറാൻ ഇന്ന് ലോകത്തിലെ

[04:14]

തന്നെ നാലാമത്തെ വലിയ ഓയിൽ റിസേർവ്സ് ഉള്ള

[04:16]

രാജ്യമാണ് അതും നല്ല ഹൈ ക്വാളിറ്റി ഓയിൽ

[04:19]

എന്നാൽ ഇന്ത്യട അടക്കം ലോകരാജ്യങ്ങളിൽ

[04:21]

പലരും നേരിട്ട് ഇറാനിൽ നിന്ന് ഈ ക്രൂഡ്

[04:23]

ഓയിൽ നിന്ന് വാങ്ങുന്നില്ല. പക്ഷേ ചൈന

[04:24]

ഇവരുടെ വലിയൊരു കസ്റ്റമർ ആണ്.

[04:26]

അതുകൊണ്ടുതന്നെ ഇറാനി ഇന്നും ഗ്ലോബൽ

[04:28]

ക്രൂഡ് ഓയിൽ ട്രേഡിലുള്ള ഇമ്പാക്ട്

[04:30]

വളരെയധികം വലുതാണ്. അപ്പോൾ ഇറാന്

[04:32]

എന്തെങ്കിലും സംഭവിക്കുമ്പോൾ ഇറാനിൽ

[04:33]

നിന്നുള്ള ഡയറക്റ്റ് ക്രൂഡ് ഓയിൽ സപ്ലൈ

[04:35]

തന്നെ ഇമ്പാക്ട് ആകുമ്പോൾ മറ്റു

[04:37]

സ്ഥലങ്ങളിലുള്ള ക്രൂഡ് ഓയിലിന്റെ ഡിമാൻഡ്

[04:39]

കൂടും അങ്ങനെ നാച്ചുറലി ഗ്ലോബൽ ക്രൂഡ്

[04:41]

ഓയിൽ പ്രൈസ് കൂടും ഇതാണ് ഇറാനി

[04:42]

ലോകത്തിന്റെ പുറത്തുള്ള ഇമ്പാക്ട് നമ്പർ

[04:44]

വൺ അപ്പോൊ ഇനി രണ്ടാമത്തെ ഇമ്പാക്ട്

[04:46]

നോക്കാം ഇൻഡയറക്റ്റ് ഇമപാക്ട് ഓൺ ക്രൂഡ്

[04:48]

ഓയിൽ പ്രൈസ് ഇതാണ് കുറച്ചുകൂടി

[04:50]

ഇമപോർട്ടന്റ് ഞാൻ പെട്ടെന്ന് പറഞ്ഞു തരാം

[04:51]

അതായത് ഈ യുദ്ധം നടക്കുമ്പോൾ നിങ്ങൾ

[04:53]

സ്ട്രൈറ്റ് ഓഫ് ഹോർമോസ് അല്ലെങ്കിൽ

[04:55]

ഹോർമോസ് സ്ട്രേറ്റ് എന്ന് കേട്ടുകാണും

[04:57]

യുഎഇയുടെയും ഇറാന്റെയും ഇടയിലുള്ള വെറും

[04:59]

33 കിലോമീറ്റർ മാത്രം വീതിയുള്ള ഒരു ചെറിയ

[05:02]

കടലെടുക്ക് വഴിയാണ് ഈ ഹോർമോസ് സ്ട്രേറ്റ്

[05:04]

അല്ലെങ്കിൽ സ്ട്രൈറ്റ് ഓഫ് ഹോർമോസ്

[05:06]

ലോകത്തിലെ ഏറ്റവും സ്ട്രോങ്ങ് ക്രൂഡ് ഓയിൽ

[05:07]

പ്രൊഡ്യൂസേഴ്സ് ആയ യുഎഇ സൗദി കുവൈറ്റ്

[05:10]

എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ

[05:11]

പുറംലോകത്തേക്ക് പോകുന്നത്

[05:13]

കപ്പലുകളിലൂടെയാണ് ആ ഓയിൽ ഷിപ്സ്

[05:16]

അല്ലെങ്കിൽ ഓയിൽ ടാങ്കേഴ്സ് പോകേണ്ടത് ഈ

[05:18]

വഴിയാണ് അതായത് ലോകത്തിൽ ഓരോ ദിവസവും

[05:20]

ഉപയോഗിക്കപ്പെടുന്ന ക്രൂഡ് ഓയിലിന്റെ 20

[05:22]

ശതമാനം ഈ ഒരു വഴിയാണ് ഈ സ്ട്രൈറ്റ് ഓഫ്

[05:25]

ഹോർമൂസ് വഴിയാണ് സഞ്ചരിക്കുന്നത് അപ്പോൊ

[05:27]

ഇവിടെ വിഷയം എന്ന് പറയുന്നത് ഈ സ്ട്രൈറ്റ്

[05:29]

ഓഫ് ഹോർമൂസ് ഇറാനോട് ചേർന്നു

[05:31]

കിടക്കുന്നതുകൊണ്ട് ഇറാനി ഈസിലി അതുവഴി

[05:33]

പോകുന്ന കപ്പലുകളെ അറ്റാക്ക് ചെയ്തുകൊണ്ട്

[05:35]

ആ സ്ട്രാറ്റജിക് പാത്ത്വേയെ കൺട്രോൾ

[05:37]

ചെയ്യാം ലോകത്തിൻറെ ക്രൂഡ് ഓയിൽ സപ്ലൈ

[05:39]

ഇമപാക്ട് ചെയ്യാം ഇൻഫാക്റ് ഇറാൻ ഇപ്പോ

[05:41]

ചെയ്യുന്നതും ഇതുതന്നെയാണ് അപ്പോ അങ്ങനെ

[05:43]

ചെയ്യുമ്പോൾ ലോകത്തിൻറെ ക്രൂഡ് ഓയിൽ സപ്ലൈ

[05:45]

വലിയ തോതിൽ ഹിറ്റ് ആകുമ്പോൾ ക്രൂഡ്

[05:47]

ഓയിലിന്റെ വില കൂടും അങ്ങനെ ലോകം മുഴുവൻ

[05:49]

ബുദ്ധിമുട്ട് നേരിടും ഇങ്ങനെയാണ് ഇറാൻ

[05:51]

ഇൻഡയറക്റ്ലി ക്രൂഡ് ഓയിലിന്റെ വില

[05:53]

കൂട്ടുന്നത് അപ്പോ ഇനി നമുക്ക്

[05:55]

മൂന്നാമത്തെ ഇമപാക്ട് നോക്കാം മിഡിൽ

[05:57]

ഈസ്റ്റ് എക്കോണമി അതായത് അമേരിക്കയെ

[05:59]

ചെകുത്താനായി കാണുന്ന ഇറാനിന് അവരുടെ

[06:01]

കൂട്ടുകാരെയും സ്വാഭാവികമായും വലിയ

[06:03]

താല്പര്യമഒന്നുമില്ല അമേരിക്കയുടെ

[06:04]

കൂട്ടുകാരായ മിഡിൽ ഈസ്റ്റിലെ പവർഹൗസ്

[06:06]

രാജ്യങ്ങൾ അതായത് ഇസ്രായേൽ സൗദി ബഹറൈൻ

[06:09]

യുഎഇക്കൊക്കെ ലോക സമ്പത്ത് വ്യവസ്ഥയിൽ

[06:12]

അതായത് ഗ്ലോബൽ എക്കണോമിയിലുള്ള ഇമ്പാക്ട്

[06:13]

വളരെ വലുതാണ് അപ്പോൊ ഇറാൻ അറിയാം അവരെ

[06:16]

ആക്രമിച്ചാൽ അമേരിക്കക്ക് കൊള്ളും

[06:17]

ലോകത്തിന് കൊള്ളുമെന്ന് ഓൾസോ ഇവരെല്ലാം

[06:20]

ഇറാനോട് ചേർന്നു കിടക്കുന്നതുകൊണ്ട്

[06:21]

ഇവരെയെല്ലാം ആക്രമിക്കാൻ ഇറാൻ

[06:23]

എളുപ്പവുമാണ് അപ്പോ ഇവരെ

[06:25]

ആക്രമിച്ചുകൊണ്ടും വേൾഡ് എക്കണോമിയിൽ ഇറാൻ

[06:27]

ഒരു ഇമപാക്ട് ഉണ്ടാക്കുന്നു അപ്പോ ഗ്ലോബൽ

[06:29]

എക്കണോമിയിൽ ഉള്ള ഇറാന്റെ തിയററ്റിക്കൽ

[06:31]

ഇമ്പാക്ട് മനസ്സിലായ സ്ഥിതിക്ക് ഇന്ന്

[06:33]

അവിടെ എന്ത് നടക്കുന്നു എന്നും അതിന്

[06:34]

ആക്ച്വലി ലോകത്ത് ഉണ്ടാകുന്ന ഇമ്പാക്ട്

[06:36]

നമുക്ക് എന്താണെന്ന് പെട്ടെന്ന് തന്നെ

[06:38]

മനസ്സിലാക്കാം. കറന്റ് സിറ്റുവേഷൻ ഇൻ

[06:39]

മിഡിൽ ഈസ്റ്റ്. ഫെബ്രുവരി 28 നാണ്

[06:42]

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെ

[06:43]

ആക്രമിക്കുന്നതും അവരുടെ സുപ്രീം ലീഡറായ

[06:46]

കമേനിയെ വധിക്കുന്നതും ഒട്ടും വൈകാതെ

[06:48]

തന്നെ അവർക്ക് പറ്റുന്നതുപോലെ തന്നെ ഇറാൻ

[06:50]

തിരിച്ചടിച്ചു. ആദ്യം തന്നെ

[06:51]

അമേരിക്കയുമായി അടുപ്പമുള്ള മറ്റ് ഗൾഫ്

[06:54]

രാജ്യങ്ങളെ എല്ലാം അഡ്വാൻസ് ഡ്രോൺസുകളും

[06:56]

മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാൻ

[06:58]

തുടങ്ങി. പ്രത്യേകിച്ച് അവരുടെ

[06:59]

എണ്ണപ്പാടങ്ങളും റിഫൈനറികളും ഉന്നം

[07:01]

വെച്ചുള്ള ആക്രമണങ്ങളാണ് അവർ ചെയ്തത്

[07:03]

അതിൻറെ കൂടെ തന്നെ മാർച്ച് ഒന്ന് ആയപ്പോൾ

[07:05]

തന്നെ സ്ട്രൈറ്റ് ഓഫ് ഹോർമോസ് അടച്ചു

[07:07]

എന്നും അതിലൂടെ കടക്കാൻ ശ്രമിക്കുന്ന

[07:08]

കപ്പലുകളെ ആക്രമിക്കുമെന്നും ഇറാൻ

[07:11]

പ്രഖ്യാപനം നടത്തി അത് ചെയ്തും തുടങ്ങി

[07:13]

ഇത്രയൊക്കെ ആയപ്പോൾ തന്നെ ഗ്ലോബൽ ക്രൂഡ്

[07:15]

ഓയിലിന്റെ വില കാര്യമായി കൂടാൻ തുടങ്ങി

[07:17]

യുദ്ധം തുടങ്ങുന്നതിനു മുൻപ് 60 മുതൽ 70

[07:19]

ഡോളർ വരെ ഉണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ

[07:21]

വില കുറച്ചു ദിവസങ്ങൾക്കുള്ളിൽ നിയർലി

[07:23]

ഇരട്ടിയായി 120 ഡോളർ വരെ പോയി ഇപ്പോൾ

[07:26]

അവിടെ നിന്ന് കുറച്ചു കുറഞ്ഞ് എന്നാൽ

[07:27]

സ്റ്റിൽ ഹൈ ആയിട്ടുള്ള 90 ഡോളർ എറൗണ്ട്

[07:30]

ആണുള്ളത് അപ്പോൾ ഇത് ക്രൂഡിന്റെ കാര്യം

[07:32]

എന്നാൽ ക്രൂഡ് മാത്രമല്ല എൽഎൻജിയും അതായത്

[07:34]

ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസും എൽപിജി

[07:36]

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസും മിഡിൽ

[07:38]

ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് ലോകത്തേക്ക്

[07:40]

പോകുന്നത് ഇതേ റൂട്ടിലൂടെ തന്നെയാണ്

[07:41]

അപ്പോൾ ഇപ്പോഴത്തെ ഈ ഒരു സിറ്റുവേഷൻ

[07:43]

വെച്ച് അതിന്റെയൊക്കെ വിലയിലും കാര്യമായ

[07:45]

വർദ്ധനം ഉണ്ടായിട്ടുണ്ട് എന്നാൽ കാര്യങ്ങൾ

[07:47]

ഇത്രകൊണ്ട് തീരൊന്നുമില്ല പ്രത്യക്ഷ

[07:48]

ശ്രദ്ധിക്കാത്ത എന്നാൽ കാർഷിക മേഖലയിൽ

[07:50]

വലിയ സ്വാധീനമുള്ള യൂറിയ പോലുള്ള

[07:53]

രാസവളങ്ങളും ഈ പാതയിലൂടെയാണ് നീങ്ങുന്നത്

[07:55]

യൂറിയയുടെ വില 50 ശതമാനമാണ് ഇപ്പോ

[07:57]

കൂടിയിരിക്കുന്നത് അതായത് ഞാൻ

[07:59]

പറഞ്ഞുവരുന്നത് ഇന്നത്തെ ഒരു കറന്റ്

[08:00]

സിറ്റുവേഷൻ പറയുകയാണെങ്കിൽ ലോകത്തിനെ

[08:02]

ചലിപ്പിക്കുന്ന പല ഇമപോർട്ടന്റ്

[08:04]

ക്രിട്ടിക്കൽ റിസോഴ്സസിന്റെയും സപ്ലൈ

[08:06]

കുറഞ്ഞ് വില കൂടിയിരിക്കുന്ന ഒരു

[08:08]

സാഹചര്യത്തിലേക്കാണ് ലോകം

[08:09]

എത്തിനിൽക്കുന്നത് ഇന്ത്യയിലെ എൽപിജി

[08:11]

ഒക്കെ നിയർലി ഫുള്ളി തീരുന്ന ഒരു

[08:12]

അവസ്ഥയിലേക്ക് എത്തുകയാണ്

[08:13]

അതുകൊണ്ടുതന്നെയാണ് റെസ്റ്റോറന്റുകൾ

[08:15]

തുറക്കുന്നില്ല എന്ന ന്യൂസ് നമ്മൾ

[08:16]

കേൾക്കുന്നത് ഈ ഒരു സാഹചര്യത്തിൽ പല

[08:18]

രാജ്യങ്ങളും മുഴുവനായി തന്നെ സ്തംഭിക്കുമോ

[08:20]

എന്ന പേടികൾ പോലും ദാ ഇപ്പോൾ ഉയർന്നു

[08:22]

തുടങ്ങിയിരിക്കുന്നു അവിടെയാണ് ഇന്ത്യ

[08:24]

പേടിക്കേണ്ടത് ലോകരാജ്യങ്ങളിൽ പലർക്കും

[08:26]

ഇങ്ങനെരു പേടി ഉണ്ടെങ്കിലും ഇന്ത്യയിലുള്ള

[08:28]

നമ്മൾ കുറച്ചധികം പേടിക്കേണ്ടതുണ്ട് കാരണം

[08:31]

ഇന്ത്യ അത്രമാത്രം മിഡിൽ ഈസ്റ്റിൽ

[08:33]

ഡിപ്പെൻഡന്റ് ആണ് നമ്മൾ ഒരു സാമ്പത്തിക

[08:35]

മാന്ദ്യത്തിലേക്ക് പോലും പോകുമോ എന്ന

[08:37]

ചർച്ചയാണ് പല സ്ഥലങ്ങളിലും നടക്കുന്നത്

[08:39]

അതുകൊണ്ട് ആ ഒരു ചർച്ചയിലേക്ക് നമുക്ക്

[08:40]

പോകാം ഇമപാക്ട് ഓൺ ഇന്ത്യൻ എക്കോണമി

[08:43]

അപ്പോൾ ഇപ്പോഴത്തെ ഈ ഒരു സിറ്റുവേഷൻ

[08:45]

ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു എന്ന്

[08:46]

മനസ്സിലാക്കണമെങ്കിൽ ആദ്യം തന്നെ രണ്ടു

[08:49]

കാര്യങ്ങൾ നമ്മൾ വ്യക്തമായി മനസ്സിലാക്കണം

[08:51]

ഒന്ന് ഇന്ത്യയിൽ നാച്ചുറൽ ക്രൂഡ് ഓയിൽ

[08:53]

റിസർവുകൾ വളരെ കുറവായതുകൊണ്ട് നമ്മുടെ

[08:55]

സ്വന്തം ക്രൂഡ് ഓയിൽ പ്രൊഡക്ഷനും കുറവാണ്

[08:57]

അതുകൊണ്ടുതന്നെ നമ്മളുടെ ആവശ്യങ്ങൾക്കുള്ള

[08:59]

90 ശതമാനം ക്രൂഡ് ഓയിലും ഗ്യാസും നമ്മൾ

[09:02]

പുറത്തു നിന്ന് ഇമപോർട്ട് ചെയ്യുന്നതാണ്

[09:03]

അതിൽ തന്നെ നമ്മുടെ മുഴുവൻ ആവശ്യങ്ങളുടെ

[09:05]

50 ശതമാനത്തിനഅടുത്തുള്ള ക്രൂഡ് ഓയിൽ

[09:07]

നമ്മൾ മിഡിൽ ഈസ്റ്റിൽ നിന്നാണ് ഇമപോർട്ട്

[09:09]

ചെയ്യുന്നത് അതുപോലെതന്നെ നമ്മുടെ എൽപിജി

[09:12]

ഇമപോർട്ടിന്റെ നിയർലി 90 ശതമാനം ഉള്ളതും

[09:14]

മിഡിൽ ഈസ്റ്റിൽ നിന്നാണ് എന്നാൽ ഏറ്റവും

[09:16]

രസകരമായ കാര്യം ഈ മിഡിൽ ഈസ്റ്റിൽ നിന്ന്

[09:18]

വരേണ്ട ഈ സാധനങ്ങൾ എല്ലാം വരേണ്ടത് ഈ

[09:20]

പ്രശ്നത്തിൽ കിടക്കുന്ന സ്ട്രൈറ്റ് ഓഫ്

[09:22]

ഹോർമോൺസ് വഴിയാണ് രണ്ട് ക്രൂഡ് ഓയിലിന്റെ

[09:24]

വില കൂടിയാൽ നമ്മുടെ ജീവിതത്തിൽ ഏറെക്കുറെ

[09:27]

എല്ലാ സാധനങ്ങളുടെയും വില കൂടും എസ് ഇത്

[09:29]

പലരും ചിന്തിക്കാത്ത ഒരു കാര്യമാണ് പലരും

[09:31]

ആലോചിക്കുന്നത് ക്രൂഡ് ഓയിലിന്റെ വില

[09:33]

കൂടിയാൽ പെട്രോളിന്റെ വില കൂടുമല്ലോ

[09:35]

ഡീസലിന്റെ വില കൂടുമല്ലോ അങ്ങനെ യാത്രാ

[09:37]

ചിലവ് കൂടുമല്ലോ എന്നുള്ളതാണ് നിങ്ങളും

[09:39]

അങ്ങനെയാണ് ചിന്തിക്കുന്നതെങ്കിൽ നിങ്ങൾ

[09:40]

ഇതാ ഞെട്ടാൻ പോവുകയാണ് ഞാൻ പെട്ടെന്ന്

[09:43]

പറഞ്ഞുതരാം ഏതൊരു പ്രോഡക്റ്ും

[09:44]

ഉണ്ടാക്കുന്ന ഏതൊരു ഫാക്ടറിയും

[09:46]

ചലിക്കണമെങ്കിൽ ഫ്യൂവൽ വേണം ക്രൂഡ്

[09:48]

ഓയിലിന്റെ വില കൂടുമ്പോൾ ആ ഫ്യൂവലിന്റെ

[09:50]

വില കൂടുമ്പോൾ സാധനങ്ങളുടെ

[09:52]

മാനുഫാക്ചറിങ്ങിന്റെ കോസ്റ്റ് കൂടും

[09:53]

അതിന്റെ കൂടെ തന്നെ നമ്മുടെ ചുറ്റുമുള്ള

[09:55]

ഏറെക്കുറെ എല്ലാ പ്രോഡക്റ്സിന്റെയും

[09:56]

മാനുഫാക്ചറിങ്ങിൽ ഒരു റോ മെറ്റീരിയൽ

[09:59]

കൂടിയാണ് ക്രൂഡ് ഓയിലോ അല്ലെങ്കിൽ ക്രൂഡ്

[10:01]

ഓയിൽ നിന്ന് ഡിറൈവ് ചെയ്ത

[10:02]

പെട്രോകെമിക്കൽസോ ഫോർ എക്സാമ്പിൾ

[10:04]

പ്ലാസ്റ്റിക് മെറ്റീരിയൽസ് സിന്തറ്റിക്

[10:06]

ഫാബ്രിക്സ് സോപ്പ് ഷാമപൂ ഡിറ്റർജന്റ്

[10:08]

പോലുള്ള ഹൗസ്ഹോൾഡ് പ്രോഡക്ട്സ്

[10:10]

ടൂത്ത്പേസ്റ്റ് കോസ്മെറ്റിക് ക്രീമുകൾ

[10:12]

പോലുള്ള പേഴ്സണൽ കെയർ പ്രോഡക്ട്സ്

[10:14]

ഇലക്ട്രോണിക്സ് പെയിന്റ് റബ്ബർ ടയർ എൻജിൻ

[10:17]

ഓയിൽ പോലുള്ള കൺസ്ട്രക്ഷൻ ആൻഡ്

[10:18]

ട്രാൻസ്പോർട്ടേഷൻ പ്രോഡക്ട്സ് സിറിഞ്ച്

[10:20]

ഗ്ലൗസ് ഐവി ബാഗ് പോലുള്ള മെഡിക്കൽ

[10:22]

പ്രോഡക്ട്സ് ഫെർട്ടിലൈസർ പെസ്റ്റിസൈഡ്

[10:24]

പോലുള്ള അഗ്രികൾച്ചറൽ പ്രോഡക്സ് ഇതിന്റെ

[10:26]

എല്ലാം തന്നെ മാനുഫാക്ചറിങ്ങിൽ ക്രൂഡ്

[10:28]

ഓയിലോ പെട്രോകെമിക്കൽസോ റോ മെറ്റീരിയൽസ്

[10:31]

ആണ് അപ്പോൾ റോ മെറ്റീരിയലിന്റെ വില

[10:32]

കൂടുമ്പോൾ ഈ സാധനങ്ങളുടെ മാനുഫാക്ചറിങ്

[10:35]

കോസ്റ്റ് കൂടുന്നു ഇനി ഇതിനെല്ലാം ശേഷം ഈ

[10:37]

പ്രോഡക്ട്സ് എല്ലാം ഉണ്ടാക്കി ഫാക്ടറിയിൽ

[10:39]

വെച്ചാൽ മാത്രം പോരല്ലോ ഈ എല്ലാ

[10:40]

പ്രോഡക്റ്സും ഏതെങ്കിലും മാർഗം

[10:42]

ട്രാൻസ്പോർട്ട് ചെയ്ത് കടകളിലേക്ക്

[10:44]

നമ്മുടെ വീടുകളിലേക്കും എത്തണ്ടേ അവിടെയും

[10:46]

വേണ്ടത് ഫ്യൂവൽ ആണ് ആ ഫ്യൂവലിന്റെ വില

[10:48]

കൂടുമ്പോൾ ആ ട്രാൻസ്പോർട്ടേഷൻറെയും വില

[10:50]

കൂടുന്നു ഇവിടെ ഒരു കാര്യം എടുത്തു

[10:51]

പറയേണ്ടത് ഫാക്ടറികളിൽ ഉണ്ടാകപ്പെടുന്നത്

[10:53]

അല്ലാത്ത സാധനങ്ങൾ ആണെങ്കിലും

[10:55]

ട്രാൻസ്പോർട്ടേഷൻ വേണമല്ലോ അതായത്

[10:56]

പച്ചക്കറിയുടെ പോലും വില കൂടുമെന്ന് നമ്മൾ

[10:58]

മനസ്സിലാക്കണം ഇതൊക്കെ കൊണ്ടാണ് ഞാൻ

[11:00]

പറഞ്ഞത് ക്രൂഡ് ഓയിലിന്റെ വില കൂടും എന്ന്

[11:02]

പറയുമ്പോൾ ക്രൂഡ് ഓയിലിന് ഇങ്ങനെ നമ്മുടെ

[11:04]

ലോകത്ത് ഇത്ര വലിയ സ്വാധീനം ഉള്ളതുകൊണ്ട്

[11:07]

സംഭവിക്കാൻ പോകുന്നത് നമ്മൾ ഉപയോഗിക്കുന്ന

[11:09]

എല്ലാ സാധനങ്ങളുടെയും വില കൂടും

[11:11]

എന്നുള്ളതാണ് നമ്മുടെ ചിലവുകൾ കൂടും

[11:14]

എന്നുള്ളതാണ് അപ്പോൾ ഈ രണ്ടു കാര്യങ്ങളും

[11:16]

മനസ്സിലായ സ്ഥിതിക്ക് അതായത് ഇന്ത്യ

[11:18]

ക്രൂഡ് ഓയിൽ ഇമ്പോർട്ടന്റ് മിഡിൽ ഈസ്റ്റിൽ

[11:20]

ഓവർ ഡിപെൻഡന്റ് ആണ് എന്നും അതാണ് ഇപ്പോൾ

[11:22]

ഹിറ്റ് ആയിരിക്കുന്നത് എന്നും ക്രൂഡ്

[11:23]

ഓയിലിന്റെ വില കൂടിയാൽ എല്ലാ

[11:25]

സാധനങ്ങളുടെയും വില കൂടുമെന്ന് മനസ്സിലായി

[11:27]

സ്ഥിതിക്ക് ഇപ്പോഴത്തെ സിറ്റുവേഷൻ ഇന്ത്യൻ

[11:29]

എക്കണോമിയിൽ ഉണ്ടാക്കാൻ പറ്റുന്ന റിയൽ

[11:31]

ഇമ്പാക്ട് എന്താണെന്ന് നമുക്ക് നോക്കാം

[11:32]

ഉപ്പു മുതൽ കർപ്പൂരം വരെ എല്ലാ

[11:34]

സാധനങ്ങളുടെയും വില കൂടിയേക്കാം എന്ന്

[11:36]

പറഞ്ഞാൽ പണപ്പെരുപ്പം അതായത് ഇൻഫ്ലേഷൻ

[11:39]

സംഭവിക്കും എന്നാണ് ടെക്നിക്കലി പറയുക

[11:40]

അങ്ങനെ കൺട്രോൾ ചെയ്യാൻ പറ്റാത്ത

[11:42]

പണപ്പെരുപ്പം വരുമ്പോഴാണ് സാമ്പത്തിക

[11:44]

മാന്ദ്യം അല്ലെങ്കിൽ റിസഷൻ ഉണ്ടാവുക

[11:46]

ആളുകളുടെ ജോലി പോവുക എക്കണോമിയിൽ സ്ലോ ഡൗൺ

[11:49]

സംഭവിക്കുക അപ്പോൊ ശരിക്കും ഇതാണ് ഇപ്പോൾ

[11:51]

എല്ലാവരും പേടിക്കുന്ന ഇപ്പോൾ നടക്കുന്ന

[11:53]

യുദ്ധത്തിന് നമ്മുടെ എക്കണോമിയിൽ

[11:54]

ഉണ്ടാക്കാൻ പറ്റുന്ന ഏറ്റവും വലിയ

[11:56]

ഇമ്പാക്ട് കുറെകൂടി നന്നായി മനസ്സിലാക്കാൻ

[11:58]

വേണ്ടി എങ്ങനെയാണ് സാധനങ്ങളുടെ വില

[12:00]

കൂടുന്നത് റിസഷനിലേക്ക് എക്കണോമിയെ

[12:02]

എത്തിക്കുക എന്നുള്ളത് ഞാൻ പെട്ടെന്നൊന്ന്

[12:03]

എക്സ്പ്ലെയിൻ ചെയ്തു തരാം അതായത് എല്ലാ

[12:05]

സാധനങ്ങളുടെയും വില കൂടാൻ തുടങ്ങുമ്പോൾ

[12:07]

സാധാരണക്കാർ അവശ്യ സാധനങ്ങൾ മാത്രം അതും

[12:10]

സൂക്ഷിച്ചു മാത്രം വാങ്ങാൻ തുടങ്ങും

[12:12]

അനാവശ്യമായിരുന്ന എക്സ്ട്രാ ചെലവുകൾ

[12:13]

എല്ലാം തന്നെ കട്ട് ചെയ്യാൻ തുടങ്ങും

[12:15]

അങ്ങനെ ചെയ്യുമ്പോൾ എന്താ സംഭവിക്കുക

[12:17]

ഓൾറെഡി കോസ്റ്റ് എല്ലാം കൂടി പ്രോഫിറ്റ്

[12:19]

മാർജിൻ കുറച്ച് ഹിറ്റ് ആയിരിക്കുന്ന

[12:20]

കമ്പനികളുടെ വരുമാനം കൂടി കുറയും അങ്ങനെ

[12:23]

കമ്പനികളുടെ ുടെ സ്ഥിതി കുറച്ച്

[12:24]

മോശമാകുമ്പോൾ അവർ അവരുടെ ചിലവുകൾ

[12:26]

പിന്നെയും കുറക്കാൻ നോക്കും സാലറികൾ

[12:28]

കൂട്ടാതിരിക്കും ചിലപ്പോൾ ജോലിക്കാരെ

[12:30]

പറഞ്ഞുവിടും പുതിയ ജോലികൾ വേണ്ട എന്ന്

[12:32]

വെക്കും അങ്ങനെ സംഭവിക്കുമ്പോൾ

[12:33]

സാധാരണക്കാരന്റെ കയ്യിലേക്ക് വരുന്ന പൈസ

[12:35]

അത് പിന്നെയും കുറയും അപ്പോൾ അവർ

[12:37]

കുറച്ചുകൂടി ചിലവുകൾ ചേർക്കാൻ തുടങ്ങും

[12:39]

അപ്പോൾ അത് നാട്ടിലെ കമ്പനികളെ പിന്നെയും

[12:41]

മോശമായി ബാധിക്കും ദാ നിങ്ങൾ

[12:43]

കാണുന്നുണ്ടല്ലോ അല്ലേ ഇതൊരു വിഷയസ്

[12:45]

സൈക്കിൾ ആണ് ഇങ്ങനെ സംഭവിക്കുമ്പോൾ

[12:47]

എക്കണോമിയിലുള്ള പണത്തിന്റെ ഒഴുക്ക്

[12:49]

കുറയും അതായത് ഒരു എക്കണോമിക് സ്ലോ ഡൗൺ

[12:51]

സംഭവിക്കും അതുകൊണ്ടുതന്നെ സർക്കാരിന്റെ

[12:53]

വരുമാനവും കുറയും സർക്കാരിന്

[12:54]

കടമെടുക്കേണ്ടി വരും രാജ്യത്തിന് വളരാൻ

[12:57]

പറ്റാതെയാകും ഇതിനെയാണ് റിസഷൻ അല്ലെങ്കിൽ

[12:59]

സാമ്പത്തിക മാന്ദ്യം എന്ന് പറയുന്നത്

[13:01]

ഇങ്ങനെയാണ് സാധനങ്ങളുടെ വില കൂടുന്നു

[13:02]

എന്നുള്ള ഒരു ട്രിഗർ ഒരു നാടിനെ

[13:04]

റിസഷനിലേക്ക് എത്തിക്കുന്നത് ഈ

[13:06]

പറഞ്ഞതൊന്നും ഞാൻ പറഞ്ഞു ഉണ്ടാക്കുന്നതല്ല

[13:08]

തെളിയിക്കപ്പെട്ട എക്കണോമിക് തിയറികളാണ്

[13:10]

ചരിത്രത്തിൽ ശരിക്കും നടന്നിട്ടുള്ളതുമാണ്

[13:12]

1973ലെ മിഡിൽ ഈസ്റ്റ് യുദ്ധവും അതിനെ

[13:15]

തുടർന്നുണ്ടായ ഓയിൽ ക്രൈസിസും ഒന്ന്

[13:16]

പഠിച്ചു നോക്കിയാൽ മതി ഇത് കുറച്ചുകൂടി

[13:18]

നന്നായി മനസ്സിലാക്കാൻ അന്ന് വെറും ആറു

[13:20]

മാസത്തിനുള്ളിൽ ക്രൂഡ് ഓയിലിന്റെ വില

[13:22]

നാലിര ഇരട്ടിയായി കൂടിയിരുന്നു. അങ്ങനെ

[13:24]

അത് സംഭവിച്ചതുകൊണ്ട് ഇപ്പോൾ നമ്മൾ

[13:26]

പറഞ്ഞതുപോലത്തെ കാര്യങ്ങൾ ശരിക്കും

[13:27]

നടക്കുകയും ഇന്ത്യ അടക്കം പല രാജ്യങ്ങളും

[13:29]

സാമ്പത്തിക മാന്ത്യത്തിലേക്ക് വീഴുകയും

[13:31]

ചെയ്തിരുന്നു. 1975ൽ ഇന്ത്യ അടിയന്തരാവസ്ഥ

[13:34]

പ്രഖ്യാപിച്ചത് പലർക്കും

[13:36]

അറിയുമായിരിക്കുമല്ലോ. അതിനു മുന്നേയുള്ള

[13:37]

മാസങ്ങളിൽ ഇന്ത്യയുടെ എക്കണോമിക് കണ്ടീഷൻ

[13:39]

വളരെയധികം മോശമായതുകൊണ്ടാണ് അന്ന് ജനങ്ങൾ

[13:41]

ഇന്ദിരാ ഗാന്ധിക്കെതിരെ തിരിഞ്ഞതും

[13:42]

അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നതും ആ

[13:44]

സംഭവവികാസങ്ങളുടെ ഉറവിടം പോലും ഈ 1973ലെ

[13:48]

മിഡിൽ ഈസ്റ്റ് ഓയിൽ ക്രൈസിസിലേക്ക്

[13:50]

നമുക്ക് മാപ്പ് ചെയ്യാൻ സാധിക്കും. അപ്പോൊ

[13:51]

പറഞ്ഞുവരുന്നത് ഇതാണ് ഇന്ത്യയുടെ

[13:53]

പുറത്തുള്ള ഇന്ന് നടക്കുന്ന യുദ്ധത്തിന്റെ

[13:55]

റിയൽ ഇംപാക്ട്. ഈ റിസഷൻ വറി ശരിക്കും റിയൽ

[13:58]

ആണ്. ഓൾറെഡി കാര്യമായ ചർച്ചകൾ ഇവിടെ

[14:00]

നടക്കുന്നുണ്ട്. ഇനി ഇതൊന്നുമല്ല. ഇത്രയും

[14:02]

കേട്ടിട്ടും നിങ്ങൾക്ക് വിശ്വാസമായില്ല

[14:04]

എങ്കിൽ ഞാൻ ഒരു ആറ് നമ്പറുകൾ ആറ് ഡേറ്റാ

[14:07]

പോയിന്റുകൾ കൂടി ഇവിടെ പെട്ടെന്നൊന്ന്

[14:08]

പറയാം. അതുകൂടി കേട്ടാൽ നിങ്ങൾക്ക്

[14:10]

തീർച്ചയായിട്ടും മനസ്സിലാകും കാര്യങ്ങൾ

[14:12]

എത്രയധികം സീരിയസ് ആണ് എന്നുള്ളത്. ഒന്ന്

[14:14]

എക്സ്പേർട്ട്സ് പറയുന്നത് ക്രൂഡ്

[14:16]

ഓയിലിന്റെ വില ഓരോ 10 ഡോളർ കൂടുമ്പോഴും

[14:18]

ഇന്ത്യയുടെ ജിഡിപി അരശതമാനം ഇടിയും

[14:20]

എന്നാണ്. അപ്പോൊ 50 ഡോളർ കൂടിയാൽ അതാണ്

[14:23]

ഇപ്പോ സംഭവിച്ചിരിക്കുന്നത്. രണ്ടര

[14:24]

ശതമാനത്തിന്റെ ഇടുവ് വരെ നമ്മുടെ

[14:26]

ജിഡിപിക്ക് സംഭവിച്ചേക്കാം. 2027

[14:28]

ഫൈനാൻഷ്യൽ ഇയറിൽ ഇന്ത്യയുടെ ജിഡിപി

[14:30]

ഗ്രോത്ത് എക്സ്പെക്റ്റേഷൻ ഇയർലി 7% ആണ്.

[14:33]

അത് എഫക്റ്റ് ആകാനുള്ള റിയൽ ചാൻസസ് ആണ്

[14:35]

ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഒന്ന്

[14:36]

ഓർമിപ്പിക്കാം രണ്ട് കോൺസിക്യൂട്ടീവ്

[14:38]

ക്വാർട്ടറുകളിൽ ജിഡിപി ഗ്രോ ചെയ്യാതെ

[14:41]

ഇരിക്കുന്നതിനെയാണ് ടെക്നിക്കലി റിസഷൻ

[14:43]

എന്ന് വിളിക്കുന്നത്. ഇനി രണ്ടാമത്തെ

[14:44]

ഡേറ്റ് നോക്കാം. ക്രൂഡ് ഓയിലിന്റെ വില

[14:46]

കൂടിക്കൊണ്ടിരുന്നാൽ രൂപയുടെ മൂല്യം

[14:48]

കുറഞ്ഞുകൊണ്ടിരിക്കും ആൻഡ് അത് നമ്മുടെ

[14:50]

എക്കണോമിക്ക് ഒരിക്കലും നല്ലതല്ല ക്രൂഡ്

[14:52]

ഓയിൽ പർച്ചേസുകൾ നടത്താനായി നമുക്ക് ഡോളർ

[14:54]

വാങ്ങേണ്ടി വരുന്നത് കൊണ്ടാണ് രൂപയുടെ

[14:56]

മൂല്യം ഇടിയുന്നത് ഇപ്പോൾ തന്നെ

[14:57]

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ ഒരു

[15:00]

ഡോളറിന് 92 രൂപ എന്ന നിരക്കിലാണ് നമ്മൾ

[15:02]

ഉള്ളത് ഇനി മൂന്നാമത്തെ ഡേറ്റ്

[15:04]

നോക്കാനാണെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന്

[15:06]

50 ബില്യൺ ഡോളർ അതായത് നാലര ലക്ഷം കോടി

[15:09]

രൂപയാണ് ഇന്ത്യയിലേക്ക് പ്രവാസികൾ ഓരോ

[15:11]

വർഷവും റെമിറ്റൻസസ് ആയി അയക്കുന്നത് ആ പൈസ

[15:13]

നമ്മുടെ എക്കണോമിയിൽ കിടന്നു കറങ്ങി നല്ല

[15:15]

രീതിയിൽ തന്നെ നമ്മുടെ ജിഡിപിയിലേക്ക്

[15:17]

കോൺട്രിബ്യൂട്ട് ചെയ്യാറുമുണ്ട് ജോലി

[15:18]

നഷ്ടം കൊണ്ടോ അവിടെയുള്ള പ്രശ്നങ്ങൾ

[15:20]

കൊണ്ടോ ഈ വരവ് കുറഞ്ഞാൽ അത് നമ്മുടെ

[15:22]

എക്കണോമിയെ വളരെ മോശമായി തന്നെ ബാധിക്കും

[15:24]

ഇതിനെ കേരളത്തിൽ ഉണ്ടാക്കുന്ന ഇമ്പാക്ട്

[15:26]

ഞാൻ എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ ഇനി

[15:28]

നമുക്ക് നാലാമത്തെ ഡേറ്റ് നോക്കാം നമ്മുടെ

[15:30]

എൽപിജിയുടെ നമ്മൾഇപ്പോ ചർച്ച ചെയ്ത

[15:32]

വിഷയമാണ് നമ്മുടെ എൽപിജിയുടെ 90ശതമാനം

[15:35]

പുറം രാജ്യങ്ങളിൽ നിന്നാണ് വരുന്നത് ആദ്യം

[15:37]

പറഞ്ഞതുപോലെ പല റെസ്റ്റോറന്റുകളും

[15:39]

കൊമേർഷ്യൽ എൽപിജി കിട്ടാതെ ഓപ്പറേഷൻസ്

[15:41]

നിർത്തേണ്ട അവസ്ഥയിലേക്ക് എത്തുന്നു

[15:42]

റെസ്റ്റോറന്റ് ഇൻഡസ്ട്രിയും അതിനോട് അനു

[15:44]

അനുബന്ധിച്ചുള്ള സെക്ടേഴ്സ്

[15:45]

നോക്കുകയാണെങ്കിൽ നമ്മുടെ ജിഡിപിയുടെ

[15:47]

മൂന്നു മുതൽ 4% വരെ വരും അത്ര വലുതാണ്

[15:50]

ശരിക്കും അതുകൊണ്ട് മാത്രമുള്ള

[15:51]

ഇമ്പാക്ട്റ് ഇനി അഞ്ചാമത്തെ ഡേറ്റ്

[15:53]

നോക്കാനാണെങ്കിൽ ഇന്ത്യയുടെ ഇമപോർട്ട്

[15:55]

മാത്രമല്ല ഇന്ത്യയുടെ ഗൾഫിലേക്കുള്ള

[15:57]

എക്സ്പോർട്ടും ഈ സ്ട്രൈറ്റ് ഓഫ് ഫോർമോസ്

[15:58]

പ്രശ്നം കാരണം അഫക്ടഡ് ആണ് ഇന്ത്യയുടെ

[16:00]

മുഴുവൻ എക്സ്പോർട്ടിന്റെ 10 ശതമാനത്തോളം

[16:03]

ഗൾഫിലേക്കാണ് അതും ഇപ്പോൾ അഫെക്ടഡ്

[16:05]

ആയിരിക്കുകയാണ് എക്സ്പോർട്ട് കുറയുന്നതും

[16:06]

ഒരിക്കലും ഒരു എക്കണോമിക്ക് നല്ലൊരു

[16:08]

കാര്യമല്ല ഇനി ആറാമത്തെയും അവസാനത്തെയും

[16:10]

ഡേറ്റ് നോക്കാനാണെങ്കിൽ ഇന്ത്യക്ക്

[16:12]

മാത്രമല്ല ഈ പറയുന്ന എല്ലാ ഇമ്പാക്ുകളും

[16:14]

ഉള്ളത് ചൈന അടക്കമുള്ള പല ഏഷ്യൻ

[16:16]

രാജ്യങ്ങളാണ് കൂടുതൽ ഹിറ്റ്

[16:17]

ആയിരിക്കുന്നത് അപ്പോൾ ആ രാജ്യങ്ങളുടെ

[16:19]

എക്കണോമികൾ ഹിറ്റ് ആയാൽ അവരുമായുള്ള

[16:21]

നമ്മുടെ ട്രേഡുകൾ കുറയുന്നതുകൊണ്ട്

[16:23]

നമ്മുടെ എക്കണോമിക്ക് അങ്ങനെയും അത്

[16:24]

മോശമാണ് അപ്പോ ഈ ആറ് ഡേറ്റ പോയിന്റുകൾ

[16:27]

കൂടി കേട്ടപ്പോൾ എങ്കിലും നിങ്ങൾക്ക്

[16:28]

മനസ്സിലായി എന്ന് പ്രതീക്ഷിക്കുന്നുദകുെ

[16:31]

അഗ്ലിയർ എന്ന് ഓൾറെഡി കാര്യങ്ങൾ നമ്മുടെ

[16:34]

കൺമുന്നിലാണ് മോശമായികൊണ്ടിരിക്കുന്നത്

[16:35]

ഇനിയും എങ്ങനെ മോശമാകാം എന്നുള്ളതാണ്

[16:37]

ഇവിടെ നമ്മൾ ഇപ്പോൾ വിശദമായി ചർച്ച

[16:39]

ചെയ്തിരിക്കുന്നത് പക്ഷേ അവിടെ നമുക്ക്

[16:41]

ചോദിക്കാൻ പറ്റിയ ഏറ്റവും നല്ല ചോദ്യം ഈ

[16:43]

ഇമപാക്

[16:44]

എപ്പോ സംഭവിക്കാം എന്നുള്ളതാണ് അതായത് ഈ

[16:47]

പറഞ്ഞതൊക്കെ തിയറിയും പോസിബിലിറ്റീസും

[16:49]

ആണല്ലോ എന്നാൽ ശരിക്കും എത്ര നാളുകൂടി

[16:51]

ഇങ്ങനെ പോയാലാണ് ശരിക്കും ഒരു

[16:53]

സാമ്പത്തികവാദ്യം അപ്പോ ഉണ്ടാവുക അപ്പോൾ

[16:55]

നമ്മൾ അടുത്ത ചർച്ച ചെയ്യേണ്ടത് ആ ഒരു

[16:57]

വിഷയമാണ്വൻ ഈസ് ദ ഇംപാക് ഗോയിങ് ടു ലാൻഡ്

[17:00]

അപ്പോ ഇമപാക്ട് എപ്പോ ലാൻഡ് ചെയ്യുമഎന്ന്

[17:02]

ചോദിക്കുകയാണെങ്കിൽ നമ്മൾ ദാ ഇതുവരെ

[17:03]

ഡിസ്കസ് ചെയ്തതുപോലെ എൽപിജി റിലേറ്റഡ്

[17:06]

പ്രശ്നങ്ങൾ ഓൾറെഡി എസ്കലേറ്റ് ആയി

[17:07]

തുടങ്ങിയിട്ടുണ്ട് അതിന്റെ ഇമപാക്ട്

[17:09]

ഓൾറെഡി ലാൻഡ് ആയി തുടങ്ങിയിട്ടുണ്ട്

[17:10]

ബാംഗ്ലൂരിലും കൊച്ചിയിലും ചെന്നൈയിലും

[17:12]

ഒക്കെ പല റസ്റ്റ റെസ്റ്റോറന്റുകളും

[17:14]

കൊമേർഷ്യൽ എൽപിജി സിലിണ്ടേഴ്സ്

[17:15]

കിട്ടാത്തതുകൊണ്ട് ഓപ്പറേഷൻസ്

[17:16]

നിർത്തുകയാണ്. ഇത് ഒഴിവാക്കാൻ ഗവൺമെന്റ്

[17:18]

പല വഴികൾ നോക്കുന്നുണ്ട് എന്നാണ്

[17:20]

പറയുന്നത് എന്ത് സംഭവിക്കുമെന്ന് നമുക്ക്

[17:22]

കണ്ടറിയാം. ഇനി ക്രൂഡ് ഓയിലിനെ പറ്റി

[17:24]

പറയാനാണെങ്കിൽ ഓൾറെഡി വില കൂടി 90 ഡോളർ

[17:26]

ആയി എന്നത് നമ്മുടെ എക്കണോമിയുടെ പുറത്ത്

[17:28]

മോശം ഇമ്പാക്ട് തന്നെയാണ് ഉണ്ടാക്കുന്നത്.

[17:30]

എന്നാലും വലിയ രീതിയിൽ ഒരു റിസഷൻ ഒക്കെ

[17:33]

പോലെ നമ്മൾ പേടിക്കുന്നത് പോലെ കാര്യങ്ങൾ

[17:34]

മോശമാകും എന്നുള്ള അവസ്ഥയിലേക്ക് നമ്മൾ

[17:36]

എത്തിയിട്ടില്ല. അത് സംഭവിക്കണമെങ്കിൽ

[17:38]

കുറച്ചുനാൾ കൂടി ഈ സിറ്റുവേഷൻ ഇതേപോലെ

[17:41]

മോശമായിട്ട് ഇങ്ങനെ തന്നെ കണ്ടിന്യൂ

[17:43]

ചെയ്യണം. അങ്ങനെ സംഭവിച്ചാൽ മാത്രമേ നമ്മൾ

[17:45]

പേടിക്കുന്ന പോലെ റിസഷനിലേക്ക് എത്തുള്ളൂ.

[17:47]

അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ

[17:48]

ഇന്ത്യയുടെ കയ്യിൽ 50 മുതൽ 60

[17:50]

ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ റിസർവ്

[17:52]

ഉണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ

[17:54]

ഉണ്ടായിരിക്കുന്ന ഡിസ്റപ്ഷൻസ് ഒക്കെ

[17:55]

നമുക്ക് ചെറുതായെങ്കിലും അബ്സോർബ് ചെയ്യാൻ

[17:57]

പറ്റുന്നുണ്ട്. അതിന്റെ കൂടെ തന്നെ റഷ്യ

[18:00]

യുഎസ് പോലെയുള്ള മറ്റു സ്ഥലങ്ങളിൽ

[18:02]

നിന്നുള്ള ക്രൂഡ് ഓയിൽ ഇമ്പോർട്ടുകൾ

[18:03]

കൂട്ടാനും നമ്മുടെ ഗവൺമെന്റ്

[18:04]

ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് എക്കണോമി

[18:06]

മുഴുവനായി നിശ്ചലമാകുന്ന ഒരു അവസ്ഥ ഉടനെ

[18:09]

തന്നെ ഉണ്ടാകുമെന്ന് പേടിക്കണമെന്ന്

[18:10]

തോന്നുന്നില്ല. പക്ഷേ എല്ലാത്തിന്റെയും

[18:12]

വില കൂടി നിൽക്കുകയാണെങ്കിൽ നേരത്തെ

[18:14]

പറഞ്ഞതുപോലെ റിസഷൻ സംഭവിക്കാനുള്ള സാധ്യത

[18:16]

കൂടിക്കൊണ്ടേ ിരിക്കും വിത്ത് ടൈം പാസിങ്

[18:19]

അതാണ് നമ്മൾ മനസ്സിലാക്കേണ്ടത് അപ്പോൾ

[18:20]

ശരിക്കുമുള്ള റിസ്ക് വരാൻ പോകുന്നത്

[18:22]

മുന്നിലേക്കുള്ള ആഴ്ചകളിലും മിഡിൽ

[18:24]

ഈസ്റ്റിലെ പ്രശ്നങ്ങൾ സോൾവ് ആയില്ല

[18:26]

എങ്കിലാണ് മോർ ഇമപോർട്ടന്ലി സ്ട്രൈറ്റ്

[18:28]

ഓഫ് ഹോർമോസ് തുറന്നില്ല എങ്കിലാണ് കാരണം

[18:31]

മിഡിൽ ഈസ്റ്റിലെ ക്രൂഡ് ഓയിൽ

[18:32]

ഇന്ത്യയിലേക്കും ലോകത്തേക്കും ഇനിയും

[18:34]

ആഴ്ചകളോളം വരാതെ ിരുന്നാൽ ഓയിലിന്റെ വില

[18:36]

ഇനിയും കാര്യമായി കൂടും അപ്പോഴേക്കും

[18:38]

നമ്മുടെ റിസർവ് തീരും അപ്പോൾ നമ്മുടെ

[18:39]

എക്കണോമി കാര്യമായി ഡ്രയൻ ആകും സ്ലോ ആകും

[18:42]

നേരത്തെ പറഞ്ഞ എല്ലാ പ്രശ്നങ്ങളും

[18:44]

സംഭവിക്കും അപ്പോൾ ഇന്ത്യൻ ഗവൺമെന്റിന്റെ

[18:46]

തന്നെ ഡേറ്റ് അനുസരിച്ച് വെറും ആറു മുതൽ

[18:48]

എട്ട് ആഴ്ചകളെ ഇനി നമുക്ക് ഓയിൽ റിസർവ്

[18:51]

ഉള്ളൂ അപ്പോ അതിനുള്ളിൽ കാര്യങ്ങൾ സോൾവ്

[18:53]

ആയില്ല എങ്കിൽ നമ്മൾ പേടിക്കുന്ന

[18:55]

കാര്യങ്ങളുടെ ഒരു തുടക്കം അന്നുമുതൽ

[18:57]

സംഭവിച്ചേക്കാംദവറിയൽ

[19:00]

ബിഗ ഇംപാക് കുസ് ലാൻഡിങ് അപ്പോൾ ശരിക്കും

[19:03]

ഈ നടക്കുന്ന യുദ്ധത്തിന്റെ ഇമപാക്ട്

[19:04]

എന്താണെന്നും ആ ഇമപാക്ട് നമ്മുടെ

[19:06]

പുറത്തേക്ക് എന്ന് വരാൻ സാധ്യതയുണ്ട്

[19:08]

എന്ന് മനസ്സിലായ സ്ഥിതിക്ക് ഇനി വളരെ വളരെ

[19:10]

നാച്ചുറൽ ആയിട്ട് നിങ്ങൾ ചിന്തിക്കുന്നത്

[19:12]

ശരിക്കും ഈ യുദ്ധത്തിന് വരുന്ന ദിവസങ്ങളിൽ

[19:14]

എന്താണ് നടക്കാൻ സാധ്യത എന്നല്ലേ

[19:17]

പ്രശ്നങ്ങൾ എങ്ങനെയെങ്കിലും സോൾവ് ആയി ഈ

[19:19]

ഓയിൽ ക്രൈസിസ് എങ്ങനെ മാറുമെന്നല്ലേ

[19:21]

അപ്പോൾ നമുക്ക് അടുത്തത് അത് തന്നെ

[19:22]

ഡിസ്കസ് ചെയ്യാംവ canൻഹാപൻ ഫംഹർ ആകെ നാല്

[19:26]

സാധ്യതകൾ മാത്രമാണ് ഇവിടെയുള്ളത് ഒന്ന് ഈ

[19:29]

യുദ്ധം ഇനിയും ഇവിടെ നിന്ന് കൂടുതൽ

[19:30]

എസ്കലേറ്റ് ആകാം അതായത് ഇറാന്റെ കൂടെ അവരെ

[19:33]

സപ്പോർട്ട് ചെയ്ത് റഷ്യയും ചൈനയും

[19:35]

യുദ്ധത്തിലേക്ക് വേണമെങ്കിൽ ഇറങ്ങാം

[19:36]

അമേരിക്കയും കൂട്ടനും ശക്തമായിട്ട്

[19:38]

തിരിച്ചടിക്കാം അങ്ങനെ ഒരുമൂ മൂന്നാം ലോക

[19:40]

മഹായുദ്ധം പോലും സംഭവിച്ചേക്കാം

[19:42]

പേടിക്കേണ്ട ഇതിനുള്ള പ്രോബബിലിറ്റി

[19:43]

ശരിക്കും വളരെയധികം കുറവാണ് എന്നാൽ

[19:45]

സംഭവിച്ചാൽ നമ്മുടെ കാര്യം ഇത്രയും നേരം

[19:47]

ഡിസ്കസ് ചെയ്തതിൽ നിന്നും അതിനേക്കാളും

[19:49]

ഒക്കെ മോശമാകാൻ മാത്രമേ ചാൻസ് ഉള്ളൂ

[19:51]

രണ്ടാമത്തെ സാധ്യത യുദ്ധം നീളുന്നു പക്ഷേ

[19:54]

സ്ട്രൈറ്റ് ഓഫ് ഹോർമോസ് അടഞ്ഞു തന്നെ

[19:56]

കിടക്കുന്നു അതായത് ഒറിജിനലി നാലാഴ്ചയിൽ

[19:58]

യുദ്ധം തീരുമെന്നാണ് ട്രംപ്

[20:00]

പ്രഖ്യാപിച്ചിരുന്നത് പക്ഷേ അമേരിക്ക

[20:01]

ഇതിനു മുന്നേ വിയറ്റ്നാമിലും ഇറാഖിലും

[20:03]

അഫ്ഗാനിസ്ഥാനിലും പോരാടിയ യുദ്ധങ്ങൾ

[20:05]

വർഷങ്ങളോളം നീണ്ടുനിന്നിട്ടുണ്ട്

[20:07]

അതുപോലെതന്നെ ഈ ഒരു യുദ്ധവും നീണ്ടുപോക

[20:09]

തീർച്ചയായിട്ടും വലിയ സാധ്യതയുണ്ട് അപ്പോൾ

[20:11]

ഇതിന്റെ ഇടയിൽ സ്ട്രീറ്റ് ഓഫ് ഫോർ ലൂസ്

[20:13]

തുറന്നില്ല എങ്കിൽ കാര്യങ്ങൾ തീർച്ചയായും

[20:15]

പ്രശ്നത്തിലാകും എന്നാലും യുദ്ധം ഇറാനിൽ

[20:17]

മാത്രം ഒതുങ്ങി നിൽക്കുകയാണെങ്കിൽ ലോകം

[20:19]

എന്തെങ്കിലുമൊക്കെ വഴികൾ കണ്ടുപിടിക്കും

[20:20]

മിഡിൽ ഈസ്റ്റിലെ ക്രൂഡ് ഓയിൽ പുറത്തു

[20:22]

കൊണ്ടുവരാനായിട്ട് സൗദി അടക്കം പല

[20:24]

രാജ്യങ്ങളും ഇങ്ങനെ ഒരു പ്രശ്നം

[20:25]

പ്രവചിച്ച് ക്രൂഡ് ഓയിൽ പുറത്തേക്ക് വിടാൻ

[20:27]

ആൾട്ടർനേറ്റീവ് റൂട്ടുകൾ ഓൾറെഡി

[20:29]

കണ്ടുവച്ചിട്ടുണ്ട് എന്നൊക്കെ

[20:30]

പറയപ്പെടുന്നുണ്ട് അതൊക്കെ ഉപയോഗത്തിൽ

[20:32]

ചിലപ്പോൾ വന്നേക്കാം അപ്പോ ഈ രണ്ടാമത്തെ

[20:33]

സിനാരിയോന്റെ പ്രോബബിലിറ്റി ആദ്യത്തെ

[20:35]

സിനാരിയോ ആയ ലോക മഹായുദ്ധം

[20:37]

ഉണ്ടാകുന്നതിനേക്കാൾ തീർച്ചയായിട്ടും

[20:38]

കൂടുതലാണ് സംഭവിച്ചാൽ നമുക്ക് മോശവുമാണ്

[20:41]

ഇനി നമുക്ക് മൂന്നാമത്തെ സാധ്യത

[20:42]

അല്ലെങ്കിൽ സിനാരിയോ നോക്കാം അതായത്

[20:44]

യുദ്ധം നീളുന്നു പക്ഷേ സ്ട്രൈറ്റ് ഓഫ്

[20:46]

ഫോർമോസ് തുറക്കുന്നു അതായത്

[20:47]

ട്രമ്പിന്റെയും മറ്റു രാജ്യങ്ങളുടെയും

[20:49]

ഇടപെടലുകൾ കാണുമ്പോൾ ഇതിന്റെ

[20:50]

പ്രോബബിലിറ്റി കുറച്ചുകൂടി കൂടുതലാണെന്ന്

[20:52]

എനിക്ക് തോന്നുന്നുണ്ട് ഇത് സംഭവിച്ചാൽ

[20:54]

തീർച്ചയായിട്ടും നല്ലതാണ് പക്ഷേ യുദ്ധം

[20:55]

മുഴുവനായി തീരുന്നതുവരെ ഒരു

[20:57]

അൺസെർട്ടനിറ്റി എന്തായാലും നിലനിൽക്കും

[20:59]

ഓരോ ദിവസവും പുതിയ ഡെവലപ്മെൻറ്സ്

[21:00]

നടന്നുകൊണ്ടിരിക്കുകയാണ് റീസന്റ് ന്യൂസ്

[21:02]

നോക്കുകയാണെങ്കിൽ ഈ മൂന്നാമത്തെ സിനാരിയോ

[21:04]

ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്

[21:06]

ഇന്ത്യയുടെ രണ്ട് എൽപിജി കപ്പലുകൾ

[21:08]

സ്ട്രൈറ്റ് ഓഫ് ഫോർമസിലൂടെ കടന്നു പോകാൻ

[21:10]

ഇറാൻ അനുവദിച്ചിട്ടുണ്ട് നമ്മുടെ കേന്ദ്ര

[21:12]

സർക്കാരിന്റെയും ഫോറിൻ അഫയഴ്സ്

[21:13]

മിനിസ്ട്രിയുടെയും ഒരു വലിയ വിജയം

[21:15]

തന്നെയാണിത് നമ്മളുടെ ഇപ്പോഴത്തെ എൽപിജി

[21:17]

ക്ഷാമം ഇതുകൊണ്ട് കുറച്ചെങ്കിലും സോൾവ്

[21:18]

ആയേക്കാം പക്ഷേ നമ്മൾ മനസ്സിലാക്കണം ഇത്

[21:20]

താൽക്കാലികം മാത്രമാണ് പെർമനന്ലി

[21:22]

പ്രശ്നങ്ങൾ സോൾവ് ആയി എന്ന ഇൻഡിക്കേഷൻ

[21:24]

ഇതുവരെ വന്നിട്ടില്ല ഇപ്പോൾ പറഞ്ഞതുപോലെ

[21:27]

കാര്യങ്ങൾ ഓരോ ദിവസവും മാറിമറിയുകയാണ്

[21:29]

അതുപോലെതന്നെ ഇങ്ങനെ താൽക്കാലിക

[21:31]

ആശ്വാസങ്ങൾ ഉണ്ടായാലും ഇതല്ല ബെസ്റ്റ്

[21:33]

സിനാരിയോ യുദ്ധം തുടർന്നുകൊണ്ടേ ിരുന്നാൽ

[21:35]

നമുക്ക് ക്രൂഡ് ഓയിലും എൽപിജിയും

[21:36]

കിട്ടിയാലും വില കൂടാൻ സാധ്യതയുണ്ട് അതും

[21:39]

കൂടി ഇവിടെ ഞാൻ ഓർമിപ്പിക്കുന്നു

[21:43]

ഇനി നാലാമത്തെയും അവസാനത്തെയും സിനാരിയോ

[21:45]

നോക്കാം എല്ലാവരും ആഗ്രഹിക്കുന്നതുപോലെ ഈ

[21:48]

യുദ്ധം സോൾവ് ആകുന്നു സമാധാന കരാർ

[21:50]

ഒപ്പുവെക്കുകയും മുന്നിലേക്ക് ഡിസ്റപ്ഷൻ

[21:52]

ഒന്നുമില്ല എന്ന് ഉറപ്പാവുകയും ചെയ്യുന്നു

[21:54]

മനുഷ്യരാശിക്ക് ഏറ്റവും നല്ല ബാധ ഇതുതന്നെ

[21:56]

സംഭവിക്കട്ടെ എന്ന് നമുക്ക്

[21:57]

പ്രതീക്ഷിക്കുകയും ചെയ്യാം പക്ഷേ

[21:59]

മനസ്സിലാക്കണം കാര്യങ്ങളുടെ ഒരു പോക്ക്

[22:00]

കണ്ടിട്ട് ഇതിന്റെ പ്രോബബിലിറ്റി അത്ര ഹൈ

[22:02]

ആണെന്ന് തോന്നുന്നില്ല അപ്പോ അങ്ങനെയാണ്

[22:04]

കാര്യങ്ങളുടെ കിടപ്പ് യുഎസ്സും ഇറാനും

[22:06]

തമ്മിലുള്ള യുദ്ധവും അതിന് ലോകത്തിലും

[22:08]

ഇന്ത്യയിലുംമുള്ള ഇമ്പാക്റ്ും ആ ഇമപാക്ട്

[22:10]

എന്ന് എങ്ങനെ സംഭവിക്കാം എന്ന് മനസ്സിലായ

[22:12]

സ്ഥിതിക്ക് നമുക്ക് ഇനി നമ്മുടെ

[22:14]

സ്റ്റോക്ക് മാർക്കറ്റിലുള്ള ഇമ്പാക്റ്ിനെ

[22:15]

പറ്റി വിശദമായിട്ടഒന്ന് സംസാരിക്കാം

[22:17]

ഇമപാക്ട് ഓൺ ഇന്ത്യൻ സ്റ്റോക്ക്

[22:18]

മാർക്കറ്റ് അപ്പോ സ്റ്റോക്ക് മാർക്കറ്റിൽ

[22:20]

ഇതിനുള്ള ഇമ്പാക്ിനെ പറ്റി പറയാനാണെങ്കിൽ

[22:22]

അതിനെ മൂന്ന് ബക്കറ്റുകളിൽ ആക്കി തിരിച്ചു

[22:24]

സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുക ഒന്ന്

[22:25]

ഷോർട്ട് ടേം രണ്ട് മീഡിയം ടേം മൂന്ന്

[22:27]

ലോങ്ങ് ടേം അതായത് ഷോർട്ട് ടേമിൽ നമ്മൾ

[22:29]

നോക്കുകയാണെങ്കിൽ ഒരു യുദ്ധം നടക്കുന്നത്

[22:31]

ക്രൂഡ് ഓയിലിന്റെ വില അത് കൂട്ടുന്നത്

[22:33]

അതിന് നമ്മുടെ രാജ്യത്തിൽ ഇത്രയും

[22:34]

ഇമ്പാക്ട് ഉണ്ടാകുന്നത് തീർച്ചയായിട്ടും

[22:36]

മാർക്കറ്റി ഇഷ്ടമുള്ള കാര്യമല്ല.

[22:37]

അതുകൊണ്ടു തന്നെ മാർക്കറ്റ് വളരെയധികം

[22:39]

വോളറ്റൈൽ ആവുകയും ചെയ്യും. ഓൾറെഡി ഓൾ ടൈം

[22:41]

ഹൈയിൽ നിന്ന് നിഫ്റ്റി നിയർലി 10%

[22:43]

താഴേക്ക് വീണിട്ടുണ്ട്. അതുപോലെതന്നെ

[22:45]

കഴിഞ്ഞ 10 ദിവസങ്ങൾ നോക്കുകയാണെങ്കിൽ വലിയ

[22:47]

ഗ്യാപ്പുകളും ഇൻട്രാഡേ വോളറ്റിലിറ്റിയും

[22:49]

നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. അപ്പോൊ

[22:50]

ട്രേഡേഴ്സിനെ പറ്റി സംസാരിക്കാൻ ആണെങ്കിൽ

[22:52]

ഇത് തീർച്ചയായിട്ടും നല്ല ട്രേഡേഴ്സിന്

[22:54]

നല്ലൊരു അവസരമാണ്. എന്നാൽ

[22:55]

ഇൻവെസ്റ്റേഴ്സിനെ പറ്റി പറയാനാണെങ്കിൽ ഈ

[22:57]

ഷോർട്ട് ടേമിൽ നടക്കുന്നത് ഒന്നും തന്നെ

[22:58]

നോക്കിയിട്ട് ഇൻവെസ്റ്റേഴ്സ് ടെൻഷൻ

[23:00]

അടിക്കേണ്ട യാതൊരുവിധ കാര്യവുമില്ല.

[23:02]

അപ്പോൾ ഇതാണ് എനിക്ക് ഷോർട്ട് ടേമിൽ

[23:03]

പറയാനുള്ളത്. അടുത്തത് ലോങ്ങ് ടേമിനെ

[23:05]

പറ്റി സംസാരിക്കാൻ ആണെങ്കിൽ ഞാൻ എപ്പോഴും

[23:07]

ഇവിടെ പറയാറുള്ളതുപോലെ ഇക്വിറ്റി

[23:08]

മാർക്കറ്റിൽ നമ്മൾ ഇൻവെസ്റ്റ് ചെയ്യേണ്ടത്

[23:10]

ലോങ്ങ് ടേമിലേക്ക് ആയിരിക്കണം. ലോങ്ങ്

[23:11]

ടേമിലേക്ക് ഇൻവെസ്റ്റ് ചെയ്യുന്നവർ ഒരു

[23:13]

രാജ്യത്തിന്റെ ലോങ്ങ് ടേമിലേക്കുള്ള

[23:14]

വികസനത്തിലാണ് ആ രാജ്യത്തെ ഏറ്റവും വലിയ

[23:16]

കമ്പനികളിലാണ് ബെറ്റെടുക്കുന്നത്.

[23:18]

അവിടെയാണ് ഒരു കാര്യം എനിക്ക്

[23:19]

ഓർമിപ്പിക്കാനുള്ളത് നമ്മൾ ലോകത്തിന്റെയും

[23:21]

ഇന്ത്യയുടെയും ചരിത്രം നോക്കുകയാണെങ്കിൽ

[23:23]

പല ഡിസ്ട്രഷനുകളും ഇതുപോലെ പണ്ടും

[23:24]

വന്നിട്ടുണ്ട്. എന്നിട്ടും ലോങ്ങ് ടേമിൽ

[23:26]

എക്കണോമിയും സ്റ്റോക്ക് മാർക്കറ്റും

[23:27]

നന്നായിട്ട് മാത്രമേയുള്ളൂ. 2000 ലെ

[23:29]

ഡോട്ട് കോം ബബിൾ 2008 ലെ ഗ്ലോബൽ റിസഷൻ

[23:32]

2020 ന്ു മുൻപുണ്ടായ എൻബിഎഫ്സി ക്രൈസിസ്

[23:34]

2020 ലെ കോവിഡ് ക്രാഷ് 2022 ലെ റഷ്യ

[23:38]

യൂക്രൈൻ യുദ്ധം ഇങ്ങനെയൊക്കെ പല ഷോർട്ട്

[23:40]

ടേം മീഡിയം ടേം ഡിസറഷനുകൾ ഉണ്ടായെങ്കിലും

[23:42]

ലോങ്ങ് ടേമിൽ രാജ്യം നന്നായി

[23:43]

ചെയ്യുന്നുണ്ടെങ്കിൽ സ്റ്റോക്ക്

[23:44]

മാർക്കറ്റ് നന്നായി തന്നെ പെർഫോം

[23:46]

ചെയ്യുന്നുണ്ട് അപ്പോ രാജ്യത്തിന്റെ

[23:47]

പുറത്തും നമ്മുടെ എക്കണോമിയുടെ പുറത്തും

[23:49]

ലോങ്ങ് ടേമിൽ അതായത് അടുത്ത 10 20 30 50

[23:52]

വർഷങ്ങളിൽ പ്രതീക്ഷ നിലനിൽക്കുന്നുണ്ട്

[23:54]

എങ്കിൽ ലോങ്ങ് ടെം ഇൻവെസ്റ്റേഴ്സ് ഇത്

[23:55]

ആലോചിച്ച് ടെൻഷൻ അടിക്കേണ്ട യാതൊരുവിധ

[23:57]

കാര്യവുമില്ലഅപ് അപ്പൊ അവിടെയാണ് ഇനി

[23:59]

ഏറ്റവും ഇംപോർട്ടന്റ് ആയ മീഡിയം ടേമിനെ

[24:01]

പറ്റി എനിക്ക് ചർച്ച ചെയ്യേണ്ടത്. ഈ

[24:03]

മീഡിയം ടേം എന്നുള്ളത് എത്ര നാൾ ഉണ്ടാകും

[24:05]

എന്നുള്ളതും എത്ര മോശമായിരിക്കും

[24:07]

എന്നുള്ളതും ഈ നടക്കുന്ന യുദ്ധത്തിന്റെ

[24:08]

പുറത്തും അതിന് ഇനി മുന്നിലേക്ക് എന്ത്

[24:10]

സംഭവിക്കും എന്നുള്ളതിന്റെ പുറത്തും

[24:11]

ഡിപെൻഡന്റ് ആണ്. അപ്പോൾ നമ്മൾ വീഡിയോയിൽ

[24:13]

ഇത്രനേരം ചർച്ച ചെയ്തത് പോലെ അവിടെ

[24:15]

കാര്യങ്ങൾ കുറെകൂടി എസ്കലേറ്റ് ആവുകയും

[24:17]

കുറെകൂടി മോശം ആവുകയും ചെയ്യുകയാണ് എങ്കിൽ

[24:19]

നമ്മുടെ എക്കണോമിക്കും സ്റ്റോക്ക്

[24:20]

മാർക്കറ്റിനും കുറച്ചധികം നാൾ മോശം സമയം

[24:22]

ഉണ്ടായേക്കാം അതായത് നന്നായി പെർഫോം

[24:24]

ചെയ്യാത്ത ഒരു പ്രൊലോങ്ടഡ് മീഡിയം ടേം

[24:27]

നമുക്ക് ഉണ്ടായേക്കാം എന്നാൽ നേരത്തെ

[24:28]

ഡിസ്കസ് ചെയ്തതുപോലെ തന്നെ പെട്ടെന്ന്

[24:30]

യുദ്ധം സോൾവ് ആവുകയും കാര്യങ്ങൾ പഴയപോലെ

[24:32]

നോർമൽ ആവുകയും ചെയ്യുകയാണെങ്കിൽ ഈ മീഡിയം

[24:34]

ടേം എന്ന് പറയുന്നതിന്റെ കാലാവധി

[24:35]

ചെറുതാവുകയും വലിയ ഡിസ്റപ്ഷനുകൾ

[24:37]

ഇല്ലാതിരിക്കുകയും ചെയ്തേക്കാം അപ്പോൊ

[24:39]

ഇത്രയാണ് എനിക്ക് മാർക്കറ്റിനെ പറ്റി

[24:40]

ഏറ്റവും ഹൈയെസ്റ്റ് ലെവലിൽ നിന്ന്

[24:42]

സംസാരിക്കാൻ ഉണ്ടായിരുന്നത്. ഇനി വളരെ

[24:44]

സ്പെസിഫിക് ആയിട്ട് ഏതൊക്കെ

[24:45]

സെക്ടേഴ്സിനാണ് മോശമായിട്ടുള്ള ഇമ്പാക്ട്

[24:47]

എന്നും ഏതൊക്കെ സെക്ടേഴ്സിനാണ് നല്ല

[24:49]

ഇമ്പാക്ട് എന്നും കൂടി പറഞ്ഞിട്ട് നമുക്ക്

[24:50]

ഇത് ഇവിടെ നിർത്താം. ഫ്യൂവൽ പ്രൈസ്

[24:52]

കൂടിയതുകൊണ്ടും റൂട്ടുകൾ ഡിസ്റപ്പ്

[24:54]

ആയതുകൊണ്ടും ഏവിയേഷൻ സെക്ടർ മോശമായി

[24:56]

എഫക്റ്റ് ആയിട്ടുണ്ട്. ക്രൂഡ് ഓയിൽ

[24:57]

ഇമപോർട്ട് ചെയ്ത് റിഫൈൻ ചെയ്ത് സെൽ

[24:59]

ചെയ്യുന്ന ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ

[25:01]

ഐഒസി ബിപിസിഎൽ എച്ച്പിസിഎൽ അവരെല്ലാം

[25:03]

മോശമായിട്ട് ഇമ്പാക്റ്

[25:04]

ആക്കപ്പെട്ടിട്ടുണ്ട്. മാനുഫാക്ചറിങ്ങിന്

[25:06]

ക്രൂഡ് ഓയിൽ ആവശ്യമായ പെയിന്റ്

[25:07]

കമ്പനികൾക്ക് മോശം ഇമ്പാക്റ് ആണ്.

[25:09]

ഓട്ടോമൊബൈൽ കമ്പനികൾക്ക് മോശം ഇമ്പാക്റ്

[25:11]

ആണ് ഇനി ഈ നടക്കുന്ന കാര്യങ്ങളിൽ

[25:12]

ബെനിഫിറ്റ് ആകുന്ന സെക്ടറുകൾ ഒന്ന്

[25:14]

നോക്കാം ഡിഫൻസ് സെക്ടർ ഇന്ത്യയിൽ ഓയിൽ

[25:16]

പ്രൊഡ്യൂസ് ചെയ്യുന്ന അപ്സ്ട്രീം ഓയിൽ

[25:18]

കമ്പനീസ് ഇന്ത്യൻ റുപ്പി വീക്കൻ ആകുമ്പോൾ

[25:19]

ബെനിഫിറ്റ് ആകപ്പെടുന്ന ഫാർമ പോലുള്ള

[25:21]

സെക്ടറുകൾ ഇതെല്ലാം ബെനിഫിറ്റ് ആകാൻ

[25:23]

സാധ്യതയുണ്ട് അപ്പോൊ ഏറ്റവും

[25:24]

അവസാനമായിട്ട് സ്റ്റോക്ക് മാർക്കറ്റിലുള്ള

[25:26]

ഇമ്പാക്ട് സംസാരിക്കുമ്പോൾ എനിക്ക്

[25:27]

പറയാനുള്ളത് നാട് റിസഷനിലേക്ക് പോവുകയാണ്

[25:29]

എങ്കിൽ എക്കണോമി സ്ലോ ഡൗൺ ആവുകയാണെങ്കിൽ

[25:32]

കമ്പനികൾക്ക് വരുമാനം കുറയുകയാണെങ്കിൽ

[25:34]

എഫ്ഐഐസിന് ഈ നാട്ടിലുള്ള പ്രതീക്ഷ

[25:36]

കുറയുകയാണെങ്കിൽ അത് തീർച്ചയായിട്ടും

[25:38]

മോശമായിട്ട് തന്നെയാണ് സ്റ്റോക്ക്

[25:39]

മാർക്കറ്റിൽ ഇമ്പാക്റ് ഉണ്ടാവുക പക്ഷേ

[25:41]

അവിടെ ഏറ്റവും വലിയ ചോദ്യം എന്നുള്ളത്

[25:43]

എത്ര ശക്തമായി എന്നാണ് ഈ പ്രശ്നങ്ങളിൽ

[25:45]

നിന്ന് ഇറങ്ങി സൊല്യൂഷൻ കണ്ടെത്തി

[25:47]

ശക്തമായി രാജ്യത്തിന് പുറത്തേക്ക് വരാൻ

[25:49]

പറ്റുക എന്നുള്ളതാണ് അപ്പോൊ അതെല്ലാം

[25:51]

സംഭവിക്കണമെങ്കിൽ ഒന്ന് യുദ്ധവും

[25:53]

പ്രശ്നങ്ങളും സോൾവ് ആകണം രണ്ട് നമ്മുടെ

[25:55]

സർക്കാർ വളരെ വ്യക്തവും ശക്തവുമായ

[25:57]

പ്ലാനിങ്ങോടു കൂടി നമ്മുടെ എക്കണോമിയെ

[25:58]

പ്ലാൻ ചെയ്ത് അത് ശക്തമായി തന്നെ തിരിച്ചു

[26:00]

കൊണ്ടുവരണം എന്നുള്ളതാണ് അപ്പോൾ

[26:02]

സ്റ്റോക്ക് മാർക്കറ്റ് ലോങ്ങ് ടേം

[26:03]

ഇൻവെസ്റ്റേഴ്സ് ചിന്തിക്കേണ്ട ഏറ്റവും

[26:04]

വലിയ ചോദ്യം ആ ഒരു പ്രതീക്ഷ നിങ്ങൾക്ക്

[26:06]

ഉണ്ടോ എന്നുള്ളതാണ് ആ പ്രതീക്ഷ നിങ്ങൾ

[26:08]

ഉണ്ട് എങ്കിൽ ലോങ്ങ് ടേമിൽ കാര്യങ്ങൾ

[26:10]

സോൾവ് ആകുമെന്ന പ്രതീക്ഷയിൽ നിങ്ങൾക്ക്

[26:12]

അത് ശക്തമായിട്ട് തന്നെ മുന്നിലേക്ക്

[26:13]

പോകാം അപ്പോൊ അതുകൂടി മനസ്സിലായ

[26:15]

സ്ഥിതിക്ക് നമുക്ക് നമ്മുടെ ഈ ഒരു

[26:16]

വീഡിയോയുടെ എൻഡിങ്ങിലേക്ക് വരാം അപ്പോൊ

[26:18]

അവസാനിക്കുന്നതിനു മുമപ് ഏറ്റവും

[26:19]

അവസാനമായിട്ട് എനിക്ക് പറയാനുള്ളത് ഈ ഒരു

[26:21]

സാഹചര്യത്തിൽ സാധാരണക്കാരായി നമ്മൾ

[26:23]

എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ്

[26:24]

പ്രിപ്പയർഡ് ആകേണ്ടത് എന്നുള്ളതാണ് ഹൗ ടു

[26:26]

ബി പ്രിപ്പയർഡ് ഇവിടെ ഏറ്റവും ആദ്യം തന്നെ

[26:29]

എനിക്ക് പറയാനുള്ളത് നമ്മൾ ഇൻഫോമഡ്

[26:31]

ആയിട്ടുള്ള നോളഡ്ജബിൾ ആയിട്ടുള്ള

[26:32]

റെസ്പോൺസിബിൾ ആയിട്ടുള്ള സിറ്റിസൺസ് ആകണം

[26:34]

എന്നുള്ളതാണ് അതായത് എന്റെ ചുറ്റും

[26:36]

നോക്കുമ്പോൾ ഞാൻ കാണുന്നത് പലരും ഇതിനെ

[26:38]

പറ്റി ഒന്നും അറിയാതെ ചിന്തിക്കാതെ വെറുതെ

[26:40]

ജീവിതം ജീവിച്ചു മുന്നോട്ട്

[26:41]

കൊണ്ടുപോകുന്നു എന്നുള്ളതാണ് എന്ത്

[26:43]

സംഭവിച്ചാലും നമ്മുടെ ജീവിതം വലിയ

[26:44]

പ്രശ്നങ്ങൾ ഇല്ലാതെ നമുക്ക് മുന്നിലേക്ക്

[26:46]

കൊണ്ടുപോകണമെങ്കിൽ അതിന്റെ ഏറ്റവും

[26:48]

ആദ്യത്തെ സ്റ്റെപ്പ് തന്നെ നമ്മൾ ഇൻഫോംഡ്

[26:50]

ആവുക റെസ്പോൺസിബിൾ ആവുക എന്നുള്ളതാണ്

[26:52]

അപ്പോൾ ഈ വീഡിയോ കാണുന്നത്

[26:53]

തീർച്ചയായിട്ടും നല്ലൊരു തുടക്കമാണ്

[26:55]

കാണുന്ന എല്ലാവരും ഈ വീഡിയോ കാണുന്നതിനു

[26:57]

മാത്രം ഒതുക്കാതെ മുന്നിലേക്കും ഈ ഒരു

[26:59]

സ്പേസിൽ എന്തൊക്കെ ഡെവലപ്മെന്റുകളാണ്

[27:00]

നടക്കുന്നത് അതിന് നമ്മുടെ നാടിൻറെ

[27:02]

പുറത്തും നമ്മുടെ ജീവിതത്തിന്റെ പുറത്തും

[27:04]

എന്തൊക്കെ ഇംപാക്ട് ഉണ്ടായിരിക്കും

[27:05]

എന്നുള്ളതും എപ്പോഴും അറിഞ്ഞിരിക്കാൻ

[27:07]

ശ്രമിക്കുക ആ ഒരു അറിവഉണ്ടെങ്കിൽ മാത്രമേ

[27:09]

നിങ്ങൾക്ക് ശരിയായ ആക്ഷനുകൾ എടുക്കാൻ

[27:11]

സാധിക്കുകയുള്ളൂ അപ്പോൊ അത് ക്ലിയർ ആയ

[27:13]

സ്ഥിതിക്ക് ഇപ്പോൾ എന്തൊക്കെ ആക്ഷനുകൾ

[27:15]

എടുക്കാം എന്നുള്ളതിനെ പറ്റി പെട്ടെന്ന്

[27:16]

ഞാൻഒന്ന് സംസാരിക്കാം ഒന്ന് ഇങ്ങനെ ഒരു

[27:18]

അൺസെർട്ടനിറ്റി നിലനിൽക്കുന്ന

[27:20]

സാഹചര്യത്തിൽ തീർച്ചയായിട്ടും ഫൈനാൻഷ്യൽ

[27:22]

ഡിസിപ്ലിൻ കുറച്ചുകൂടി കൊണ്ടുവരുക ചിലവുകൾ

[27:24]

കുറച്ചു കുറക്കാം അനാവശ്യ ചിലവുകൾ

[27:25]

തീർച്ചയായിട്ടും മാറ്റിവെക്കാം വലിയ

[27:27]

പർച്ചേസുകൾ ഈ സിറ്റുവേഷനിൽ ഒരു ക്ലാരിറ്റി

[27:29]

കിട്ടുന്നത് വരെ കുറച്ചൊന്ന് ഡിലേ

[27:31]

ചെയ്യുന്നതിലും തെറ്റില്ല രണ്ട് എമർജൻസി

[27:33]

ഫണ്ട് ഇതുവരെ ബിൽഡ് ചെയ്യാത്തവർ അതിന്റെ

[27:35]

ഇമപോർട്ടൻസ് തീർച്ചയായിട്ടും

[27:36]

മനസ്സിലാക്കേണ്ട ഒരു സാഹചര്യമാണ്

[27:38]

തീർച്ചയായിട്ടും അതൊന്ന് സെറ്റ് ചെയ്യാൻ

[27:39]

നിങ്ങൾ ശ്രമിക്കണം. എമർജൻസി ഫണ്ടിനെ പറ്റി

[27:41]

വിശദമായി ചെയ്ത വീഡിയോയുടെ ലിങ്ക് ഞാൻ താ

[27:43]

മുകളിൽ കൊടുക്കുന്നുണ്ട്. പിന്നീട്

[27:44]

കണ്ടുവരുന്ന മറ്റൊരു പ്രവണത ഇങ്ങനെയുള്ള

[27:46]

സാഹചര്യങ്ങളിൽ എസ്ഐപി നിർത്തലാണ്. എസ്ഐപി

[27:48]

കണ്ടിന്യൂ ചെയ്യാനുള്ള പൈസ ഉണ്ട്

[27:50]

എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അത്

[27:51]

കണ്ടിന്യൂ ചെയ്യുന്നത് തന്നെയാണ്

[27:53]

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഏറ്റവും

[27:54]

നല്ലത്. മാർക്കറ്റ് വീണിരിക്കുമ്പോൾ

[27:56]

കുറഞ്ഞ വിലക്ക് കൂടുതൽ സ്റ്റോക്കുകളോ

[27:58]

മ്യൂച്വൽ ഫണ്ടുകളോ വാങ്ങാൻ കിട്ടുന്ന ഒരു

[28:00]

അവസരമാണ് ഇത് എന്ന് തീർച്ചയായിട്ടും

[28:01]

ഓർക്കുക. ഇതിന്റെ കൂടെ ആഡ് ചെയ്യാനുള്ള

[28:03]

മറ്റൊരു വളരെ ഇമപോർട്ടന്റ് വിഷയം

[28:05]

ഡൈവേഴ്സിഫിക്കേഷൻറെ ഇമപോർട്ടൻസ് ആണ്.

[28:06]

നമ്മൾ നമ്മുടെ ചാനലിൽ പലപ്പോഴും അസറ്റ്

[28:08]

ക്ലാസ് ഡൈവേഴ്സിഫിക്കേഷനെ പറ്റി

[28:09]

സംസാരിച്ചിട്ടുണ്ട്. അപ്പോൊ നമ്മുടെ

[28:11]

പോർട്ട്ഫോളിയോയിൽ ഗോൾഡ് ഉണ്ട്

[28:12]

എന്നുണ്ടെങ്കിൽ അല്ലെങ്കിൽ അതുപോലെ

[28:13]

പ്രെഷ്യസ് മെറ്റൽസ് ഉണ്ട് എന്നുണ്ടെങ്കിൽ

[28:15]

പലപ്പോഴും ഇക്വിറ്റി മാർക്കറ്റ് വീഴുമ്പോൾ

[28:17]

അതൊരു ഹെഡ്ജ് ആയിട്ട് ആക്ട് ചെയ്യും.

[28:18]

അതുപോലെതന്നെ വളരെയധികം ഇംപോർട്ടന്റ്

[28:20]

ആയിട്ടുള്ള മറ്റൊരു ഡൈവേഴ്സിഫിക്കേഷൻ ആണ്

[28:22]

ജോഗ്രഫിക്കൽ ഡൈവേഴ്സിഫിക്കേഷനും. അതായത്

[28:24]

നമ്മൾ ഇക്വിറ്റി മാർക്കറ്റിലേക്ക്

[28:25]

ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഇന്ത്യൻ ഇക്വിറ്റി

[28:26]

മാർക്കറ്റിൽ മാത്രം ഇൻവെസ്റ്റ് ചെയ്യാതെ

[28:28]

യുഎസ് ഇക്വിറ്റി മാർക്കറ്റിലേക്കും

[28:30]

ലോകത്ത് തന്നെയുള്ള മറ്റ് മാർക്കറ്റിലെ

[28:31]

ഇക്വിറ്റീസിലേക്കും ഇൻവെസ്റ്റ്

[28:32]

ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും ഒരു

[28:34]

രാജ്യത്തിന് എന്തെങ്കിലും മോഷൻ

[28:35]

സംഭവിക്കുകയാണെങ്കിൽ മറ്റു രാജ്യങ്ങൾക്ക്

[28:37]

അത്ര മോഷൻ സംഭവിക്കുന്നില്ല എങ്കിൽ അതും

[28:39]

നമ്മുടെ പോർട്ട്ഫോളിയോനെ സേവ് ചെയ്യും ഈ

[28:41]

ഒരു ട്രിഗ്ഗർ കാരണവും ഈ അടുത്തുണ്ടായ എഐ

[28:43]

ട്രിഗ്ഗറുകൾ കാരണവും ഞാനും ഇതിനെ പറ്റി

[28:44]

സീരിയസ് ആയി ചിന്തിച്ചു തുടങ്ങിയിരുന്നു

[28:46]

നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ

[28:47]

തീർച്ചയായിട്ടും കമന്റ് ചെയ്യുക മേബി

[28:49]

അടുത്ത ആഴ്ച തന്നെ യുഎസ്

[28:50]

മാർക്കറ്റിലേക്കും അതുപോലെ ഗ്ലോബൽ

[28:51]

മാർക്കറ്റിലേക്കും എങ്ങനെ ഇൻവെസ്റ്റ്

[28:53]

ചെയ്യാ എന്നൊരു വീഡിയോ നമുക്ക്

[28:54]

തീർച്ചയായിട്ടും ചെയ്യാം. അപ്പോൾ ഇത്രയും

[28:55]

പറഞ്ഞതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിൽ

[28:57]

നിങ്ങൾക്ക് തന്നെ ഡയറക്റ്റ് ഇമ്പാക്ട്

[28:58]

ഉണ്ടാക്കാൻ പറ്റുന്ന ഒരു സംഭവമാണ്. അപ്പോൊ

[29:00]

ഏറ്റവും അവസാനമായിട്ട് നിങ്ങൾക്ക് ഇനി

[29:02]

ചെയ്യാൻ പറ്റുന്നത് ആദ്യം പറഞ്ഞതുപോലെ

[29:04]

നിങ്ങൾക്ക് അറിവുണ്ടാകുമ്പോൾ നിങ്ങൾക്ക്

[29:05]

നല്ല അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ ആ

[29:07]

അഭിപ്രായങ്ങൾ പുറത്തേക്ക് കൊണ്ടുവരുക

[29:09]

എന്നുള്ളതാണ്. നമ്മുടെ ഭരണം ശരിയായ

[29:11]

കാര്യങ്ങളാണ് ചെയ്യുന്നതെന്ന് നിങ്ങൾ

[29:12]

ഉറപ്പുവരുത്തുക. അല്ല എന്ന്

[29:14]

തോന്നുന്നുണ്ട് എങ്കിൽ റെസ്പോൺസിബിൾ

[29:15]

സിറ്റിസൻസ് ആയിട്ട് അതിനെ ശക്തമായിട്ട്

[29:17]

എതിർക്കുക. ശരിയായ പ്രൊഡക്ടീവ് ആയ

[29:19]

ചർച്ചകളുടെ ഭാഗം നിങ്ങൾ ആകാൻ ശ്രമിക്കുക.

[29:21]

അപ്പോൊ അതുകൂടി പറഞ്ഞ സ്ഥിതിക്ക് നമ്മൾ

[29:23]

ഇന്നത്തെ വീഡിയോയുടെ കൺക്ലൂഷനിലേക്ക്

[29:24]

എത്തുകയാണ്. ഏറ്റവും ആദ്യം ഞാൻ

[29:26]

പറഞ്ഞതുപോലെ എനിക്കറിയാം ഒരു യുദ്ധം

[29:28]

നടക്കുകയാണ്. പലരുടെയും ജീവിതം നേരിട്ട്

[29:30]

ബുദ്ധിമുട്ടിൽ ആയിട്ടുണ്ട്. അതൊന്നും

[29:31]

മൈൻഡ് ചെയ്യാതെ ഇൻസെൻസിറ്റീവ് ആയിട്ടല്ല

[29:33]

ഞാൻ സംസാരിക്കുന്നത്. എന്റെയും

[29:34]

പരിചയത്തിലുള്ള എന്റെയും വളരെ ക്ലോസ്

[29:36]

ആയിട്ടുള്ള ആൾക്കാർ ഗൾഫിൽ

[29:37]

ബുദ്ധിമുട്ടുന്നുണ്ട് അതെല്ലാം

[29:38]

മനസ്സിലാക്കിയിട്ട് തന്നെ നമ്മുടെ

[29:40]

ജീവിതവും ഇൻഡയറക്റ്ലി ആണെങ്കിലും വലിയ

[29:42]

രീതിയിൽ ഇമപാക്ട് ആകുമെന്ന്

[29:44]

മനസ്സിലായപ്പോൾ അത് നിങ്ങളിലേക്ക്

[29:45]

എത്തിക്കുകയാണ് ഞാൻ ഇവിടെ ചെയ്യുന്നത്.

[29:47]

പേടിപ്പിക്കാനായിട്ട് പറയുന്നതല്ല

[29:48]

ഇതൊന്നും. ഞാൻ ദാ ഇപ്പോൾ പറഞ്ഞതുപോലെ

[29:50]

അറിവ് കിട്ടാൻ വേണ്ടി പറഞ്ഞതാണ്.

[29:52]

അറിവുണ്ടെങ്കിൽ ആണ് നമ്മൾ ശരിയായി

[29:53]

ചിന്തിക്കുകയുള്ളൂ. അങ്ങനെ ശരിയായി

[29:55]

ചിന്തിച്ചാൽ മാത്രമാണ് ഇനി എന്തെങ്കിലും

[29:57]

മോശം സംഭവിച്ചാൽ പോലും നമുക്ക് നമ്മുടെ

[29:59]

ജീവിതത്തെ കുറച്ചെങ്കിലും ഒന്ന്

[30:00]

പ്രൊട്ടക്ട് ചെയ്യാൻ സാധിക്കുകയുള്ളൂ.

[30:02]

അപ്പോൊ അതിനുവേണ്ടിയാണ് ഞാൻ ഈ ഒരു വീഡിയോ

[30:04]

ചെയ്തത്. അപ്പോൊ ഇഷ്ടപ്പെട്ടു എങ്കിൽ

[30:05]

തീർച്ചയായിട്ടും ലൈക്ക് ചെയ്യുക. എന്ത്

[30:07]

തന്നെ പറയാനുണ്ടെങ്കിലും അതിശക്തമായി

[30:09]

തന്നെ കമന്റ് ചെയ്യുക. എല്ലാത്തിനേക്കാളും

[30:10]

ഉപരി ഈ ഒരു വിഷയം ഈ ഒരു അറിവ്

[30:13]

എല്ലാവരിലേക്കും ഷെയർ ചെയ്ത് എത്തിച്ചു

[30:14]

കൊടുക്കുക. അപ്പോൊ വീഡിയോ കണ്ടതിന്

[30:15]

വളരെയധികം നന്ദിയുണ്ട്. അടുത്ത വീഡിയോയിൽ

[30:17]

കാണുന്നതുവരെ നന്ദി നമസ്കാരം.

[30:28]

Download Subtitles

These subtitles were extracted using the Free YouTube Subtitle Downloader by LunaNotes.

Download more subtitles

Related Videos

Daud Movie Subtitles Download – Comedy Classic with Sanjay Dutt

Daud Movie Subtitles Download – Comedy Classic with Sanjay Dutt

Download accurate subtitles for Daud, the superhit comedy featuring Sanjay Dutt, Urmila Matondkar, and Manoj Bajpayee. Enhance your viewing experience and enjoy every dialogue in this hilarious movie.

Varalakshmi Venkateshwarulu Full Movie Subtitles Download

Varalakshmi Venkateshwarulu Full Movie Subtitles Download

डाउनलोड करें वरलक्ष्मी वेंकटेश्वरुलु फिल्म के सबटाइटल्स और पूरी कहानी को समझें। यह सबटाइटल्स वीडियो देखने के अनुभव को बेहतर बनाते हैं और भाषा बाधाओं को दूर करते हैं।

RNN సమస్యలు సులభ భాషలో సబ్టైటిల్స్ డౌన్‌లోడ్ చేయండి

RNN సమస్యలు సులభ భాషలో సబ్టైటిల్స్ డౌన్‌లోడ్ చేయండి

ఈ వీడియోలో RNN సమస్యలను తెలుగులో సులభంగా అర్థం చేసుకోండి. డీప్ లెర్నింగ్ కాన్సెప్ట్‌లను బాగా గ్రహించడానికి సబ్టైటిల్స్ డౌన్లోడ్ చేసుకుని ఉపయోగించుకోండి.

Dhodi Se Shurwat के लिए सटीक Subtitles डाउनलोड करें

Dhodi Se Shurwat के लिए सटीक Subtitles डाउनलोड करें

इस वीडियो के लिए Subtitles डाउनलोड करें और बेहतर समझ तथा आनंद लें। कैप्शंस से भाषा बाधाओं को दूर करें और सामग्री को आसानी से समझें।

Download Subtitles for OS Process Management & Multiprogramming Video

Download Subtitles for OS Process Management & Multiprogramming Video

Easily download subtitles for the OS Process Management lecture by Ravindrababu Ravula to enhance your learning experience. Captions help you follow complex topics like Process States and Multiprogramming with clarity and better comprehension.

Buy us a coffee

If you found these subtitles useful, consider buying us a coffee. It would help us a lot!

Let's Try!

Start Taking Better Notes Today with LunaNotes!